കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം ജി.പി.എം കോളേജില്‍ രണ്ട് താത്ക്കാലിക ലൈബ്രറി ഇന്റേണ്‍സിനെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 10 ന് രാവിലെ 11 ന് അഭിമുഖത്തിന് ഹാജരാകണം. യോഗ്യത ബി എല്‍…
ആലപ്പുഴ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും കാർമൽ കോളജ് ഓഫ് എൻജിനീയറിങ്് ആൻഡ് ടെക്‌നോളോജിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന തൊഴിൽമേളയായ 'ദിശ-2018' ഡിസംബർ എട്ടിന് പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി. ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. ആലപ്പുഴ…
കാസര്‍കോട് ജില്ലയിലെ നീലേശ്വരം,കാഞ്ഞങ്ങാട് ഗവ. ഹോമിയോ ആശുപത്രികളിലെ പ്ലാന്‍ പദ്ധതികളിലേക്ക് അനുവദിച്ച പെയിന്‍ ആന്റ് പാലിയേറ്റീവ് ജെറിയാട്രിക്ക് നേഴ്‌സ് തസ്തികയിലേക്കു നിയമനം നടത്തുന്നു. യോഗ്യത ജി,എന്‍.എമ്മും ബി.സി.സി.പി.എമ്മും ആണ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍…
മഹിള സമഖ്യ മുഖേന തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് മുഴുവൻ സമയ റസിഡന്റ് വാർഡൻ, സോഷ്യൽ വർക്കർ, സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), കുക്ക്, കുക്കിംഗ് അസിസ്റ്റന്റ് തസ്തികയിലേക്കും തിരുവനന്തപുരം ജില്ലയിൽ ആരംഭിക്കുന്ന…
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ ടെക്‌നീഷ്യനെ (ബയോടെക്‌നോളജി) താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 11ന് ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. എം.എസ്‌സി/ ബി.എസ്‌സി ബയോടെക്‌നോളജിയും ടിഷ്യൂകൾച്ചർ മേഖലയിൽ രണ്ട്…
കേരള വനിതാ കമ്മീഷനിൽ ഒഴിവുള്ള ഒരു കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രവും സഹിതം…
കേരള വനഗവേഷണ സ്ഥാപനത്തിൽ ഡിസംബർ ഒന്ന് മുതൽ 2019 മെയ് 31 വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ പ്രിപ്പറേഷൻ ഓഫ് എ ഹാൻഡ്ബുക്ക് ഓൺ വൂഡി പ്ലാന്റ്‌സ് എന്റമിക് ടു കേരളയിൽ ഒരു…
കാസര്‍കോട് ജില്ലയിലെ പുല്ലൂര്‍-പെരിയ ഗ്രാമ പഞ്ചായത്തിലെ മഹാത്മാ മോഡല്‍ ബഡ്‌സ് സ്‌കൂളിലേക്ക് ഫിസിയോ തെറാപിസ്റ്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. അഭിമുഖം ഡിസംബര്‍ ഏഴിന് രാവിലെ 11 ന് പഞ്ചായത്തില്‍ നടക്കും. ബാച്ചിലര്‍ ഓഫ്…
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സബ്മിഷന്‍ ഓണ്‍ അഗ്രിക്കള്‍ച്ചറല്‍ മെക്കനൈസേഷന്റെ ഭാഗമായി ജില്ലയില്‍ ഒരു കാര്‍ഷിക എഞ്ചിനീയറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അഭിമുഖം ഡിസംബര്‍ അഞ്ചിന് കാസര്‍കോട് കറന്തക്കാട്, എ.ടി. റോഡിലുളള അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ (കൃഷി)…
കാസര്‍കോട് ജനറല്‍ ആശൂപത്രയില്‍ റേഡിയോഗ്രഫറെ നിയമിക്കുന്നു. യോഗ്യത- ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി,തത്തുല്യം. അഭിമുഖം ഈ മാസം ഏഴിന് രാവിലെ 10 ന് ആശൂപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ നടക്കും. യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ്…