സംസ്ഥാന സര്‍ക്കാരിന്റേയും കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റിഡിന്റേയും സംയുക്തസംരംഭമായ കേരള വാട്ടര്‍വേയ്സ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ…
തിരുവനന്തപുരം ഗവ: ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫാര്‍മസി (ഹോമിയോ) 2017-18 കോഴ്സില്‍ അധ്യാപകരെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കും. അഞ്ച്. ഒഴിവുകളുണ്ട്. അംഗീകൃത സര്‍വ്വകലാശാലയുടെ ബി.എച്ച്.എം.എസ് ബിരുദവും, മെഡിക്കല്‍ കൗണ്‍സിലിന്റെ പെര്‍മനന്റ്…
കേന്ദ്ര സര്‍ക്കാരിന്റേയും എംപ്ലോയ്മെന്റ് വകുപ്പിന്റെയും സംയുക്ത സംരംഭമായ മോഡല്‍ കരിയര്‍ സെന്ററിന്റെയും സംസ്ഥാന സഹകരണ യൂണിയന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) ന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഡിസംബര്‍ 15 ന്…
കേരള റോഡ് സുരക്ഷാ അതോറിറ്റിയില്‍ ജൂനിയര്‍ സൂപ്രണ്ട് (ശമ്പളസ്കെയില്‍ - 30,700-65,400), സീനിയര്‍ ക്ലാര്‍ക്ക് (25,200-54,000) 2018 ഏപ്രില്‍ 24 മുതല്‍. ക്ലാര്‍ക്ക് (9,000-43,600) 2018ജനുവരി 10 മുതല്‍. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ തത്തുല്യ…
പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയിലെ സെക്യൂരിറ്റി തസ്തികയില്‍ നിലവിലുള്ള ഒഴിവുകളിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനത്തിനുള്ള കൂടികാഴ്ച ഡിസംബര്‍ ഏഴിന് രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ഓഫീസില്‍ നടത്തും. യോഗ്യതയുള്ളവര്‍ രേഖകളോടുകൂടി എത്തണം. വിമുക്തഭടന്മാര്ക്ക് മുന്‍ഗണന.
ഗ്രാമീണ യുവജനങ്ങള്‍ക്കായി കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ ഒന്നിന് തൊഴില്‍ നൈപുണ്യ കോഴ്സുകളുടെ പരിചപ്പെടുത്തലും രജിസ്ട്രേഷനും നടക്കും. രാവിലെ 10.30 മുതല്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി. ചന്ദനത്തോപ്പ് എഡ്യൂ ജോബ്സ് അക്കാഡമിയുടെ…
കൊച്ചി: സി-ഡിറ്റിന്റെ സൈബര്‍ശ്രീ പ്രോജക്ടില്‍ അക്കൗണ്ട്സ് അസിസ്റ്റന്റിന്റെ തസ്തികയിലേക്ക് ഒരു വര്‍ഷം കാലാവധിയുള്ള താല്‍ക്കാലിക കരാര്‍ നിയമനത്തിന് ബി.കോം. യോഗ്യതയുള്ള പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. റ്റാലി സോഫ്റ്റ്വെയര് പരിജ്ഞാനം അഭികാമ്യം.…
കൊച്ചി: ഇടുക്കി ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡയറി ടെക്നോളജി, ഡയറി എഞ്ചിനീയറിംഗ്, ഡയറി മൈക്രോ ബയോളജി, ഡയറി കെമിസ്ട്രി, ഡയറി ബിസിനസ് മാനേജ്മെന്റ് എന്നീ വിഭാഗങ്ങളില്‍ ടീച്ചിംഗ് അസിസ്റ്റന്റിന്റെ ഒരോ താത്കാലിക…
കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികളുടെ 2018-2020 കാലയളവില്‍ വിവിധ ഒഴിവുകളിലേക്ക് നാമനിര്‍ദേശം നല്‍കുന്നതിനുള്ള സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലിസ്റ്റുകള്‍ ഓണ്‍ലൈനായും ഓഫീസുകളില്‍ നേരിട്ടും പരിശോധിക്കുന്നതിനും ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതിനും ഡിസംബര്‍ 12…
സാംസ്കാരിക വകുപ്പിന്റെ ഡയറക്ടറേറ്റില്‍ ഒഴിവുളള ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 45,800 രൂപ അടിസ്ഥാന ശമ്പളമുളള രണ്ടാം ഗസറ്റഡ് തസ്തികയില്‍ സംസ്ഥാന സര്‍ക്കാര്‍ അല്ലെങ്കില്‍ സമാന സര്‍വീസില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക്…