കൊച്ചി: തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയുടെ പാലിയേറ്റീവ് കെയര്‍ യൂണിറ്റിലേക്ക് നഴ്‌സ് (രണ്ട്), ഡ്രൈവര്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് സെപ്തംബര്‍ 27-ന് രാവിലെ 11-ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആശുപത്രിയില്‍ ഇന്റര്‍വ്യൂ…

കോട്ടയം: മൃഗസംരക്ഷണ വകുപ്പ് ബ്ലോക്ക് തലത്തിൽ രാത്രി കാല എമർജൻസി വെറ്റിനറി സേവനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി വെറ്റിനറി സയൻസ് ബിരുദധാരികളെ നിയമിക്കുന്നു. കേരള സ്റ്റേറ്റ് വെറ്റിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കാണ് അവസരം. മൂന്നു മാസത്തേക്കുള്ള…

കൊല്ലം :തെക്കുംഭാഗം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡോക്ടര്‍ (രണ്ട്), സ്റ്റാഫ് നേഴ്‌സ് (രണ്ട്), ഫാര്‍മസിസ്റ്റ് (ഒന്ന്), ഡി.ടി.പി ഓപ്പറേറ്റര്‍ (ഒന്ന്), എച്ച്.എം.സി ക്ലീനിങ് സ്റ്റാഫ് (രണ്ട്) എന്നിവരെ ആവശ്യമുണ്ട്. ഡി. ടി.പി ഓപ്പറേറ്റര്‍ക്ക് കമ്പ്യൂട്ടര്‍…

കൊല്ലം :നീണ്ടകര താലൂക്ക് ആശുപത്രിയിലെ ബ്ലോക്ക് പഞ്ചായത്ത് പ്രോജക്ടിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് (ഒന്ന്), സ്റ്റാഫ് നേഴ്‌സ് (ഒന്ന്) നിയമനം. ഫാര്‍മസിസ്റ്റ് യോഗ്യത - ബി.ഫാം അല്ലെങ്കില്‍ ഡി. ഫാം, ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍;…

ധനകാര്യ വകുപ്പിന്റെ കീഴിലുള്ള സ്പാർക്ക് പി.എം.യു വിൽ മാസ്റ്റർ ട്രെയിനർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. അപേക്ഷ 30 വരെ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക്: www.info.spark.gov.in.

കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തില്‍ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴില്‍ പാലക്കാട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മഹിള ശിക്ഷണ്‍ കേന്ദ്രത്തില്‍ റസിഡന്‍ഷ്യല്‍ ടീച്ചര്‍, കുക്ക് തസ്തികകളില്‍ സ്ത്രീ ഉദ്യോഗാര്‍ഥികള്‍ക്കായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ…

ധനകാര്യ വകുപ്പിന്റെ കീഴിലുള്ള സ്പാര്‍ക്ക് പി.എം.യു വില്‍ ജൂനിയര്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത, നിബന്ധനകള്‍ തുടങ്ങിയ വിവരങ്ങള്‍ www.info.spark.gov.in ല്‍ ലഭ്യമാണ്.

തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ 2021-22 സാമ്പത്തിക വർഷത്തിൽ ഒരു സൈക്കോളജി അപ്രന്റിസിന്റെ താത്കാലിക നിയമനത്തിന് ഓൺലൈൻ ഇന്റർവ്യൂ 20 ന് രാവിലെ 10.30 ന് നടത്തും. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവരെയാണ് പരിഗണിക്കുന്നത്. ക്ലിനിക്കൽ…

പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വർഷത്തെ ഹോർട്ടികൾച്ചർ തെറാപ്പി ഭിന്നശേഷി കുട്ടികൾക്ക് എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് തെറാപ്പിസ്റ്റിനെ നിയമിക്കും. പ്രസ്തുത വിഷയത്തിൽ ഡിപ്ലോമ / ഡിഗ്രി ഉള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 28 ന് രാവിലെ…

നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസ് മുഖേന നടത്തുന്ന പദ്ധതിയിൽ യോഗ ഇൻസ്ട്രക്ടർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർത്ഥികൾ…