തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻസെല്ലിന്റെ കീഴിൽ നടത്തുന്ന ടാലി, ബ്യൂട്ടീഷ്യൻ, ഡി.സി.എ, ആട്ടോകാഡ്, ഡി.റ്റി.പി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്കായി നേരിട്ടോ 0471-2490670 എന്ന നമ്പരിലോ ബന്ധപ്പെടണം.

സ്‌കോൾ കേരള മുഖേന 2019-21 ബാച്ചിലേക്കുളള പ്ലസ് വൺ പ്രവേശനത്തിന് രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത വിദ്യാർഥികൾക്കായി സെപ്തംബർ 30 വരെ പ്രൈവറ്റ് വിഭാഗത്തിൽ പ്രവേശനം നേടുന്നതിന് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.…

സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ ഒന്നാം വർഷ ബി.എച്ച്.എം.എസ് ക്ലാസുകൾ 25ന് ആരംഭിക്കും. പ്രവേശനം ലഭിച്ച വിദ്യാർഥികൾ കോളേജുകളിൽ രാവിലെ 10ന് ഹാജരാകണം.

പി.എസ്.സി. നിയമനങ്ങൾക്ക് യോഗ്യമായ കേരള സർക്കാർ അംഗീകൃത ആറ് മാസത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) എൽ.ഡി ടൈപ്പിസ്റ്റ് നിയമനങ്ങൾക്ക് യോഗ്യമായ മൂന്ന് മാസത്തെ എം.എസ് ഓഫീസ് കോഴ്‌സുകളുടെ അടുത്ത ബാച്ചിലേക്ക് ബി.എസ്.എസ്.ഐ.ടി…

ചാർട്ടേർഡ് അക്കൗണ്ട്‌സ്/ കോസ്റ്റ് ആന്റ് വർക്ക് അക്കൗണ്ട്‌സ്(കോസ്റ്റ് ആന്റ് മാനേജ്‌മെന്റ് അക്കൗണ്ട്‌സ്)/കമ്പനി സെക്രട്ടറിഷിപ്പ് എന്നീ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിനായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ…

യു.പി.എസ്.സി നടത്തുന്ന 2019 ലെ സിവിൽ സർവീസ് (മെയിൻ) പരീക്ഷ സെപ്റ്റംബർ 20,21,22,28,29 തീയതികളിൽ തിരുവനന്തപുരം വഴുതക്കാട് ഗവ. വിമൻസ് കോളേജിൽ നടക്കും. രാവിലെ ഒൻപത് മണി മുതലും ഉച്ചയ്ക്കുശേഷം രണ്ടു മുതലുമാണ് പരീക്ഷ.…

സാംസ്‌കാരിക വകുപ്പിന് കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല (നാല് മാസം) കോഴ്‌സില്‍ അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ സിവില്‍ എന്‍ജിനീയറിംഗ്, ആര്‍ക്കിടെക്ചര്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ സിവില്‍ ആന്‍ഡ്…

ആഗസ്റ്റ് ഒൻപതിന് നടക്കേണ്ടിയിരുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് സെപ്റ്റംബർ 27 ന് നടത്തും. കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെയുള്ളിടങ്ങളിൽ പരീക്ഷ മാറ്റിവച്ചിരുന്നു. പരിശീലനാർഥികൾ നിശ്ചിത സമയത്ത് നിലവിൽ ലഭിച്ച ഹാൾ ടിക്കറ്റുമായി…

കേരളത്തിലെ എല്ലാ സർവകലാശാലകളിലേക്കും കോളേജുകളിലേക്കും എം.ബി.എ 2020-21 അധ്യയന വർഷത്തെ പ്രവേശനത്തിനായുള്ള ആദ്യ പ്രവേശന പരീക്ഷ, കെ മാറ്റ് കേരള കുഫോസിന്റെ ആഭിമുഖ്യത്തിലും പ്രവേശന മേൽനോട്ട സമിതിയുടെ നിയന്ത്രണത്തിലും ഡിസംബർ ഒന്നിന് നടക്കും. അപേക്ഷകൾ…

നവംബർ 17ന് നടക്കുന്ന നാഷണൽ ടാലന്റ് സേർച്ച് സ്‌കോളർഷിപ്പിന്റെ (എൻ.റ്റി.എസ്.ഇ) അപേക്ഷകൾ എസ്.സി.ഇ.ആർ.ടി കേരളയുടെ വെബ്‌സൈറ്റിൽ ഓൺലൈൻ ആയി (www.scert.kerala.gov.in) സെപ്റ്റംബർ 30 വരെ സമർപ്പിക്കാം. അന്വേഷണങ്ങൾക്ക് 0471-2346113, 0471-2516354. എൻ.റ്റി.എസ് പരീക്ഷയ്ക്കുള്ള അപേക്ഷകർ ഫോട്ടോ,…