കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡില്‍ മാനേജര്‍ (സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍) തസ്തികയില്‍ ഡെപ്യൂട്ടേഷന് അപേക്ഷിക്കാം. 35700-75600 (പിആര്‍ 18740-33680) രൂപയാണ് ശമ്പള സ്‌കെയില്‍. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ സെക്ഷന്‍ ഓഫീസര്‍ റാങ്കില്‍ കുറയാത്ത തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന…
ദുബായിലെ പ്രമുഖ റസ്റ്റോറന്റിലേക്ക് വെയിറ്റര്‍മാരുടെ (സ്ത്രീ/പുരുഷന്‍) നിയമനത്തിന് ഒഡെപെക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ വിശദമായ ബയോഡാറാറ്റ, സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം www.odepc.kerala.gov.in എന്ന വെബ്‌സൈറ്റിലെ നോട്ടിഫിക്കേഷന്‍ പ്രകാരം 19ന് മുമ്പ് അപേക്ഷിക്കണം. …
ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രോജക്ട് സ്റ്റാഫിന്റെ താത്കാലിക ഒഴിവുണ്ട്. എം.എസ്.സി എന്‍വയോണ്‍മെന്റല്‍ സയന്‍സ് അല്ലെങ്കില്‍ എം.ടെക് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ് ആണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യതയോടൊപ്പം ജി.ഐ.എസ്, മാപ്പിംഗ് ആന്റ് മോഡലിംഗ്, അനാലിസിസ്, പ്രോസസിംഗ്…
ഇടുക്കി നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളില്‍ ഒഴിവുവന്ന വിവിധ തസ്തികയിലേക്ക് നവംബര്‍ 15ന് തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നവംബര്‍ 23 രാവിലെ 11 ലേക്ക് മാറ്റിവച്ചതായി സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍…
തിരുവനന്തപുരം സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ ലൈബ്രറി ഇന്റേണ്‍സിനെ താല്‍ക്കാലികമായി നിയമിക്കും. ലൈബ്രറി സയന്‍സ് ബിരുദം വിജയകരമായി പൂര്‍ത്തിയാക്കിയ ലൈബ്രറി ഇന്റേണ്‍സിന്റെ അഭിമുഖം നവംബര്‍ 15 ന് രാവിലെ പത്തിന് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍…
മെഡിക്കല്‍ കോളേജ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ സ്പീച്ച് പത്തോളജിസ്റ്റ് ആന്റ് ഓഡിയോളജിസ്റ്റിന്റെ ഒരു താത്കാലിക (ഒരു വര്‍ഷം) ഒഴിവുണ്ട്. എം.എസ്.സി സ്പീച്ച് ആന്റ് ഹിയറിംഗ് അല്ലെങ്കില്‍ മാസ്റ്റര്‍ ഓഫ് ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗുവേജ്…
കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഓപ്പറേഷന്‍ ഒളിംപിയ പദ്ധതിയിലേക്ക് കരാറടിസ്ഥാനത്തില്‍ റസ്ലിംഗ് പരിശീലകരെ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ മുഖേന തിരഞ്ഞെടുക്കും. പരിശീലനത്തിന് എന്‍.ഐ.എസ് ഡിപ്ലോമ. അറുപത് വയസ് കവിയരുത്. താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസം,…
ആലപ്പുഴ: കലവൂർ- ആര്യാട് ബ്ലോക്കിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ. സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ വ്യത്യസ്ത പാചക വിഭവങ്ങളുടെ തയ്യാറാക്കൽ(കേക്ക്' വൈൻ, അച്ചാർ, മസാല, ബേക്കറി പലഹാരങ്ങൾ, ചൈനീസ് വിഭവങ്ങൾ )സൗജന്യ പരിശീലനം നൽകുന്നു.പ്രായപരിധി 18…
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ലാബ് ടെക്‌നീഷ്യൻമാരെ താത്കാലികമായി നിയമിക്കുന്നു.യോഗ്യത: കേരള മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച ഡി.എം.എൽ.റ്റി/ബി.എസ്.സി എം.എൽ.റ്റി കോഴ്‌സ് പൂർത്തീകരിച്ചിരിക്കണം.കേരളാ പാരാ മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം.കേരളത്തിലെ ഏതെങ്കിലും സർക്കാർ…
സംസ്ഥാനത്തെ ഒരു അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തിന് മാനേജര്‍ (ഫിനാന്‍സ്) തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിന് സംവരണം ചെയ്ത ഒരു താല്‍ക്കാലിക ഒഴിവുണ്ട്. 40,000 രൂപ (പ്രതിമാസം) വേതനം ലഭിക്കും. കൊമേഴ്‌സ് ബിരുദത്തോടൊപ്പം സിഎ/ഐസിഡബ്ല്യൂഎ ഫൈനല്‍…