എൻ.ആർ.ഐ സീറ്റുകളിലേക്കുള്ള പ്രവേശനം  കേരളസർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആറ് എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് 2020-21 അദ്ധ്യയനവർഷത്തിൽ എൻ.ആർ.ഐസീറ്റുകളിൽ ഓൺലൈൻവഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എറണാകുളം (0484 2575370, 8547005097), ചെങ്ങന്നൂർ (0479 2451424,…

കീം 2020 പ്രവേശന പരീക്ഷ വിജയകരമായി പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അതിനു പിന്നിൽ പ്രവർത്തിച്ച എൻട്രൻസ് കമ്മീഷണറേറ്റ്, ഉന്നത വിദ്യാഭ്യാസവകുപ്പ്, ഫയർഫോഴ്‌സ്, പൊലീസ്, കെഎസ്ആർടിസി, അധ്യാപകർ തുടങ്ങി എല്ലാവരെയും അഭിനന്ദിക്കുന്നതായി അദ്ദേഹം…

പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമണിൽ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്, അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്, ഇൻഫർമേഷൻ ടെക്‌നോളജി, സിവിൽ എൻജിനീയറിംഗ് ബ്രാഞ്ചുകളിൽ എൻ.ആർ.ഐ…

കേരള സ്‌റ്റേറ്റ് സെൻറർ ഫോർ അഡ്വാൻസ്ഡ് പ്രിൻറിംഗ് ട്രെയിനിംഗും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ആരംഭിക്കുന്ന കേരള സർക്കാർ അംഗീകാരമുള്ള ഒരു വർഷ കെ.ജി.റ്റി.ഇ പ്രിൻറിംഗ് ടെക്‌നോളജി 2020-21 (പ്രീ-പ്രസ് ഓപറേഷൻ/പ്രസ് വർക്ക്/പോസ്റ്റ് പ്രസ്…

ഫെബ്രുവരിയിൽ നടന്ന എൽ.എസ്.എസ്/യു.എസ്.എസ് പരീക്ഷാഫലം വ്യാഴാഴ്ച (16) രാവിലെ 11 മണിക്ക് പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം http://keralapareekshabhavan.in വെബ്‌സൈറ്റിൽ ലഭ്യമാകും.

പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് സിവിൽ സർവീസ്  സംസ്ഥാനത്തെ പട്ടികജാതി പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം നൽകുന്നതിലേക്കായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന 'ലക്ഷ്യ' സ്‌കോളർഷിപ്പ് 2020-21 ലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത…

 രണ്ടാംവർഷ പ്രവേശനത്തിനും പുനഃപ്രവേശനത്തിനും അപേക്ഷിക്കാം സ്‌കോൾ കേരള ഹയർ സെക്കൻഡറി കോഴ്‌സിന്റെ രണ്ടാംവർഷ പ്രവേശനത്തിനും പുനഃപ്രവേശനത്തിനും അപേക്ഷ ക്ഷണിച്ചു. 2009-10 അധ്യയന വർഷം മുതൽ ഹയർ സെക്കൻഡറി കോഴ്‌സിന് കേരള സിലബസിൽ ഒന്നാം വർഷ…

കേരള സ്‌റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിലെ 2020 -21 പി.സി.എം ബാച്ചുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ രജിസ്‌ട്രേഷൻ ജൂലൈ 31 വരെ നീട്ടി.

കേരള എഞ്ചിനീയറിംഗ്/ഫാർമസി കോഴ്‌സുകളിലേക്കു 16 നടക്കുന്ന പ്രവേശന പരീക്ഷയുടെ (കീം 2020) ന്യൂഡെൽഹി പരീക്ഷാകേന്ദ്രത്തിന് മാറ്റം. മണ്ടി ഹൗസ് മെട്രോ സ്‌റ്റേഷന് സമീപമുള്ള എസ്.എം.എസ് മാർഗിലെ കേരള എഡ്യൂക്കേഷൻ സൊസൈറ്റിയിൽ നിശ്ചയിച്ചിരുന്ന പരീക്ഷാകേന്ദ്രം ഫരീദാബാദ്…