കൈറ്റ് വിക്ടേഴ്‌സിൽ സ്‌കൂൾ കുട്ടികൾക്കായി ആരംഭിച്ച 'ഫസ്റ്റ്‌ബെൽ' ഡിജിറ്റൽ ക്ലാസുകളുടെ ഭാഗമായി മാനസിക-ശാരീരിക വികാസം ലക്ഷ്യമിട്ടുള്ള പുതിയ പരിപാടിയായ കായികവിദ്യാഭ്യാസം കൂടി ഉൾപ്പെടുത്തുന്നു. ആഗസ്റ്റ് 27 വ്യാഴാഴ്ച രാവിലെ 10.30-ന് ഒന്നു മുതൽ നാല്…

കേരള സംസ്ഥാന സഹകരണ യൂണിയന് കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കോളേജുകളിലെ 2020-21 വർഷത്തെ എച്ച്.ഡി.സി ആൻറ് ബി.എം കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് അടിസ്ഥാന യോഗ്യത. ആഗസ്റ്റ് 27 മുതൽ ഓൺലൈനായി അപേക്ഷ…

വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രൈവറ്റ് വിദ്യാർത്ഥിൾക്കുള്ള രണ്ടാം വർഷ സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് 27 വരെ അപേക്ഷിക്കാം.  ബന്ധപ്പെട്ട സ്‌കൂളിൽ  വൈകിട്ട് മൂന്ന് വരെ അപേക്ഷ സമർപ്പിക്കാം.

സംസ്ഥാന സഹകരണ യൂണിയന്റെ കേന്ദ്ര പരീക്ഷാ ബോർഡ് നടത്തുന്ന എച്ച്.ഡി.സി & ബി.എം ഒന്നും, രണ്ടും സെമസ്റ്റർ പരീക്ഷകൾ സെപ്റ്റംബർ 22 മുതൽ ആരംഭിക്കും. 27 വരെ പിഴ ഇല്ലാതെയും സെപ്റ്റംബർ മൂന്ന് മുതൽ…

സാങ്കേതിക പരിജ്ഞാനവും നൈപുണ്യശേഷിയും ഉറപ്പാക്കി സംസ്ഥാനത്തെ ഐടിഐകളെ  മികവിന്റെ കേന്ദ്രങ്ങളാക്കും : മന്ത്രി ടി.പി.രാമകൃഷ്ണൻ വിദ്യാർഥികൾക്ക് സാങ്കേതിക പരിജ്ഞാനവും നൈപുണ്യശേഷിയും ഉറപ്പാക്കി സംസ്ഥാനത്തെ ഐടിഐകളെ മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണൻ.…

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയും സംസ്ഥാന പൗൾട്രി വികസന കേർപ്പറേഷനും ചേർന്ന് നടത്തുന്ന ഒരു വർഷ കോഴ്‌സായ ഡിപ്ലോമ ഇൻ മീറ്റ് ടെക്‌നോളജി, ആറ് മാസത്തെ കോഴ്‌സായ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പൗൾട്രി ഫാമിംഗ്…

*സംപ്രേഷണം 1500 എപ്പിസോഡുകൾ പിന്നിട്ടു *ആദ്യമാസ യുട്യൂബ് വരുമാനം 15 ലക്ഷം രൂപ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് *പൊതു വിഭാഗത്തിൽ യോഗ , കരിയർ , മോട്ടിവേഷൻ ക്ലാസുകൾ തുടങ്ങി  *ആഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍…

ആലപ്പുഴ ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍   പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി  25 വൈകീട്ട് അഞ്ചു വരെ നീട്ടി. പട്ടികജാതി വികസനവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളാണിത്.സ്‌കൂള്‍…

സംസ്ഥാനത്തെ ഗവൺമെന്റ് കോളേജുകളിലേക്ക് 2020-21 വർഷത്തെ ബി.എസ്.സി നഴ്‌സിംഗ്, ബി.എസ്.സി എം.എൽ.റ്റി, ഫാർമസി, പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് കായിക താരങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. ഈ കോഴ്‌സുകളിലേക്ക്…

കേരളത്തിലെ മുഴുവൻ സർക്കാർ, ഗവ. എയ്ഡഡ്, സ്വാശ്രയ, ഐ.എച്ച്. ആർ.ഡി. പോളിടെക്‌നിക്കുകളിലേക്ക് ലാറ്ററൽ എൻട്രി മുഖേന ഡിപ്ലോമ പ്രവേശനത്തിന്  പ്ലസ് ടു/വി.എച്ച്.എസ്.ഇ വിജയിച്ച,   ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്  വിഷയങ്ങളിൽ ഓരോ വിഷയങ്ങൾക്കും 50…