കേരളത്തിന്റെ മഹോത്സവമാകാനെത്തുന്ന കേരളീയത്തിന് പിന്തുണയുമായി റസിഡന്റ്സ് അസോസിയേഷനുകളും വ്യാപാരി വ്യവസായി സമൂഹവും. കേരളത്തിന്റെ നേട്ടങ്ങളുടെ പ്രദർശനങ്ങളുമായി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ നടക്കുന്ന കേരളീയം പരിപാടിയുടെ പ്രചാരണത്തിലും പങ്കാളിത്തത്തിലും മുഴുവൻ നഗരസവാസികളുടെയും വ്യാപാരസമൂഹത്തിന്റെയും…

കേരളീയം മഹോത്സവത്തിന്റെ ഭാഗമായ മെഗാ ഓൺലൈൻ ക്വിസിൽ കാട്ടാക്കട നിയമസഭാ മണ്ഡലത്തിലെ മുഴുവൻ സ്‌കൂൾ, കോളജ് വിദ്യാർഥികളെയും പങ്കെടുപ്പിച്ച് അറിവിന്റെ ഉത്സവമാക്കാനുള്ള ഒരുക്കവുമായി വിദ്യാഭ്യാസവകുപ്പും കേരളീയം സംഘാടകരും. അറിവിന്റെ മലയാളി സംഗമം ഓൺലൈനായി ഒരുക്കുന്ന കേരളീയം…

കേരളീയത്തിന്റെ വിളംബരവുമായി നഗരം ചുറ്റി കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡെക്കർ യാത്ര തുടങ്ങി. നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരം നഗരം ആതിഥ്യമരുളുന്ന 'കേരളീയം' പരിപാടിയുടെ പ്രചരണാർത്ഥമാണ്  ഒക്‌ടോബർ 14, 15 തിയതികളിൽ കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ…

കേരളീയം–2023ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കുന്നതിനായി താല്പര്യമുള്ള ഭിന്നശേഷി മേഖലയി പ്രവർത്തിക്കുന്ന സംഘടനാ പ്രതിനിധികൾ, എൻ.ജി.ഒ.കൾ, സാമൂഹ്യപ്രവർത്തകർ, ഭിന്നശേഷിക്കാരുടെ രക്ഷിതാക്കൾ എന്നിവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. 2023 നവംബർ 4ന് രാവിലെ 9 മണി…

ഠ നാടിതുവരെ കണ്ടിട്ടുള്ള ഏറ്റവും മനോഹരമായ വൈദ്യുതാലങ്കാരവുമായി കേരളീയം നഗരം ഇന്നേവരെ കണ്ടിട്ടില്ലാത്ത വർണങ്ങളുടെ ആഘോഷവും അലങ്കാരവുമായി കേരളീയത്തിന്റെ ദീപാലങ്കരവിസ്മയം ഒരുങ്ങുന്നു. കിഴക്കേക്കോട്ട മുതൽ കവടിയാർ വരെയുള്ള വഴികൾ മുഴുവൻ എട്ടുവ്യത്യസ്ത കളർ തീമുകളിൽ…

കേരളീയം പ്രചാരണത്തിന്റെ ഭാഗമായി കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷൻ സംഘടിപ്പിച്ച പാചകമത്സരം രുചിയുടെ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി. വഴുതയ്ക്കാട് ശ്രീമൂലം ക്ളബിൽ രസക്കൂട്ട് എന്ന പേരിൽ നടന്ന മത്സരത്തിൽ സി ഡി എസ് ഒന്നിലെ…

നവംബർ ഒന്നു മുതൽ ഏഴുവരെ സംസ്ഥാന സർക്കാർ തിരുവനന്തപുരം നഗരത്തിൽ സംഘടിപ്പിക്കുന്ന കേരളീയം 2023ന്റെ ഭാഗമായ 11 ജനകീയ വേദികളിലേക്ക് തെരുവ് നാടകങ്ങൾ അവതരിപ്പിക്കുന്നതിനുള്ള രചനകൾ ക്ഷണിച്ചു. 30 മുതൽ 45 മിനുട്ട് വരെ…

90 സിനിമകൾ,  പ്രവേശനം സൗജന്യം നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരത്ത് നടക്കുന്ന 'കേരളീയം 2023' ജനകീയോത്സവത്തിന്റെ ഭാഗമായി ചലച്ചിത്ര അക്കാദമി മലയാളത്തിലെ നാഴികക്കല്ലുകളായ സിനിമകൾ ഉൾപ്പെടുത്തിയുള്ള ചലച്ചിത്രമേള സംഘടിപ്പിക്കും. കെ.എസ്.എഫ്.ഡി.സിയുടെ സഹകരണത്തോടെ തിരുവനന്തപുരത്തെ കൈരളി, ശ്രീ,…

കേരളത്തെക്കുറിച്ചുള്ള അറിവുകളുടെ ചോദ്യോത്തരങ്ങളുമായി ആഗോളമലയാളി സംഗമം ഒരുക്കുന്ന കേരളീയം മെഗാ ഓൺലൈൻ ക്വിസിന്റെ രജിസ്‌ട്രേഷന് മികച്ച പ്രതികരണം. ക്വിസിൽ പങ്കെടുക്കുന്നതിനായി ഒക്ടോബർ 18 ഉച്ചയ്ക്കു രണ്ടുമണി വരെ രജിസ്റ്റർ ചെയ്യാം. കേരളീയം വെബ്‌സൈറ്റിലൂടെയും (keraleeyam.kerala.gov.in )ക്യൂആർ…

കേരളീയത്തിന് രുചി പകരാൻ ജില്ലകൾ തോറും പാചകമത്സരങ്ങളുമായി കുടുംബശ്രീ. കേരളത്തിലങ്ങോളമിങ്ങോളമുള്ള കുടുംബശ്രീ യൂണിറ്റുകൾക്ക് ജില്ലാ അടിസ്ഥാനത്തിലാണ് കുടുംബശ്രീ മത്സരങ്ങൾ നടത്തുന്നത്. വയനാട്, ആലപ്പുഴ ജില്ലകളിൽ മത്സരം പൂർത്തിയായി. തിരുവനന്തപുരം ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകൾക്കുള്ള മത്സരം…