കോഴിക്കോട് മാളിക്കടവ് ജനറൽ ഐ.ടി.ഐ യിൽ മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കൽ ആന്റ് ഇലക്‌ട്രോണിക്‌സ്, സ്റ്റെനോഗ്രാഫി (ഇംഗ്ലീഷ്) എന്നീ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ ഓരോ ഒഴിവുകളിലേയ്ക്ക് താൽക്കാലികാടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കൽ…

കേരള പി.എസ്.സി വിവിധ ജനറല്‍, എന്‍.സി.എ തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി ഡിസംബര്‍ 12 വരെ അപേക്ഷിക്കാം.

വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തില്‍ കേരള മഹിള സമഖ്യ സൊസൈറ്റി മുഖേന കണ്ണൂര്‍ ജില്ലയിലുള്ള മഹിള ശിക്ഷണ്‍ കേന്ദ്രത്തിലേക്ക് വിവിധ തസ്തികകളിലേക്ക് ഡിസംബര്‍ ഒന്നിന് രാവിലെ 11 ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഇരിട്ടി…

ഗള്‍ഫ് ആസ്ഥാനമായ പ്രമുഖ അരോഗ്യസേവനശ്യംഖലയുടെ യു.എ.ഇ.യിലുള്ള വിവിധശാഖകളില്‍ നിയമനത്തിനായി ഏതെങ്കിലും പ്രമുഖ ആശുപത്രികള്‍, ക്ലിനിക്കുകള്‍ എന്നിവിടങ്ങളില്‍ കസ്റ്റമര്‍ സര്‍വ്വീസ് വിഭാഗത്തില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള ബിരുദധാരികളെ തെരഞ്ഞെടുക്കുന്നതിന് ഒ.ഡി.എ.പി.സി ഇന്റര്‍വ്യൂ നടത്തും.  പ്രായം…

വ്യാവസായിക പരിശീലന വകുപ്പ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഡിസംബര്‍ 19 വരെ വ്യവസായിക അസോസിയേഷന്‍, കെ.എ.എസ്.ഇ, ഒ.ഡി.ഇ.പി.സി എന്നിവരുടെ സഹകരണത്തോടെ സ്‌പെക്ട്രം 2017 ജോബ് ഫെയര്‍ നടത്തും.  മലപ്പുറം അരീക്കോട് ഐ.ടി.ഐയില്‍ നവംബര്‍ 23നും…

കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ സർജൻ, ഗൈനക്കോളജിസ്റ്റ്, സോനോളജിസ്റ്റ് തസ്തികളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഗസ്റ്റ് ഫാക്കൽറ്റിമാരുടെ നിയമനം നടത്തുന്നു. താൽപര്യമുളളവർക്ക് കോളേജിന്റെ www.ghmck.org എന്ന വെബ് സൈറ്റിൽ നിന്നും അപേക്ഷ ഫോം ഡൗൺ…

കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ ജനറൽ മെഡിസിൻ വിഭാഗത്തിൽ പ്രവർത്തിക്കുന്ന എ.ആർ.ടി ക്ലിനിക്കിലേക്ക് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്രതിമാസ ശമ്പളം 36,000 രൂപ. എം.ബി.ബി.എസ്, നാക്കോ…

പാലക്കാട് മെഡിക്കല്‍ കോളേജിലെ അനധ്യാപക തസ്തികകളില്‍ അന്യത്രസേവനം വഴി യോഗ്യരായ ജീവനക്കാരെ നിയമിക്കും. ജൂനിയര്‍ സൂപ്രണ്ട്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, എസ്റ്റാബ്ലിഷ്‌മെന്റ് എല്‍.ഡി. ക്ലര്‍ക്ക്, അക്കാദമിക് എല്‍.ഡി. ക്ലര്‍ക്ക്, പര്‍ച്ചേസ് എല്‍.ഡി ക്ലര്‍ക്ക്, സെന്‍ട്രല്‍ സ്റ്റോര്‍…

നാനാതരം ഭക്ഷണം പാകം ചെയ്യുന്നതില്‍ പരിശീലകനായി കുക്കിനെയും ട്രാവല്‍ കണ്‍സള്‍ട്ടന്റിനേയും കിറ്റ്‌സ് നിയമിക്കുന്നു. ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദമോ മൂന്നു വര്‍ഷ ഡിപ്ലോമയോ ഉള്ളവര്‍ക്ക് മള്‍ട്ടികുസൈന്‍ കുക്ക് പരിശീലക തസ്തികയിലേക്കുള്ള അഭിമുഖത്തില്‍ പങ്കെടുക്കാം. ടൂറിസത്തില്‍ ബിരുദാനന്തര…

തിരുവനന്തപുരം ജില്ലയിലെ ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ മേഖലകളിലെ പട്ടികജാതി വികസന ഓഫീസുകളില്‍ പട്ടികജാതി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നു. പട്ടികജാതി വിഭാഗത്തില്‍പെട്ട യുവതി യുവാക്കള്‍ ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, സ്ഥിരമായി താമസിക്കുന്ന പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ എന്നിവ തെളിയിക്കുന്ന…