2017-18 വര്‍ഷത്തെ ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് പുതിയ (ഫ്രഷ്)/പുതുക്കല്‍ (റിന്യൂവല്‍) അപേക്ഷകള്‍ സൂക്ഷ്മ പരിശോധന നടത്തി സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു.  അപാകതകളുള്ള അപേക്ഷകള്‍ തിരുത്തി സമര്‍പ്പിക്കുന്നതിന് നവംബര്‍ 24…

സംസ്ഥാന സഹകരണ യൂണിയന്‍' നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ- ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) സൗജന്യമായി നടത്തുന്ന മൂന്നു മാസത്തെ ജൂനിയര്‍ മാര്‍ക്കറ്റിംഗ് അസോസിയേറ്റ്, അക്കൗണ്ടിംഗ് അസിസ്റ്റന്റ് വിത്ത് റ്റാലി, അക്കൗണ്ടിംഗ് എന്നീ റസിഡന്‍ഷ്യല്‍…

ആഗസ്റ്റ് 2013 ല്‍ സെമസ്റ്റര്‍ സ്‌കീമില്‍ അഡ്മിഷനായതും ജൂലൈ 2017 ല്‍ നടന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റില്‍ സപ്ലിമെന്ററിയായി ഒന്ന് മുതല്‍ നാല് വരെയുള്ള സെമസ്റ്റര്‍ പരീക്ഷകള്‍ എഴുതിയതുമായ ട്രെയിനികളുടെ പരീക്ഷാ ഫലം www.det.kerala.gov.in എന്ന വെബ്‌സൈറ്റില്‍…

സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പ്, കോച്ചിംഗ് അസിസ്റ്റന്റ്‌സ് പദ്ധതികളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 25 വരെ ദീര്‍ഘിപ്പിച്ചു.  ഇതിനകം അപേക്ഷിച്ചിട്ടുളളവര്‍ക്ക് 25 വരെ തിരുത്തലുകള്‍ വരുത്താം. …

പട്ടികവർഗ വകുപ്പിന് കീഴിൽ അരിപ്പയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ (ബോയ്‌സ്) സ്‌കൂളിൽ 2017 - 18 അധ്യയന വർഷം മുതൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സയൻസ്, കോമേഴ്‌സ് എന്നീ വിഷയങ്ങളിൽ പുതിയ ബാച്ച് സർക്കാർ…

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ കഴക്കൂട്ടം സൈനിക് സ്‌കൂള്‍ ആറ്, ഒമ്പത് ക്‌ളാസുകളിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. sainikschooltvm.nic.in ലോ, നേരിട്ടോ തപാല്‍ വഴിയോ നവംബര്‍ 30 വരെ അപേക്ഷിക്കാം. ജനറല്‍ വിഭാഗത്തിന്…

കേരളത്തിലെ സര്‍വകലാശാലകളിലേക്കും കോളേജുകളിലേക്കും എം.ബി.എ പ്രവേശനത്തിനായുള്ള കെ മാറ്റ് കേരള 2018 പരീക്ഷ ഫെബ്രുവരി നാലിന് നടത്തും. അപേക്ഷകള്‍ നവംബര്‍ 16 മുതല്‍ ഓണ്‍ലൈനായി നല്‍കാം. വിശദ വിവരങ്ങള്‍ www.kmatkerala.in ല്‍ ലഭ്യമാണ്. 2018 ജനുവരി 19…

നാഷണല്‍ അര്‍ബന്‍ ലൈവ്‌ലിഹുഡ്‌സ് മിഷന്റെയും, കുടുംബശ്രീ മിഷന്റെയും ആഭിമുഖ്യത്തില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ)യില്‍ സൗജന്യമായി നടത്തുന്ന മൂന്ന് മാസത്തെ ജൂനിയര്‍ മാര്‍ക്കറ്റിംഗ് അസോസിയേറ്റ്, അക്കൗണ്ടിംഗ് അസിസ്റ്റന്റ് വിത്ത് റ്റാലി, അക്കൗണ്ടിംഗ്…

തിരുവനന്തപുരം മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ നവംബര്‍ രണ്ടാം വാരം ആരംഭിക്കുന്ന വെബ് ഡിസൈനിംഗ് ആന്റ് പബ്ലിഷിംഗ് അസിസ്റ്റന്റ് സൗജന്യ കോഴ്‌സില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് കാലാവധി ആയിരം മണിക്കൂര്‍, യോഗ്യത പത്താം…

സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് ടെക്‌നോളജി (സി-മെറ്റ്) യുടെ കീഴിലുള്ള പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് കോളേജുകളായ പള്ളുരുത്തി, എറണാകുളം ജില്ല (0484-2231530), മലമ്പുഴ, പാലക്കാട് ജില്ല (ഫോണ്‍ : 0491…