തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പീഡിയാക്ട്രിക്‌സ് നെഫ്രോളജി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവില്‍ നിയമനം നടത്തുന്നതിന് നവംബര്‍ 19ന് രാവിലെ 11ന് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ  നടത്തും.  ഒരു ഒഴിവാണുള്ളത്.  ഡിഎം/ഡിഎന്‍ബി പീഡിയാട്രിക്‌സ് നെഫ്രോളജി…

കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെയും എംപ്ലോയ്‌മെന്റ് വകുപ്പിന്റെയും സംയുക്ത സംരംഭമായ മോഡല്‍ കരിയര്‍ സെന്റര്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസുമായി ചേര്‍ന്ന് ബിരുദധാരികളായ ഭിന്നശേഷിക്കാരായവര്‍, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍,…

റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ കരാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നതിന് 21ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. കൂടുതല്‍ വിവരങ്ങള്‍ www.rcctvm.gov.in. ല്‍ ലഭിക്കും.

കേന്ദ്രജലവിഭവ മന്ത്രാലയം നാഷണല്‍ ഹൈഡ്രോളജി പ്രൊജക്ട് മൂന്നാംഘട്ടം രണ്ട് പ്രൊജക്ട് സ്റ്റാഫുകളെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. സംസ്ഥാന ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റ് നടപ്പാക്കുന്ന മാപ്പിംഗ് ഓഫ് ഗ്രൗണ്ട് വാട്ടര്‍ ക്വാളിറ്റി ഇന്‍ ദ ഇന്‍ഡസ്ട്രിയല്‍ ബെല്‍റ്റ്…

ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തി ആരംഭിക്കുന്ന ലഹരി മോചന ചികിത്സാ കേന്ദ്രത്തിലേക്ക് (ഡി-അഡിക്ഷന്‍ സെന്റര്‍) താത്കാലിക അടിസ്ഥാനത്തില്‍ ഒരു വര്‍ഷക്കാലത്തേക്ക് സൈക്യാട്രിസ്റ്റ് തസ്തികയില്‍ നിയമനത്തിന് തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) വാക്ക് -ഇന്‍…

കേരളത്തിലെ സര്‍ക്കാര്‍ കോളേജിലെ ലൈബ്രറിയുടെ നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി വഴുതക്കാട് സര്‍ക്കാര്‍ വനിതാ കോളേജില്‍ രണ്ട് ലൈബ്രറി ഇന്റേണ്‍സിനെ ബി.എല്‍.ഐ.എസ് ബിരുദധാരികളായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും 12,000 രൂപ പ്രതിമാസ ശമ്പള നിരക്കില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള…

സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് ടെക്‌നോളജിയുടെ കീഴിലുള്ള വിവിധ നഴ്‌സിംഗ് കോളേജുകളിലേക്ക് പ്രിന്‍സിപ്പാള്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തെ താത്കാലിക കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം വെബ്‌സൈറ്റില്‍ ലഭിക്കും. വെബ്‌സൈറ്റില്‍…

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ നവംബര്‍ മൂന്നാം വാരം ആരംഭിക്കുന്ന ടാലി (യോഗ്യത: പ്ലസ് ടു (കൊമേഴ്‌സ്), ബി.കോം, എം.കോം, ജെഡിസി, എച്ച്ഡിസി), ഡിഇ&ഒഎ (എസ്എസ്എല്‍സി യോ അതിനു…

കാര്യവട്ടം ഗവണ്‍മെന്റ് കോളേജില്‍ രണ്ട് ലൈബ്രറി ഇന്റേണ്‍സിന്റെ താത്കാലിക ഒഴിവുണ്ട്. ബി.എല്‍.ഐ.എസ് ബിരുദം പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ എട്ടിന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്റര്‍വ്യൂവിന് ഹാജരാകണം.

ആലപ്പുഴ: ജില്ലയിലെ ഗവ. ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ അര്‍ത്തുങ്കല്‍, കെ.കെ.കുഞ്ചുപിള്ള മെമ്മോറിയല്‍ ഹൈസ്‌കൂള്‍ അമ്പലപ്പുഴ എന്നിവടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കായിക പരിശീലനം നല്‍കുന്നതിനായി പരിശീലകരെ ആവശ്യമുണ്ട്. ബാസ്‌ക്കറ്റ് ബോള്‍, ഫുട്‌ബോള്‍ എന്നിവയാണ് പ്രധാനമായും പരിശീലിപ്പിക്കേണ്ടത്. പരിശീലകര്‍…