കേരള മഹിള സമഖ്യ സൊസൈറ്റി മുഖേന തൃശൂര്‍ ജില്ലയില്‍ പുതിയതായി ആരംഭിക്കുന്ന നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമിലേക്ക് ഹൗസ് മാനേജര്‍, ഫുള്‍ ടൈം റസിഡന്റ് വാര്‍ഡന്‍, സോഷ്യല്‍ വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍, ഫീല്‍ഡ് വര്‍ക്കര്‍,…
കേരള വനഗവേഷണ സ്ഥാപനത്തില്‍ മാര്‍ച്ച് 31 വരെ കാലാവധിയുള്ള കമ്മേഴ്‌സ്യല്‍ നഴ്‌സറി, പാലപ്പിള്ളി എന്ന പ്രൊജക്ടില്‍ ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ താല്കാലിക ഒഴിവിലേക്ക് നിയമനത്തിന് 12ന് രാവിലെ 10ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ…
കേരള മഹിള സമഖ്യ സൊസൈറ്റി മുഖേന പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലയിലെ നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമിലേക്ക് സോഷ്യല്‍ വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍, സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം), സെക്യൂരിറ്റി എന്നീ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ…
തീരദേശത്ത് വസിക്കുന്ന മത്സ്യത്തൊഴിലാളി യുവാക്കളില്‍നിന്ന് 200 പേരെ 14 തീരദേശ പോലീസ് സ്‌റ്റേഷനുകളില്‍ കോസ്റ്റല്‍ വാര്‍ഡന്‍മാരായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇതിനായി നിശ്ചിതഫോറത്തില്‍ നവംബര്‍ 15 ന് വൈകിട്ട് അഞ്ചിന് മുമ്പ്…
കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡില്‍ കരാര്‍ അടിസ്ഥാനത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബി.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്‌ട്രോണിക്‌സ്)/എം.സി.എ/തത്തുല്യയോഗ്യത. 25നും 40നും ഇടയ്ക്കായിരിക്കണം പ്രായം. തിരുവനന്തപുരത്ത് കോര്‍പറേറ്റ് ഓഫീസില്‍ ഒരു ഒഴിവാണുള്ളത്.…
തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷനില്‍ ഒരു കണ്‍സള്‍ട്ടന്റ് കമ്പനി സെക്രട്ടറിയുടെ സേവനം ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിന് പ്രാക്ടീസിംഗ് കമ്പനി സെക്രട്ടറിമാരില്‍ നിന്നും അപേക്ഷകള്‍…
എസ്.സി.ഇ.ആര്‍.ടി (കേരള) യിലേക്ക് ആര്‍ട്ട് എഡ്യൂക്കേഷന്‍ വിഷയത്തില്‍ ലക്ചറര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് സര്‍ക്കാര്‍ സ്‌കൂളുകള്‍, സര്‍ക്കാര്‍ അദ്ധ്യാപക പരിശീലന കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ കോളേജുകള്‍, സര്‍ക്കാര്‍ ട്രെയിനിംഗ് കോളേജുകള്‍, യൂണിവേഴ്‌സിറ്റികള്‍ എന്നിവയില്‍ ജോലി…
കേരള സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ കേരള മഹിള സമഖ്യ സൊസൈറ്റി മുഖേന പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ജില്ലയിലെ നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമിലേക്ക് ഹോം മാനേജര്‍, സോഷ്യല്‍ വര്‍ക്കര്‍-കം-കേസ് വര്‍ക്കര്‍, സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം), ലീഗല്‍ കൗണ്‍സിലര്‍…
ആലപ്പുഴ: ജില്ല ഇൻഫർമേഷൻ ഓഫീസിനായി ഫോട്ടോ കവറേജ് നടത്തുന്നതിന് കരാർ അടിസ്ഥാനത്തിൽ ഫോട്ടോഗ്രാഫർമാരുടെ പാനൽ തയ്യാറാക്കുന്നു.ഓരോ താലൂക്കിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി ജില്ലായടിസ്ഥാനത്തിൽ അഞ്ചുപേർ അടങ്ങുന്ന പാനലാണ് തയ്യാറാക്കുന്നത്. താൽപര്യമുള്ളവർ 2018 നവംബർ 14നകം…
ആലപ്പുഴ: ജില്ല നിർമ്മിതി കേന്ദ്രത്തിൽ ജൂനിയർ എൻജിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ എൻജിനീയറിങ് ഡിപ്ലോമ/ബിരുദവും അഞ്ചു വർഷത്തെ പ്രവർത്തി പരിചയവുമുള്ള 35 വയസിൽ താഴെയുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ സഹിതം നവംബർ 10നകം…