ഇന്റര്‍വ്യൂ ഇടുക്കി: കട്ടപ്പന ഗവ. ഐടിഐയില്‍ സര്‍വ്വേയര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ജൂലൈ 6 രാവിലെ 11ന് ഇന്റര്‍വ്യൂ നടത്തും. യോഗ്യത- സര്‍വ്വേയര്‍ ട്രേഡില്‍ എന്‍.റ്റി.സി/എന്‍.എ.സിയും 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍…

സർക്കാർ/സ്വാശ്രയ എൻജിനിയറിംഗ് കോളേജുകളിലെ എം.ടെക് എൻവയോൺമെന്റൽ എൻജിനിയറിംഗ് വിദ്യാർത്ഥികൾക്ക് ശുചിത്വമിഷനിൽ ഒരു വർഷത്തെ ഇന്റേൺഷിപ്പ് അനുവദിക്കാൻ യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സ്വച്ഛ് ഭാരത് മിഷൻ(നഗരം) പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ വിവര വിജ്ഞാന വ്യാപന…

പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഹയർസെക്കന്ററി വിഭാഗം) ഗവൺമെന്റ് ഹയർസെക്കന്ററി സ്‌കൂളുകളിലെ എച്ച്.എസ്.എസ്.റ്റി ജൂനിയർ തസ്തികകളിലേക്ക് എച്ച്.എസ്.എ., യൂ.പി.എസ്.എ./എൽ.പി.എസ്.എ., മിനിസ്റ്റീരിയൽ സ്റ്റാഫ്, ലാബ് അസിസ്റ്റന്റ് എന്നീ വിഭാഗങ്ങളിൽ നിന്നും ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിച്ച അദ്ധ്യാപകരുടെ/ ഉദ്യോഗസ്ഥരുടെ…

കേരള സർക്കാർ നടപ്പിലാക്കിവരുന്ന ശുദ്ധജലവിതരണ ശുചിത്വ പദ്ധതിയായ ജലനിധിയുടെ മലപ്പുറം റീജിണൽ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് ഓഫീസിൽ റീജിയണൽ പ്രോജക്ട് ഡയറക്ടർ തസ്തികയിലേയ്ക്ക് അന്യത്രസേവന വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള സർക്കാർ/ അർദ്ധസർക്കാർ/…

തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ (CET) സിവിൽ എഞ്ചിനീയറിംഗ് അധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. ഒരു സെമസ്റ്ററിലേക്കായിരിക്കും നിയമനം. അടിസ്ഥാന യോഗ്യത: ബിഇ/ ബിടെക് ഇൻ സിവിൽ എഞ്ചിനീയറിംഗ് ആന്റ് എംഇ/ എംടെക് ഇൻ സിവിൽ എഞ്ചിനീയറിംഗ്…

വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ പ്രതിവാര ടെലിവിഷൻ പരിപാടിയായ 'പ്രിയകേരള'ത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രൊഡക്ഷൻ അസിസ്റ്റന്റ്, കണ്ടെന്റ് ഡെവലപ്പർ എന്നിവരെ പീസ് വർക്ക് അടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നു. ബിരുദം, പി ജി ഡിപ്ലോമ (ജേർണലിസം),…

 പാലക്കാട്: ഷൊർണൂർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഗസ്റ്റ് വർക്‌ഷോപ്പ് ഇൻസ്ട്രക്ടർ(ഇലക്ട്രോണിക്‌സ്) നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ത്രിവത്സര ഡിപ്ലോമയുള്ളവർക്ക് അവസരം. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ അഞ്ചിന് ഉച്ചയ്ക്ക് 12 ന് സൂപ്രണ്ടിന്റെ ഓഫീസിൽ…

പാലക്കാട്: ഷൊർണൂർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ സോഷ്യൽ സ്റ്റഡീസ് അധ്യാപക നിയമനം നടത്തുന്നു. യോഗ്യത സോഷ്യൽ സയൻസ് ഐശ്ചിക വിഷയമായി ബിരുദവും ബി.എഡ്, കെ.ടെറ്റ്. പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ളവർ ജൂലൈ അഞ്ചിന് രാവിലെ…

പാലക്കാട്: ജില്ലയില്‍ ഒഴിവുള്ള ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികകളിലേക്ക് അഡ്‌ഹോക്ക് അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, എ.എന്‍.എം സര്‍ട്ടിഫിക്കറ്റ്, കേരള നഴ്‌സ് & മിഡ് വൈഫ്‌സ് രജിസ്‌ട്രേഷന്‍ യോഗ്യത ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റിന്റെ…

ഇടുക്കി: ജില്ലയില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ഗ്രേഡ്-2 തസ്തികയില്‍ പി.എസ്.സി റാങ്ക് പട്ടിക നിലവില്‍ ഇല്ലാത്ത സാഹചര്യത്തില്‍ കോവിഡ് -19 രോഗബാധയെ തുടര്‍ന്നുണ്ടായിരിക്കുന്ന അടിയന്തിര സാഹചര്യം തരണം ചെയ്യുന്നതിലേക്കായി നിലവിലുളള ജെ.പി.എച്ച്.എന്‍ ഗ്രേഡ്-1,…