സർക്കാർ/ എയ്ഡഡ് എൻജിനീയറിങ് കോളേജുകളിൽ ഒഴിവുള്ള ബി.ടെക്/ ബി.ആർക്ക് സീറ്റുകളിലേക്കുള്ള ഈ വർഷത്തെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷൻ ആഗസ്റ്റ് 29നു ഗവ: എൻജിനീയറിങ് കോളേജ്, തൃശൂരിൽ രാവിലെ ഒൻപത് മുതൽ നടത്തും. വിവിധ കോളേജുകളിലെ…

കേരളത്തിലെ സർക്കാർ/ എയ്ഡഡ്/ സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനീയറിങ് കോളേജുകളിൽ ഒഴിവുള്ള എം.ടെക് സീറ്റുകളിലേക്ക് സെൻട്രലൈസ്ഡ് സ്‌പോട്ട് അഡ്മിഷൻ ആഗസ്റ്റ് 29നു രാവിലെ എട്ട് മുതൽ തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങിൽ നടത്തും. വിശദവിവരങ്ങൾ…

സർക്കാർ/ സർക്കാർ എയ്ഡഡ്/  സർക്കാർ നിയന്ത്രിത സ്വാശ്രയ/ സ്വാശ്രയ എൻജിനീയറിങ് കോളേജുകളിലും ഒഴിവുള്ള എം.സി.എ. റഗുലർ/ ലാറ്ററൽ എൻട്രി സീറ്റുകളിലേക്ക് എൽ.ബി.എസ്. സെന്റർ തയാറാക്കിയ റാങ്ക് ലിസ്റ്റിൽ നിന്നും സ്ഥാപനതലത്തിൽ സ്‌പോട്ട് അഡ്മിഷൻ അതത്…

സർക്കാർ/ എയ്ഡഡ്/ സർക്കാർ നിയന്ത്രിത/ സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളേജുകളിലെ ഈ വർഷത്തെ ലാറ്ററൽ എൻട്രി ബി.ടെക് സീറ്റുകളിലേക്ക് കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷനു ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് അതതു കോളേജുകൾക്ക്  LET പ്രോസ്‌പെക്ടസ് നിബന്ധനകൾക്ക് വിധേയമായി…

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മാർച്ചിൽ നടത്തിയ ഡിഫാം പാർട്ട്  II (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ www.dme.kerala.gov.in ൽ ലഭിക്കും.

നാഷണൽ ടാലന്റ് സേർച്ച് പരീക്ഷയുടെയും (എൻ.ടി.എസ്.ഇ) നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പിന്റെയും (എൻ.എം.എം.എസ്.ഇ) നവംബർ മാസം നടക്കുന്ന സംസ്ഥാനതല പരീക്ഷയുടെ അപേക്ഷകൾ ആഗസ്റ്റ് നാലാം വാരം മുതൽ എസ്.സി.ഇ.ആർ.ടി കേരളയുടെ വെബ്‌സൈറ്റിൽ ഓൺലൈനായി…

കേരള ഗവൺമെന്റ് ടെക്‌നിക്കൽ എക്‌സാമിനേഷൻ (കൊമേഴ്‌സ് ഗ്രൂപ്പ്) കമ്പ്യൂട്ടർ (വേർഡ് പ്രോസസിംഗ്) പരീക്ഷ സെപ്തംബർ 17 മുതൽ എൽ.ബി.എസിന്റെ വിവിധ സെന്ററുകളിൽ നടക്കും. പരീക്ഷയിൽ പങ്കെടുക്കുന്നതിന് പരീക്ഷാകമ്മീഷണർക്ക് അപേക്ഷ നൽകിയവർക്ക് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിലെ 'KGTE2019' എന്ന ലിങ്കിലൂടെ…

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി എട്ടു മുതൽ 12 വരെ ക്ലാസുകളിലെ 45000 ക്ലാസ്മുറികൾ ഹൈടെക്കാക്കിയതിന്റെ തുടർച്ചയായി ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിലെ 9941 സ്‌കൂളുകളിൽ കിഫ്ബി ധനസഹായത്തോടെ ഹൈടെക് ലാബുകൾ സ്ഥാപിക്കുന്ന പ്രക്രിയയുടെ ശതമാനവും…

എം.ബി.എ 2020-21 അധ്യായന വർഷത്തെ പ്രവേശനത്തിനായുളള കെ മാറ്റ് കേരള പ്രവേശന പരീക്ഷ ഡിസംബർ ഒന്നിന് നടത്തും. അപേക്ഷകൾ സമർപ്പിക്കുന്നതിനു വിശദ വിവരങ്ങൾക്കും kmatkerala.In വെബ്സൈറ്റ് സന്ദർശിക്കണം. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി…

കേരള സർക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേർണലിസം കോഴ്‌സിന്റെ 2019-2020 ബാച്ചിലേക്ക് അപേക്ഷകൾ  ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക്   അപേക്ഷിക്കാം. അവസാന വർഷ ഡിഗ്രി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.…