രജിസ്റ്റർ ചെയ്തത് 90,557 പേർ  പങ്കാളിത്തം  കൊണ്ടു ചരിത്രം സൃഷ്ടിക്കാനൊരുങ്ങി കേരളീയം മെഗാ ഓൺലൈൻ ക്വിസ് നാളെ വൈകിട്ട് 7.30ന് നടക്കും. രജിസ്ട്രേഷൻ ഇന്നലെ പൂർത്തിയായപ്പോൾ 90,557 പേരാണ് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പങ്കാളിത്തം ഉറപ്പാക്കിയ…

സ്വതന്ത്രമായ രാഷ്ട്രീയ സംവാദങ്ങൾക്കും ചർച്ചകൾക്കുമുള്ള ഇടമാണ് കേരളീയമെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ സിദ്ധാർഥ് വരദരാജൻ. ‘മാധ്യമങ്ങളെ നിശ്ശബ്ദമാക്കൽ: അഭിപ്രായ സ്വാതന്ത്ര്യവും അഭിപ്രായത്തിന് ശേഷമുള്ള സ്വാതന്ത്ര്യവും ഇന്ത്യയിൽ’ എന്ന വിഷയത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാനെത്തിയപ്പോൾ കേരളീയത്തിന് ആശംസ നേർന്ന്…

നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാർ ഒരുക്കുന്ന കേരളീയം പരിപാടിയുടെ പ്രചാരണാർഥം കേരളീയം സംഘാടകസമിതി ഒരുക്കിയ ഡാൻസ് വൈബ്സ് ഇന്നലെ തിരുവനന്തപുരം നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ അരങ്ങേറി. പൂജപ്പുര എൽ.ബി.എസ് എൻജിനീയറിങ്…

കേരളീയത്തിന് ചടുലതാളങ്ങളുമായി പ്രചാരണമൊരുക്കി കോളജ് വിദ്യാർഥിനികളുടെ സംഘം. കേരളം നാളിതുവരെ നേടിയ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാർ ഒരുക്കുന്ന കേരളീയം പരിപാടിയുടെ പ്രചാരണാർഥം കേരളീയം സംഘാടകസമിതി ഒരുക്കിയ…

നവംബര്‍ 1 മുതല്‍ 7 വരെ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന 'കേരളീയം 2023' ന്റെ പ്രചരണാര്‍ത്ഥം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പാചക മത്സരം സംഘടിപ്പിച്ചു. സമാപന ചടങ്ങ് ഉദ്ഘാടനവും വിജയികള്‍ക്കുള്ള സമ്മാനദാനവും റവന്യൂ…

2023 നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കേരളീയം 2023 പരിപാടിയുടെ ഭാഗമായ ഭക്ഷ്യമേളയിൽ ഫുഡ് സ്റ്റാളുകൾ നടത്തുന്നതിനായി സർക്കാർ / പൊതുമേഖല / സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നു താത്പര്യപത്രം ക്ഷണിച്ചു.…

കേരളം നാളിതുവരെ നേടിയ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാർ ഒരുക്കുന്ന കേരളീയം പരിപാടിയുടെ പ്രചാരണാർഥം കേരളീയം സംഘാടകസമിതി ഒരുക്കുന്ന ഡാൻസ് വൈബ്സ് നാളെയും മറ്റന്നാളും നഗരത്തിൽ വിവിധ…

നവംബർ ആദ്യവാരം തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി മെഗാ പാചകമത്സരം നടത്തുന്നു. എല്ലാ ജില്ലകളിൽ നിന്നുള്ളവരേയും പങ്കെടുപ്പിച്ചുകൊണ്ടു നവംബർ രണ്ടുമുതൽ ആറുവരെ തിരുവനന്തപുരത്തു നടക്കുന്ന മെഗാപാചകമത്സരത്തിലെ വിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങൾ. പാചകക്കുറിപ്പുകളുടെ…

നവകേരളത്തിന്റെ ഭാവി രൂപരേഖ തയാറാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ചർച്ചകൾക്കു വേദിയാകാൻ സംഘടിപ്പിക്കുന്ന കേരളീയം സെമിനാറിൽ എത്തുന്നത് ഇരുപതിലേറെ രാജ്യാന്തര വിദഗ്ധർ. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെക്കുറിച്ച് സിംഗപ്പുരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൗത്ത് ഏഷ്യൻ സ്റ്റഡീസിലെ വിസിറ്റിങ് പ്രഫസറായ…

കേരളീയത്തിന്റെ ഭാഗമായ മെഗാ ഓൺലൈൻ ക്വിസിൽ സർക്കാർ ജീവനക്കാർക്കും രജിസ്റ്റർ ചെയ്തു പങ്കെടുക്കാം. കേരളീയം വെബ്സൈറ്റിലൂടെയും (keraleeyam.kerala.gov.in) ക്യൂആർ കോഡ് സ്‌കാൻ ചെയ്തും രജിസ്ട്രേഷൻ പൂർത്തിയാക്കാം. ഒക്ടോബർ 19ന് വൈകിട്ട് 7.30ന് നടക്കുന്ന മത്സരത്തിനായുള്ള രജിസ്ട്രേഷൻ ഇതിനോടകം 40000 പിന്നിട്ടു. ക്വിസിൽ…