കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർത്താഡ്‌സ് വകുപ്പിലേക്ക് കേന്ദ്ര ധനസഹായത്തോടെ നടത്തുന്ന പ്രോജക്ടിൽ റിസർച്ച് അസിസ്റ്റന്റിന്റെ ഒരൊഴിവുണ്ട്. താല്കാലികാടിസ്ഥാനത്തിൽ ആറു മാസത്തേക്കാണ് നിയമനം. അഗ്രിക്കൾച്ചറിൽ കുറഞ്ഞത് രണ്ടാം ക്ലാസ് ബിരുദമാണ് യോഗ്യത. പാലക്കാട് ജില്ലയിലുള്ളവർക്ക് മുൻഗണന. …
ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പിന്റെ കീഴിലുള്ള കോഴിക്കോട് ഫെറോക്ക് ഇ.എസ്.ഐ , തൃശ്ശൂർ മുളങ്കുന്നത്തുകാവ് ഇ. എസ്. ഐ. ( ഡി. ഡി.) ആശുപത്രികളിലേക്ക് റേഡിയോളജിസ്റ്റുമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. എറണാകുളത്ത് ഇ. എസ്. ഐ…
കാസര്‍കോട് ജില്ലയിലെ വലിയപറമ്പ ഗ്രാമപഞ്ചായത്തില്‍ നാളെ നടത്താനിരുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓവര്‍സീയര്‍ അഭിമുഖം സാങ്കേതിക കാരണങ്ങളാല്‍ ഡിസംബര്‍ 14 ന് രാവിലെ 11 ലേയ്ക്ക് മാറ്റി വെച്ചു.
ജില്ലാ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സെക്യൂരിറ്റി കം ഡ്രൈവര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. 50 വയസ്സില്‍ താഴെ പ്രായമുള്ള വിമുക്ത ഭടന്മാരായ ഹെവി ഡ്യൂട്ടി വെഹിക്കള്‍ ഡ്രൈവിംഗ് ലൈസന്‍സുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍…
കാസര്‍കോട് ജില്ലയില്‍ ഡോക്ടര്‍മാരുടെ നിലവിലുളള ഒഴിവുകളിലേയ്ക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ താല്ക്കാലികമായി നിയമനം നടത്തും. ഡിസംബര്‍ 10 നും 11 നും 12 നും രാവിലെ 10 ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലുളള ജില്ലാ മെഡിക്കല്‍…
കാസര്‍കോട് ജില്ലയിലെ എന്മകജെ ഗ്രാമ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നതിന് ബി.എസ്.സി, എം.എല്‍.റ്റി യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഈ യോഗ്യതയുളള അപേക്ഷകളുടെ അഭാവത്തില്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍…
സംസ്ഥാന ശുചിത്വമിഷനിൽ ചാർട്ടേർഡ് അക്കൗണ്ടൻസി / തത്തുല്യ ബിരുദം അടിസ്ഥാന യോഗ്യതയുള്ളവരും സർക്കാർ / അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ മൂന്ന് വർഷത്തിൽ കുറയാതെ പ്രവൃത്തിപരിചയമുള്ളവരിൽ നിന്നും ഓഫീസ്-കം-ഫിനാൻസ് മാനേജർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. …
സർക്കാർ സംസ്‌കൃത കോളേജിൽ ഒരു ലൈബ്രറി ഇന്റേണിന്റെ താല്ക്കാലിക ഒഴിവിലേക്ക് ലൈബ്രറി സയൻസ് ബിരുദം വിജയകരമായി പൂർത്തിയാക്കിയ ലൈബ്രറി ഇന്റേൺസിന്റെ അഭിമുഖം ഡിസംബർ 12ന് രാവിലെ 11ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടത്തും. ഉദ്യോഗാർത്ഥികൾ യോഗ്യത,…
കാസര്‍കോട് നഗരസഭയില്‍ ഒഴിവുള്ള രണ്ടാംഗ്രേഡ് ഓവര്‍സിയര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. കൂടിക്കാഴ്ച ഡിസംബര്‍ 10 ന് രാവിലെ 11 മണിക്ക് നഗരസഭാ ഓഫീസില്‍ നടത്തും. താല്പര്യമുള്ളവര്‍ രേഖകള്‍ സഹിതം നഗരസഭാ ഓഫീസില്‍ ഹാജരാകണം
ചെങ്ങന്നൂർ: പാണ്ടനാട് ഗ്രാമപഞ്ചായത്തിൽ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തെഴിലുറപ്പു പദ്ധതിയിൽ ഓവർസിയറുടെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കും. സിവിൽ എൻജിനീയറിംഗ്, ഡിഗ്രി, ഡിപ്ളോമാ ഇവയിൽ ഏതെങ്കിലും യോഗ്യതയുള്ളവർക്ക് ബയോഡേറ്റാ സഹിതം സെക്രട്ടറിക്ക് അപേക്ഷ നൽകാം.അവസാന…