ബി.എസ്‌സി നേഴ്‌സിംഗ് & പാരാമെഡിക്കൽ ഡിഗ്രി 2019-20 അധ്യയന വർഷത്തെ ഒഴിവുള്ള സീറ്റുകളിൽ സ്‌പോട്ട് രജിസ്‌ട്രേഷനും ഓൺലൈൻ അലോട്ട്‌മെന്റും 26 ,27 നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷാർഥികൾ എൽ.ബി.എസ്. സെന്ററിന്റെ ജില്ലാ ഫെസിലിറ്റേഷൻ…
തിരുവനന്തപുരം ജില്ലാ പഞ്ചായത്തും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി കൈമനം ഗവ. വനിതാ പോളിടെക്‌നിക് കോളേജിൽ നടത്തിവരുന്ന ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിംഗ് കോഴ്‌സിന്റെ 2019-2020 അധ്യയന വർഷത്തിലേക്ക് എസ്.എസ്.എൽ.സി/ കെ.ജി.റ്റി.ഇ പാസ്സായ വനിതകളിൽ…
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, സർട്ടിഫിക്കറ്റ്…
ഒ.ബി.സി വിഭാഗം വിദ്യാർഥികൾക്കുള്ള പ്രീമെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രക്ഷിതാക്കളുടെ വാർഷികവരുമാനം 2.50 ലക്ഷം രൂപയിൽ അധികരിക്കാത്തതും സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ ഒന്ന് മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്നതുമായ ഒ.ബി.സി വിദ്യാർഥികൾക്ക് അപേക്ഷിക്കാം.…
സ്‌കോൾ-കേരള ഡി.സി.എ കോഴ്‌സ് അഞ്ചാം ബാച്ച് പ്രവേശനം, പുന:പ്രവേശനം എന്നിവയുടെ രജിസ്‌ട്രേഷൻ തീയതി 30വരെ പിഴയില്ലാതെയും 60 രൂപ പിഴയോടെ ഒക്‌ടോബർ നാല് വരെയും നീട്ടി. നിശ്ചിത സമയപരിധിക്കുള്ളിൽ ഫീസ് ഒടുക്കി www.scolekerala.org മുഖേന ഓൺലൈനായി…
ഒക്‌ടോബർ 21ന് ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി(ഹോമിയോ) റഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷാഫോം തിരുവനന്തപുരം, കോഴിക്കോട് ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ നിന്നും 26 മുതൽ ഒക്‌ടോബർ 10 വരെ ലഭിക്കും. പൂരിപ്പിച്ച…
നഴ്‌സ്-കം-ഫാർമസിസ്റ്റ് (ഹോമിയോ) സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റിവാല്യൂവേഷൻ നടത്തുന്നതിന് ഓരോ പേപ്പറിനും 500 രൂപ വീതവും നഴ്‌സ്-കം-ഫാർമസിസ്റ്റ് പരീക്ഷയുടെ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് 500 രൂപയും അടയ്ക്കണം. www.ghmct.org ൽ ഫലം പരിശോധിക്കാം.
സർക്കാർ/സർക്കാർ എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ എ.പി.ജെ.അബ്ദുൾ കലാം സ്‌കോളർഷിപ്പിന് 30 വരെ അപേക്ഷിക്കാം. ഒക്‌ടോബർ അഞ്ചിനകം സ്ഥാപനമേധാവികൾ…
സ്‌കോൾ-കേരള മുഖേന 2019-21 ബാച്ചിൽ വി.എച്ച്.എസ്.ഇ അഡീഷണൽ മാത്ത്‌സ് കോഴ്‌സിന് യഥാസമയം രജിസ്റ്റർ ചെയ്യാൻ സാധിക്കാതിരുന്ന വിദ്യാർത്ഥികൾക്കായി സെപ്തംബർ 30 വരെ സംസ്ഥാന ഓഫീസിൽ രജിസ്‌ട്രേഷനുള്ള പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയതായി എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.…
ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്‌കൂൾ, സ്‌പെഷ്യൽ വിഭാഗങ്ങളിലെ (ഭാഷാ-യു.പി. തലംവരെ)/സ്‌പെഷ്യൽ വിഷയങ്ങൾ - ഹൈസ്‌കൂൾ തലം വരെ) അധ്യാപക യോഗ്യതാ പരീക്ഷയ്ക്ക് (കെ-ടെറ്റ്) വേണ്ടിയുള്ള വിജ്ഞാപനമായി. കാറ്റഗറി ഒന്ന്, രണ്ട് പരീക്ഷകൾ നവംബർ…