ടെക്‌നോപാർക്ക് ആസ്ഥാനമായ സെക്ലോയിഡ് ടെക്‌നോളജീസ് ഡിസംബർ 18ന് വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്കിൽ ക്യാംപസ് റിക്രൂട്ട്‌മെന്റ് നടത്തുന്നു. 2017, 2018 വർഷങ്ങളിൽ കംപ്യൂട്ടർ, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കൽ ബ്രാഞ്ചുകളിൽ ഫസ്റ്റ് ക്ലാസോടെ ഡിപ്ലോമ പാസായവർക്കു പങ്കെടുക്കാം. താത്പര്യമുള്ളവർ…
കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ ഡിസംബർ 14ന് നടത്താനിരുന്ന ക്ലാർക്ക്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികകളിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയുള്ള നിയമനത്തിനായി നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീടറിയിക്കും.
നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസ് മുഖേന ആയൂർവേദ തെറാപ്പിസ്റ്റ്, സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ, ലാബ് ടെക്‌നീഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിൽ താല്കാലികമായി നിയമനം…
സൗദി അറേബ്യയിലെ അൽ മൗവ്വാസാത്ത് ഹോസ്പിറ്റലിലേക്ക് സപ്പോർട്ട് സർവ്വീസ് മാനേജരുടെ ഒഴിവിലേക്ക് അഞ്ച് വർഷം പ്രവൃത്തിപരിചയമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് ഒഡെപെക്ക് മുഖേന ഈ മാസം 20 ന് കൊച്ചിയിൽ ഇന്റർവ്യൂ നടത്തുന്നു. താൽപര്യമുള്ളവർ…
പരീക്ഷാഭവൻ 2019 മാർച്ച് ഒന്നു മുതൽ എട്ടു വരെ നടത്തുന്ന എൽ.പി/യു.പി വിഭാഗങ്ങളിലെ അറബിക്/ഉറുദു/സംസ്‌കൃതം ഭാഷാധ്യാപക യോഗ്യത പരീക്ഷയുടെ അപേക്ഷ 300 രൂപ സൂപ്പർ ഫൈനോടു കൂടി ശനിയാഴ്ച വൈകുന്നേരം അഞ്ച് മണി വരെ…
ഒമാനിലെ കിംസ് ഹോസ്പിറ്റലിലേക്ക് കുറഞ്ഞത് മൂന്നോ അതിൽ കൂടുതലോ വർഷം പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി/ ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീ/പുരുഷൻ) നിയമിക്കുന്നതിനായി ഒഡെപെക്ക് തിരുവനന്തപുരം വഴുതക്കാട് ഓഫീസിൽ ഡിസംബർ അവസാന വാരം ഇന്റർവ്യൂ നടക്കും. താല്പര്യമുള്ളവർ ബയോഡാറ്റ,…
കൊല്ലം ജില്ലയിൽ എക്‌സൈസ് വകുപ്പിൽ വനിതാ സിവിൽ എക്‌സൈസ് ഓഫീസർ (എൻ.സി.എ-മുസ്ലിം) (കാറ്റഗറി നം. 310/16) തസ്തികയുടെ 10.10.2018ൽ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ശാരീരിക അളവെടുപ്പും ശാരീരികക്ഷമതാ പരീക്ഷയും ഈ മാസം 19ന്…
കേരള ഡെന്റൽ കൗൺസിലിന് കരാർ അടിസ്ഥാനത്തിൽ രജിസ്ട്രാറെ നിയമിക്കുന്നതിന് സർക്കാർ സർവീസിൽ അഡീഷണൽ സെക്രട്ടറി റാങ്കിൽ കുറയാത്ത പദവിയിൽ നിന്നും വിരമിച്ച വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 60 വയസ്സ്. നിയമബിരുദം അഭികാമ്യം. …
സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന സഹകരണ ഫെഡറേഷന്റെ യൂണിറ്റായ ആയൂർധാര മരുന്നുൽപ്പാദന കേന്ദ്രത്തിലെ ആയുർവേദ മരുന്നുകളുടെയും വനവിഭവങ്ങളുടെയും മൊത്ത/ചില്ലറ വ്യാപാര ഏജൻസി (ജില്ല/താലൂക്ക്/പഞ്ചായത്ത് തലങ്ങളിൽ) എടുക്കുന്നതിനും കൂടാതെ ബങ്ക്/ഔട്ട്‌ലെറ്റ് നടത്താൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ…
ആലപ്പുഴ: ഗവ. റ്റി.ഡി.മെഡിക്കൽ കോളജിലെ റേഡിയോ തെറാപ്പി വിഭാഗത്തിൽ ഒഴിവുള്ള റേഡിയേഷൻ ഫിസിസിസ്റ്റ് (ലക്ചറർ ഇൻ റേഡിയേഷൻ ഫിസിക്‌സ്) തസ്തികയിൽ നിയമിതരാകാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസൽ…