എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമൺ പൂജപ്പുരയിൽ ഒന്നാം വർഷ ബി.ടെക്ക് (സിഎസ്ഇ, ഇസിഇ, സിഇ, എഇ ആൻഡ് ഐ, ഐടി) കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കും എം.ടെക്ക് (കംപ്യൂട്ടർ സയൻസ്, സിഗ്നൽ പ്രോസസ്സിംഗ്)…

പ്രളയത്തെത്തുടർന്ന് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിരവധി അധ്യയനദിവസങ്ങൾ നഷ്ടപ്പെട്ട സാഹചര്യത്തിൽ കോഴ്‌സുകൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ശനിയാഴ്ച ഉൾപ്പടെയുള്ള അവധി ദിവസങ്ങളിൽ ക്ലാസുകൾ നടത്താൻ നടപടി സ്വീകരിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി.

2019-20 അധ്യയന വർഷത്തെ ബി.ഫാം, എം.ഫാം കോഴ്‌സുകളിൽ വിവിധ സർക്കാർ മെഡിക്കൽ കോളേജിലെ ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ 30ന് രാവിലെ 10.30ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സി.ഒ.കെ ഓഡിറ്റോറിയത്തിൽ നടക്കും.  സർക്കാർ മെഡിക്കൽ…

കേരളത്തിലെ നഴ്‌സിംഗ് കോളേജുകളിൽ നിന്ന് ബി.എസ്‌സി/ എം.എസ്‌സി/ പോസ്റ്റ് ബേസിക്ക് ബി.എസ്‌സി നഴ്‌സിംഗ് പരീക്ഷകൾ അനുവദിക്കപ്പെട്ട കാലാവധിക്കുള്ളിൽ എഴുതാൽ കഴിയാതിരുന്നവർക്കായി അതത് സർവകലാശാലകൾ മേഴ്‌സി ചാൻസ് പരീക്ഷ നടത്തുന്നു. മേഴ്‌സി ചാൻസ് പരീക്ഷക്കു യോഗ്യത…

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിലെ ലാറ്ററൽ എൻട്രി മുഖേന മൂന്നാം സെമസ്റ്റർ ബി.ടെക് മെക്കാനിക്കൽ എൻജിനിയറിങ് (ഈഴവ-1), ഇൻഫർമേഷൻ ടെക്‌നോളജി(സ്റ്റേറ്റ് മെറിറ്റ്-1) സീറ്റുകളിൽ 30ന് കോളേജിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. ലാറ്ററൽ എൻട്രി…

തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ ത്രിവത്സര എൽ.എൽ.ബിയിലേക്ക് മെരിറ്റിൽ ഒഴിവുള്ള മൂന്ന് സീറ്റിലേക്കും പഞ്ചവത്സര എൽ.എൽ.ബിയിലേക്ക് മെരിറ്റിൽ ഒഴിവുള്ള ഒരു സീറ്റിലേക്കും 31ന് രാവിലെ 11ന് കോളേജിൽ സ്‌പോട്ട് അഡ്മിഷൻ നടക്കും.  പ്രോസ്‌പെക്ടസിലുള്ള എല്ലാ…

തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്‌കൂൾ പ്രവേശനത്തിനായുള്ള ഓൾ ഇന്ത്യാ സൈനിക് സ്‌കൂൾസ് എൻട്രൻസ് എക്‌സാമിനേഷൻ -2020 ന് അപേക്ഷിക്കാം. സെപ്റ്റംബർ 23 വരെ www.sainikschooladmission.in വഴി അപേക്ഷ സമർപ്പിക്കാം. പരീക്ഷ 2020 ജനുവരി അഞ്ചിന് നടക്കും.…

പ്രൊഫഷണൽ/ടെക്‌നിക്കൽ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കായി കേന്ദ്രസർക്കാർ നൽകി വരുന്ന മെറിറ്റ്-കം-മീൻസ് സ്‌കോളർഷിപ്പിന്റെ 2019-20 ലെ നടത്തിപ്പിനായി ബന്ധപ്പെട്ട എല്ലാ യൂണിവേഴ്‌സിറ്റികളും/ സ്ഥാപനങ്ങളും/ കോളേജുകളും ആഗസ്റ്റ് 31ന് മുമ്പ് നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലിൽ…

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പഠിതാക്കൾ ഇല്ലാത്ത പന്ത്രണ്ട് ഹയർസെക്കൻഡറി ബാച്ചുകൾ മറ്റ് സർക്കാർ ഹയർസെക്കൻഡറി സ്‌കൂളുകളിലേയ്ക്ക് മാറ്റി ക്രമീകരിച്ചതിന്റെ ഫലമായുള്ള വേക്കൻസിയും പ്രവേശന നടപടികൾ ആഗസ്റ്റ് ഏഴിന് പൂർത്തീകരിച്ചപ്പോൾ നിലവിലുണ്ടായിരുന്ന വേക്കൻസിയും ചേർന്നുള്ള വേക്കൻസി…

സർക്കാർ/ എയ്ഡഡ് എൻജിനീയറിങ് കോളേജുകളിൽ ഒഴിവുള്ള ബി.ടെക്/ ബി.ആർക്ക് സീറ്റുകളിലേക്കുള്ള ഈ വർഷത്തെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷൻ ആഗസ്റ്റ് 29നു ഗവ: എൻജിനീയറിങ് കോളേജ്, തൃശൂരിൽ രാവിലെ ഒൻപത് മുതൽ നടത്തും. വിവിധ കോളേജുകളിലെ…