സാങ്കേതിക പരീക്ഷാ കൺട്രോളർ ഒക്‌ടോബർ 14 മുതൽ നടത്തുന്ന ഡിപ്ലോമ (2015 സ്‌കീം റഗുലർ) പരീക്ഷയ്ക്ക് യഥാസമയം ഫീസടച്ച് അപേക്ഷ സമർപ്പിക്കാത്ത റഗുലർ വിദ്യാർത്ഥികൾക്ക് ഒക്‌ടോബർ ഒൻപതിന് അതതു പോളിടെക്‌നിക്കുകളിൽ ഫീസടച്ച് അപേക്ഷ സമർപ്പിക്കാം.…

സ്‌കോൾ-കേരള മുഖേന സർക്കാർ/എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് അഞ്ചാം ബാച്ച് പ്രവേശനം, പുന:പ്രവേശനം എന്നിവയുടെ രജിസ്‌ട്രേഷൻ തീയതി 60 രൂപ പിഴയോടെ ഈ മാസം 16 വരെ നീട്ടി.…

വിദേശ തൊഴിൽ സാധ്യതയുള്ള നൂതന സാങ്കേതിക കോഴ്സുകളായ റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷൻ, ഫുൾസ്റ്റാക്ക് ഡെവലപ്പർ, ഡാറ്റാ സയൻസ് & അനലിറ്റിക്സ് എന്നിവയിൽ നോർക്ക റൂട്ട്സ് മുഖേന നൈപുണ്യ  പരിശീലനം നൽകും. ഏതെങ്കിലും സയൻസ് വിഷയത്തിൽ…

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗിന്റെ തിരുവനന്തപുരത്തെ ട്രെയിനിംഗ് ഡിവിഷനിൽ ഒക്‌ടോബറിൽ ആരംഭിക്കുന്ന ഗവൺമെന്റ് അംഗീകൃത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാഷ്യൽ മാനേജ്‌മെന്റ്/ഡിപ്ലോമ ഇൻ ഇന്ററാക്ടീവ്…

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ ഉപകേന്ദ്രമായ പൂജപ്പുരയിലെ സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസബിലിറ്റി സ്റ്റഡീസിൽ ഭിന്നശേഷിയുള്ള കുട്ടികളെ പഠിപ്പിക്കുന്നതിന് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കമ്പ്യൂട്ടർ ഫാക്കൽറ്റി, ഹോർട്ടികൾച്ചർ തെറാപ്പി ഫാക്കൽറ്റി,…

സംസ്ഥാന സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ ഭിന്നശേഷിയുള്ള പ്ലസ്ടു ജയിച്ചവർക്കായി സൗജന്യമായി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഹോർട്ടികൾച്ചർതെറാപ്പി, പത്താം ക്ലാസ്സ് ജയിച്ചവർക്കായി ഡാറ്റാ എൻട്രി…

2019ലെ പത്താംതരം തുല്യതാ പരീക്ഷ നവംബർ 28 മുതൽ ഡിസംബർ ഏഴ് വരെ തിയതികളിൽ നടത്തും.  പരീക്ഷാഫീസ് സെപ്തംബർ 30 മുതൽ ഒക്‌ടോബർ 11 വരെ പിഴയില്ലാതെയും ഒക്‌ടോബർ 14 മുതൽ 15 വരെ…

സാങ്കേതിക പരീക്ഷാ കൺട്രോളറുടെ കാര്യാലയം നടത്തുന്ന, 2010 അധ്യയന വർഷത്തിലോ അതിനു മുമ്പോ പ്രവേശനം നേടിയ ത്രിവത്സര ഡിപ്ലോമ വിജയകരമായി പൂർത്തിയാക്കാത്തവർക്കായുള്ള മേഴ്‌സി ചാൻസ് പരീക്ഷ ഒക്‌ടോബർ 14 മുതൽ തിരുവനന്തപുരം, കോഴിക്കോട്, കളമശ്ശേരി…

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തെ ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ പ്രൊഫഷണൽ ഗ്രാഫിക് ഡിസൈനിംഗ്, മൊബൈൽഫോൺ സർവീസിംഗ് എന്നീ സർക്കാർ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ…

ബി.എസ്‌സി  നേഴ്‌സിംഗ് & പാരാമെഡിക്കൽ ഡിഗ്രി 2019-20 അധ്യയന വർഷത്തെ ഒഴിവുള്ള സീറ്റുകളിൽ സ്‌പോട്ട് രജിസ്‌ട്രേഷനും ഓൺലൈൻ അലോട്ട്‌മെന്റും 26   ,27 നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷാർഥികൾ എൽ.ബി.എസ്. സെന്ററിന്റെ ജില്ലാ ഫെസിലിറ്റേഷൻ…