ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കു രാത്രികാല അടിയന്തര മൃഗചികിത്സാ പദ്ധതിയിൽ ജില്ലയിലെ വിവിധ 'ോക്കുകളിലേക്ക് കരാറടിസ്ഥാനത്തിൽ വെറ്ററിനറി ബിരുദധാരികളെ നിയമിക്കുു. വെറ്ററിനറി കൗസിൽ രജിസ്‌ട്രേഷനുള്ളവർക്ക് അപേക്ഷിക്കാം. 179 ദിവസത്തേക്കാണ് നിയമനം. താല്പര്യമുള്ളവർ നവംബർ എ'ിന്…

ആലപ്പുഴ: ആര്യാട് ബ്ലോക്കിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ. സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ മോട്ടോർ റീ വൈൻഡിങ് കോഴ്‌സിലേക്ക് സൗജന്യ പരിശീലനം നൽകുന്നു.പ്രായപരിധി 18 മുതൽ 45വരെ. അഭിരുചിയുള്ള ആലപ്പുഴ ജില്ലയിലുള്ളവർ നവംബർ രണ്ടിന് ഓഫീസിൽ…

കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡില്‍ കമ്പനി സെക്രട്ടറി, അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കമ്പനി സെക്രട്ടറി തസ്തികയിലേക്ക് കമ്പനി സെക്രട്ടറിയായോ അസി. കമ്പനി സെക്രട്ടറിയായോ മൂന്ന് വര്‍ഷത്തെ…

കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ മള്‍ട്ടിമീഡിയ, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍…

കണ്ണൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിലെ പ്രസൂതിതന്ത്ര, സ്വസ്ഥവൃത്ത വകുപ്പുകളില്‍ ഒഴിവുള്ള അദ്ധ്യാപക തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നതിന് നവംബര്‍ 27ന് രാവിലെ 11 ന് പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ്…

സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷനില്‍ കണ്‍സള്‍ട്ടന്റ് കമ്പനി സെക്രട്ടറിയുടെ സേവനം ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഇതിനായി പ്രാക്ടീസിംഗ് കമ്പനി സെക്രട്ടറിമാരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ബയോഡേറ്റയും മറ്റ് ആവശ്യരേഖകളുടെ…

വിജിലന്‍സ് ബോധവത്കരണ വാരാചരണത്തിന്റെ ഭാഗമായി വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 31ന് സംസ്ഥാനതല ശില്‍പശാല സംഘടിപ്പിക്കും. രാവിലെ ഒന്‍പതുമുതല്‍ മാസ്‌കറ്റ് ഹോട്ടലില്‍  നടക്കുന്ന ശില്‍പശാല ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി…

ആലപ്പുഴ: എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ ഒഴിവുവരുന്ന മുഴുവന്‍ സമയ അംഗത്തിന്റെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അംഗീകൃത യൂണിവേഴ്സിറ്റി ബിരുദം ഉള്ളവരും 35 വയസ്സോ അതിനു മുകളിലോ പ്രായമുള്ളവരും ധനതത്വം,…

ലൈഫ് മിഷനില്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  കൊല്ലം, കാസര്‍കോട് എന്നിവിടങ്ങളിലാണ് ഒഴിവ്.  യോഗ്യത: ബിരുദം, ഗസറ്റഡ് റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് സെക്രട്ടറി, മുനിസിപ്പല്‍ സെക്രട്ടറി, ബ്ലോക്ക്…

നാഷണല്‍ ആയുഷ് മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പ്, തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു.  യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ ഒന്‍പതിന് രാവിലെ 9.30…