മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡി.ഫാം പാർട്ട് 1 (റഗുലർ) പരീക്ഷ സംസ്ഥാനത്തെ വിവിധ ഫാർമസി കോളേജുകളിൽ ഡിസംബർ 11 മുതൽ നടക്കും. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യേണ്ട അപേക്ഷകൾ നിശ്ചിത തുകയ്ക്കുള്ള ഫീസടച്ച് പൂരിപ്പിച്ച…

കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ ഹാർഡ്വെയർ ആന്റ് നെറ്റ്വർക്ക് മെയിന്റെനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജി കോഴ്സിലേക്ക് +2, ഐ റ്റി ഐ, ഡിപ്ലോമ, ബി.ടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.…

സ്‌കോൾ-കേരള നടത്തുന്ന ഡി.സി.എ കോഴ്‌സിന്റെ നാലാം ബാച്ചിൽ കോഴ്‌സ് ഫീസ് പൂർണ്ണമായും അടച്ച, പരീക്ഷക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് കോഷൻ ഡെപ്പോസിറ്റ് തുക അക്കൗണ്ട് മുഖേന മടക്കി നൽകും. ഇതിനായി സമർപ്പിക്കേണ്ട രസീത് www.scolekerala.org വെബ്…

നവംബർ 17ന് നടക്കുന്ന നാഷണൽ ടാലന്റ് സെർച്ച് (എൻ.ടി.എസ്.ഇ), നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് (എൻ.എം.എം.എസ്.ഇ) പരീക്ഷകളുടെ ഹാൾ ടിക്കറ്റ്/അഡ്മിഷൻ കാർഡ് www.scert.kerala.gov.in ൽ ലഭിക്കും. പരീക്ഷാകേന്ദ്രങ്ങളിലെ കുട്ടികളുടെ ലിസ്റ്റും ഹാൾടിക്കറ്റും എസ്.സി.ഇ.ആർ.ടി വെബ്‌സൈറ്റിൽ…

സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ പട്ടികജാതി വിഭാഗത്തിലെ സ്ത്രീകള്‍ക്ക് സംരംഭകത്വ പദ്ധതി പരിശീലനവും എല്‍ ഇ ഡി  നിര്‍മാണ പരിശീലനവും സംഘടിപ്പിക്കുന്നു.    പത്താം ക്ലാസ് യോഗ്യതയുള്ള 18 നും 50 നും ഇടയില്‍…

കണ്ണൂർ: ടി ടി സി ക്ക് തുല്യമായ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യുക്കേഷന്‍ കോഴ്‌സിന്റെ ഇന്റര്‍വ്യൂ നവംബര്‍ 11 ന് പത്തനംതിട്ടയില്‍ നടക്കും.  പ്ലസ്ടു 50 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് പങ്കെടുക്കാം.  താല്‍പര്യമുള്ളവര്‍…

സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത യോഗ്യരായ പരീക്ഷാർഥികൾക്കുളള തിയറി പരീക്ഷ നവംബർ 18, 19, 20 തീയതികളിൽ സെൻട്രൽ പോളിടെക്‌നിക് കോളേജ് വട്ടിയൂർക്കാവ്, വനിത പോളിടെക്‌നിക്ക്…

നവംബർ 16,24 തീയതികളിൽ നടക്കുന്ന കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷയുടെ ഹാൾടിക്കറ്റ് നവംബർ ഏഴ് മുതൽ പരീക്ഷാഭവൻ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ആപ്ലിക്കേഷൻ ഐ.ഡിയും ആപ്ലിക്കേഷൻ നമ്പരും നഷ്ടപ്പെട്ടവർക്ക് പരീക്ഷാഭവന്റെ…

ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയിട്ടുളള മെറിറ്റ്-കം-മീൻസ് (ബി.പി.എൽ) സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഈ വർഷം മുതൽ സ്‌കോളർഷിപ്പിന്റെ വിതരണം സുഗമമാക്കുന്നതിലേക്കായി പുതിയ വെബ്‌പോർട്ടൽ സജ്ജീകരിച്ചിട്ടുണ്ട്. വിശദാംശങ്ങൾക്കായി ഹയർ സെക്കൻഡറി പോർട്ടലിൽ അക്കാദമിക് സെക്ഷനിൽ നിന്നും…