സൗദി അറേബ്യയിലെ അൽ-മൗവ്വാസാത്ത് ഹെൽത്ത് ഗ്രൂപ്പിലേക്ക് ബി.എസ്‌സി/ ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകൾ മാത്രം) നിയമിക്കുന്നതിന് ഒഡപെക് തിരുവനന്തപുരം വഴുതക്കാട് ഓഫീസിൽ ഡിസംബർ 12ന് സ്‌കൈപ്പ് ഇന്റർവ്യൂ നടത്തും. ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ…
പരീക്ഷാഭവൻ മാർച്ച് ഒന്നു മുതൽ എട്ടുവരെ നടത്തുന്ന 2018-19 അദ്ധ്യയന വർഷത്തെ എൽ.പി/യു.പി വിഭാഗങ്ങളിലെ അറബിക്/ഉറുദു/സംസ്‌കൃതം ഭാഷാധ്യാപക യോഗ്യതാ പരീക്ഷയുടെ വിജ്ഞാപനം www.keralapareekshabhavan.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. പരീക്ഷാർത്ഥികൾ പരീക്ഷാകേന്ദ്രങ്ങൾ മുഖേന അപേക്ഷ സമർപ്പിക്കണം.
സൗദി ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽ വിവിധ ആശുപത്രികളിലേക്ക് കൺസൾട്ടന്റ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ നിയമനത്തിന് നോർക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു. ഫാമിലി മെഡിസിൻ, ജനറൽ സർജറി, ഐസിയു, ഇന്റേണൽ മെഡിസിൻ, ഒബ്‌സ്റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജി എന്നിവയിൽ കൺസൾട്ടന്റ്,…
ആലപ്പുഴ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും കാർമൽ കോളജ് ഓഫ് എൻജിനീയറിങ്് ആൻഡ് ടെക്‌നോളോജിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന തൊഴിൽമേളയായ 'ദിശ-2018' ഡിസംബർ എട്ടിന് പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി. ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. ആലപ്പുഴ…
ആലപ്പുഴ: ആലപ്പുഴ ഗവ. റ്റി.ഡി. മെഡിക്കൽ കോളജിലെ ഡർമറ്റോളജി ആൻഡ് വെനറോളജി ഡിപ്പാർട്ട്‌മെന്റിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന എസ്.ടി.ഐ. ക്ലിനിക്കിൽ (പുലരി) ഒരു എസ്.ടി.ഐ. കൗൺസിലറുടെ ഒഴിവുണ്ട്. കരാറടിസ്ഥാനത്തിൽ മാർച്ച് 31 വരെയാണ് നിയമനം. ഉദ്യോഗാർഥികൾ പ്രായം,…
സൗദി അറേബ്യൻ സർക്കാർ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ ആശുപത്രികളിലേക്ക് ഫാമിലി മെഡിസിൻ, ജനറൽ സർജറി, ഐ.സി.യു, ഇന്റേണൽ മെഡിസിൻ, ഒബ്സ്റ്ററിക്‌സ് & ഗൈനക്കോളജി (കൺസൾട്ടന്റ്‌സ്, സ്‌പെഷ്യലിസ്റ്റ്) ഡോക്ടർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 2 വർഷം…
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ ഒരു വർഷത്തേക്ക് താത്കാലിക അടിസ്ഥാനത്തിൽ സ്റ്റാറ്റിസ്റ്റിക്‌സ് അധ്യാപകനെ നിയമിക്കുന്നു. കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ ഈ മാസം 11ന് രാവിലെ 10.30ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സും…
കേരളത്തിലെ സർക്കാർ സ്ഥാപനമായ നോർക്ക റൂട്‌സ്, സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയവുമായി, നിയമനത്തിന്, കരാർ ഒപ്പിട്ടു. ഡോക്ടർമാർ, നഴ്‌സുമാർ, മെഡിക്കൽ ടെക്‌നീഷ്യൻ തുടങ്ങിയ തസ്തികകളിലേക്ക് നിയമനത്തിനു ധാരണപത്രം ഒപ്പിട്ടു. ഇൻഡ്യയിൽ നിന്നും, അംഗീകൃത റിക്രൂട്‌മെന്റ് ഏജൻസിയായിട്ടാണ്…
സംസ്ഥാനത്തെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവിന്റെ രണ്ട് താത്കാലിക ഒഴിവുകളുണ്ട്. (ഓപ്പൺ - ഒന്ന്, ഇ.റ്റി.ബി - ഒന്ന്) 2018 ജനുവരി ഒന്നിന് 41 വയസ്സ് കഴിയാൻ പാടില്ല. സംവരണ വിഭാഗത്തിന് നിയമാനുസൃത…
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ, സയന്റിഫിക് ഓഫീസർ തസ്തികകളിലേയ്ക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് യോഗ്യരായ സർക്കാർ ജീവനക്കാരിൽ നിന്ന് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി ഈ മാസം 31 വരെ…