2017-2018 അദ്ധ്യയന വര്‍ഷത്തെ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ മോഡല്‍ പരീക്ഷ ഫെബ്രുവരി രണ്ടു മുതല്‍ ഒന്പതുവരെ നടക്കും. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ മോഡല്‍ പരീക്ഷ ഫെബ്രുവരി 16 ന് ആരംഭിച്ച് 23…
കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയിലെ 2009 ഒക്ടോബര്‍ 22 ലെ GA/K2/30830/92(ii), നമ്പര്‍ വിജ്ഞാപനപ്രകാരം ക്ലാസ് ഫോര്‍ തസ്തികയിലേയ്ക്ക് നിയമനത്തിന് അപേക്ഷിച്ചവര്‍ക്കുള്ള ഒ.എം.ആര് പരീക്ഷ 2018 ജനുവരി 21 ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം,…
സ്വാശ്രയ കോളേജായ കോഴിക്കോട് എ.ഡബ്യൂ.എച്ച് കോളേജ് ഓഫ് സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ എന്ന സ്ഥാപനത്തിലെ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സ്റ്റഡീസ് (കെ.യു.എച്ച്.എസ്) അംഗീകരിച്ച മാസ്റ്റര്‍ ഓഫ് ഫിസിയോതെറാപ്പി (എം.പി.റ്റി) കോഴ്സ് 2017-18 പ്രവേശനത്തിന് ഓണ്‍ലൈനായി…
ഐ.എച്ച്.ആർ.ഡിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി ജയിച്ചവർക്കായി വിവിധ കംപ്യൂട്ടർ കോഴ്സുകൾ നടത്തുന്നു. അപേക്ഷാ ഫോമും വിശദ വിവരങ്ങളും www.ihrd.ac.in ൽ ലഭിക്കും.
2016-17 അധ്യയന വര്‍ഷത്തില്‍ കേരള ഷോപ്സ് ആന്റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ് മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ബിരുദ / ബിരുദാനന്തര കോഴ്സുകള്‍ക്കും ബി.ടെക്, ബി.എസ്.സി…
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൺ റിസോഴ്സ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) ആഭിമുഖ്യത്തിൽ 2018 ജനുവരി മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന പി.ജി.ഡി.സി.എ, ഡി.സി.എ, ഡി.ഡി.റ്റി.ഒ.എ, സി.സി.എൽ.ഐ.സി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി.ഡി.സി.എ കോഴ്സിലേക്ക് ഡിഗ്രിയും, ഡി.സി.എ കോഴ്സിലേക്ക്…
കോഴിക്കോട് ഗവണ്മെന്റ് ഹോമിയോ മെഡിക്കല്‍ കോളേജില്‍ 2017-2018 വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫാര്‍മസിയില്‍ (ഹോമിയോപ്പതി) ഒഴിവുള്ള സീറ്റിലേക്ക് പ്രവേശനത്തിനുള്ള സ്പോട്ട് അലോട്ട്മെന്റ് എല്‍.ബി.എസ് സെന്റര്‍ ജില്ലാ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ ഡിസംബര്‍ 30 ന്…
കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍, പ്ലസ് വണ്‍, കോളേജ് സ്പോര്‍ട്സ് ഹോസ്റ്റലുകളിലേക്കും, സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റലുകളിലേക്കും 2018 - 19 അധ്യയന വര്‍ഷത്തേക്കുളള ഹോസ്റ്റല്‍ തിരഞ്ഞെടുപ്പ് 2018…
എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജില്‍ ജനുവരിയില്‍ നടത്തുന്ന വിവിധ സര്‍ട്ടിഫിക്കറ്റ്-ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബ്യൂട്ടികെയര്‍, ലേണിംഗ് ഡിസെബിലിറ്റി, സെര്‍ച്ച് എന്ജിന് ഒപ്റ്റിമൈസേഷന്‍, കൗണ്‍സിലിംഗ് സൈക്കോളജി, ലൈഫ്സ്കില്‍ എഡ്യുക്കേഷന്‍, അക്യുപ്രഷര്‍ ആന്‍ഡ് ഹോളിസ്റ്റിക് ഹെല്‍ത്ത്…
വിവിധ ദേവസ്വങ്ങളില്‍ ശാന്തി തസ്തികയിലെ നിയമനത്തിന് ശാന്തി ജോലിയിലുള്ള പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ നല്കാന് യോഗ്യതയുള്ള ക്ഷേത്രപൂജകളും താന്ത്രികവിദ്യയും അഭ്യസിപ്പിക്കുന്ന സ്ഥാപനങ്ങളുടെ പട്ടിക കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് സംസ്ഥാനാടിസ്ഥാനത്തില്‍ വിപുലീകരിക്കുന്നു. ഇതില്‍ ഉള്‍പ്പെടാന്‍…