ശ്രീ. സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ വോക്കൽ വിഭാഗത്തിൽ ഒഴിവുളള മൂന്ന് തസ്തികകളിലേക്കും സംസ്‌കൃത വിഭാഗത്തിൽ ഒഴിവുളള ഒരു തസ്തികയിലേക്കും അതിഥി അദ്ധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം…
രാത്രികാല മൃഗചികിത്സ പദ്ധതിയിലേക്ക് വെറ്ററിനറി ഡോക്ടർമാരെയും ഡോക്ടറുടെ സഹായിയെയും തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ജൂൺ 15 ന് തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കും. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട ബയോഡേറ്റ, സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.
തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചററിന്റെ ഒഴിവുണ്ട്. ഉദ്യോഗാർത്ഥികളുടെ അഭിമുഖം ജൂൺ 14 രാവിലെ 11 ന് പ്രിൻസിപ്പാലിന്റെ ഓഫീസിൽ നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ…
മേയ് നാലിലെ വിജ്ഞാപന പ്രകാരം എസ്.സി.ഇ.ആർ.ടിയിലെ റിസർച്ച് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള കാലാവധി ജൂൺ 20 വരെ നീട്ടി.
നഗരകാര്യ വകുപ്പിന്റെ കീഴിലുളള മുനിസിപ്പൽ കോമൺ സർവീസിൽ ഒഴിവുളള ഹെൽത്ത് ഓഫീസർ/മെഡിക്കൽ തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. എം.ബി.ബി.എസ് അടിസ്ഥാന യോഗ്യത. ഇന്റേൺഷിപ്പ് പൂർത്തിയാക്കി TC Medical Council Registration ഉളള ഉദ്യോഗാർത്ഥികൾ ജൂൺ…
കോഴിക്കോട് ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ എസ്.സി/എസ്.ടി. വിഭാഗത്തിൽപ്പെട്ട വിമുക്തഭടൻമാർക്ക് സംവരണം ചെയ്ത ക്ലാർക്ക്-ടൈപ്പിസ്റ്റ് തസ്തികയിൽ 19000-43600 രൂപ ശമ്പള നിരക്കിൽ ഒരു താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സി/തത്തുല്യ യോഗ്യതയും ടൈപ്പ്‌റൈറ്റിംങ്ങ് ഇംഗ്ലീഷ് & മലയാളം…
കോഴിക്കോട് ജില്ലയിലെ സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനത്തിൽ ഓഡിയോ-വിഷ്വൽ എക്വിപ്‌മെന്റ് ഓപ്പറേറ്റർ കം ഇലക്ട്രീഷ്യൻ തസ്തികയിൽ എസ്.സി വിഭാഗത്തിന് സംവരണം ചെയ്ത 17500-39500 ശമ്പള നിരക്കിൽ ഒരു താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സിയും എൻറ്റിസി ഇലക്ട്രീഷ്യൻ/ തത്തുല്യയോഗ്യതയും…
കോഴിക്കോട് ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ/ ഈഴവ/ ബില്ലവ/ തീയ്യ വിഭാഗത്തിൽപ്പെട്ട വിമുക്തഭടൻമാർക്ക് സംവരണം ചെയ്ത ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ തസ്തികയിൽ 20000-45800 രൂപ ശമ്പള നിരക്കിൽ രണ്ട് താത്കാലിക ഒഴിവുണ്ട്. ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ്…
തൃപ്പുണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ കായചികിത്സ, സ്വസ്ഥവൃത്ത വകുപ്പുകളിൽ അധ്യാപക ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു. കരാർ കാലാവധി ഒരു വർഷമായിരിക്കും. ആയുർവേദത്തിലെ കായചികിത്സ, സ്വസ്ഥവൃത്ത ഇവയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. എ-ക്ലാസ് മെഡിക്കൽ…
കുവൈത്തിലെ അർദ്ധ സർക്കാർ റിക്രൂട്ട്‌മെന്റ് സ്ഥാപനമായ അൽദുര ഫോർമാൻ പവറിലേക്ക് നോർക്ക റൂട്ട്‌സ് മുഖേന വനിത ഗാർഹികജോലിക്കാരെ തിരഞ്ഞെടുക്കുന്നു. നിയമപരവും, സുരക്ഷിതവും, സുതാര്യവുമായ കുടിയേറ്റം ഉറപ്പു വരുത്തുക എന്നതാണ് ലക്ഷ്യം. ശമ്പളം 110…
