*2018-ലെ മികച്ച സേവനം കാഴ്ചവച്ച മോഡേൺ മെഡിസിൻ ഡോക്ടർമാർക്കുള്ള സംസ്ഥാന അവാർഡുകൾ സമ്മാനിച്ചു ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർ ഏറെ ത്യാഗം ചെയ്യുന്നവരും പ്രതിഭകളും മനുഷ്യ സ്നേഹികളുമാണെന്ന് ആരോഗ്യവും സാമൂഹ്യനീതിയും വനിതാ-ശിശു വികസനവും വകുപ്പ് മന്ത്രി കെ.കെ…
കണ്ണൂർ ജില്ലയില്‍ ഇരിട്ടി മേഖലയില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ കെ നാരായണ നായ്ക് അറിയിച്ചു. ഈഡിസ് കൊതുകുകള്‍ മുട്ടയിട്ടു…
ആയുർവേദ കോളേജ് ആശുപത്രിയിലെ കായചികിത്സാ വിഭാഗം ഒ.പിയിൽ വയറുവേദന, എരിച്ചിൽ, അൾസർ, പുളിച്ച് തികട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർക്ക് ഗവേഷണ അടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭിക്കും. ഫോൺ: 9447270131.
പത്തനംതിട്ട: രസീതു വേണ്ട, ക്യു നില്‍ക്കേണ്ട, നിശ്ചിത ഫീസ് മതി. ജീവിതശൈലി രോഗനിര്‍ണയം ഇനി വീട്ടില്‍ തന്നെ. കേള്‍ക്കുമ്പോള്‍ അതിശയം തോന്നുമെങ്കിലും കുടുംബശ്രീ സാന്ത്വനം വോളണ്ടിയര്‍മാരിലൂടെ ഇത് യാഥാര്‍ഥ്യമാകുകയാണ്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സാന്ത്വനം…
മഴക്കാല പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ സജ്ജമായി ഭാരതീയ ചികിത്സാ വകുപ്പ്. മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപീകരിച്ച ടാക്സ്ഫോഴ്സ് ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഡിസ്പെന്‍സറികള്‍ കേന്ദ്രീകരിച്ച് ബോധവത്ക്കരണ ക്ലാസുകളും…
പൂജപ്പുരയിലെ പഞ്ചകർമ്മ ആയുർവേദ ആശുപത്രിയിൽ അലർജിക്ക് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ. അലർജിക്ക് റൈനൈറ്റിസ് (അലർജിമൂലമുള്ള തുമ്മലും ജലദോഷവും) ആർട്ടിക്കേറിയ (അലർജിമൂലം ചർമ്മം ചൊറിഞ്ഞു തടിക്കുന്ന അവസ്ഥ) എന്നിവയ്ക്കാണ് സൗജന്യ ചികിത്സ ലഭിക്കുക. ഫോൺ:9947936165, 9495537106
തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ മിതമായ നിരക്കിൽ ആംബുലൻസ് സർവീസ് നടത്താൻ താത്പര്യമുള്ള വ്യക്തികളിൽ/ സംഘടനകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ സൂപ്രണ്ട്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, തൈക്കാട്, തിരുവനന്തപുരം - 695014…
* ഭയപ്പെടേണ്ട ജാഗ്രതയാണ് വേണ്ടത്: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ എറണാകുളത്ത് പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപ വൈറസെന്ന് സംശയിക്കുന്നുവെങ്കിലും ഭയപ്പെടേണ്ട കാര്യമില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.…
തിരുവനന്തപുരം ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണൽ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയിൽ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെൺത്തിയ താഴെപ്പറയുന്ന ബാച്ച് മുരുന്നുകളുടെ വിൽപ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് അറിയിച്ചു. ഈ ബാച്ചുകളുടെ…
മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാതല ടാസ്ക്ക് ഫോഴ്സ് പുന:സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി ബ്ലോക്ക് കണ്‍വീനര്‍മാരെയും ജനറല്‍ കണ്‍വീനറെയും തിരഞ്ഞെടുത്തു. ജനറല്‍ കണ്‍വീനറായി കുമ്പള ഗവണ്മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറിയിലെ…