കേരളീയത്തിന്റെ ആവേശം വാനോളമുയർത്തി ഇന്ത്യൻ ഫുട്ബാളിലെ ഇതിഹാസ താരം ഐ.എം. വിജയൻ. കേരളത്തിന്റെ സമസ്ത നേട്ടങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന കേരളീയത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് മാനവീയം വീഥിയിൽ ഐ.എം. വിജയനുമായി പന്തുതട്ടാം എന്ന പരിപാടി…
സമസ്തമേഖലകളിലും കേരളത്തെ അടയാളപ്പെടുത്തുന്ന കേരളീയത്തിൽ ഗ്രോത സംസ്‌കൃതിയുടെ നേർക്കാഴ്ചയൊരുക്കി ലിവിങ് മ്യൂസിയവും ഒരുങ്ങുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഗോത്രസംസ്‌കൃതിയുടെ അനുഭവം പ്രദർശിപ്പിച്ചുകൊണ്ടുള്ള ലിവിങ് മ്യൂസിയം. കേരള സർക്കാരിന്റെ സാംസ്‌കാരിക സ്ഥാപനമായ കേരള ഫോക്ലോർ അക്കാദമിയുടെ നേതൃത്വത്തിലാണ്…
ഏതൊരു മലയാളിയുടെയും സ്വപ്നമാണ് കാൽപന്തുകളിയിലെ ഇതിഹാസമായ ഐ.എം. വിജയനൊപ്പം പന്തുതട്ടുക എന്നത്. കേരളീയം 2023 അതിനായി അവസരമൊരുക്കുന്നു. നാളെ വൈകിട്ട് നാലുമണിമുതൽ തിരുവനന്തപുരം മാനവീയം വീഥിയിൽ ഐ.എം. വിജയനൊപ്പം പന്തുതട്ടാം. സംസ്ഥാനത്തിന്റെ നേട്ടങ്ങളുടെ ആഘോഷങ്ങളുമായി…
സംസ്ഥാനത്തിന്റെ നേട്ടങ്ങളുടെ വിളംബരവുമായി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിന്റെ ഭാഗമായി നാളെ 1001 വിദ്യാർഥികൾ പങ്കെടുക്കുന്ന സംഘഗാനാലാപനം അരങ്ങേറും. മലയാളനാടിനെക്കുറിച്ചുള്ള സംഘ ഗാനാലാപനത്തിൽ കാട്ടാക്കട നിയമസഭാമണ്ഡലത്തിലെ മുഴുവൻ സ്‌കൂളുകളിലെയും വിദ്യാർഥികൾ പങ്കെടുക്കും.…
സംസ്ഥാനത്തിന്റെ നേട്ടങ്ങളുടെ വിളംബരവുമായി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം മഹോത്സവത്തിന് ആശംസയുമായി ഗാനഗന്ധർവൻ ഡോ. കെ.ജെ. യേശുദാസ്. 'കേരളം കേരളം കേളികെട്ടുയരുന്ന കേരളം' എന്ന ഗാനാലാപനത്തോടെയാണ് ഡോ. കെ.ജെ. യേശുദാസ് വീഡിയോ സന്ദേശത്തിൽ ആശംസയർപ്പിച്ചത്.…
നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാർ ഒരുക്കുന്ന കേരളീയം മഹോത്സവത്തിന്റെ പ്രചാരണാർഥം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച ഫ്ലാഷ് മോബ് അരങ്ങേറി. ഡാൻസ് വൈബ്സ് എന്ന പേരിലുള്ള ഫ്ലാഷ് മോബ് കേരളീയം…
കേരളം നാളിതുവരെ കൈവരിച്ച നേട്ടങ്ങളും സംസ്‌കാരവും ആഗോളവേദിയിലെത്തിക്കുന്നതിന് സംസ്ഥാനസർക്കാർ ആവിഷ്‌കരിച്ച കേരളീയം മഹോത്സവത്തിന് മുന്നോടിയായി സംഘടിപ്പിച്ച വിദേശവിദ്യാർഥി സംഗമം കനകക്കുന്ന് കൊട്ടാരത്തെ ആഗോളകലയുടെ മഹാസംഗമ വേദിയാക്കി മാറ്റി.41 രാജ്യങ്ങളിൽ നിന്നുള്ള 162 വിദ്യാർഥികൾ പങ്കെടുത്ത…
കേരളീയത്തിന്റെ ഭാഗമായി 41 രാജ്യങ്ങളിലെ 162 വിദ്യാർഥികൾ പങ്കെടുത്ത രാജ്യാന്തരവിദ്യാർഥി സംഗമം നടത്തി രാജ്യാന്തരവിദ്യാർഥികൾ തെരഞ്ഞെടുക്കുന്ന പ്രധാനപഠനകേന്ദ്രങ്ങളിലൊന്നായി കേരളം മാറിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു…
33 രാജ്യങ്ങളിലെ 180 വിദ്യാർഥികൾ പങ്കെടുക്കുന്നു കേരളീയത്തിന്റെ ഭാഗമായി ഇന്ന് (ഒക്ടോബർ 19) വൈകിട്ട് അഞ്ചുമണിക്ക് കനകക്കുന്ന് പാലസ് ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി വിദേശവിദ്യാർഥികൾ ഒത്തുകൂടുന്നു. കേരള സർവകലാശാലയയ്ക്കു കീഴിലുള്ള പഠനവകുപ്പുകളിലും കോളജുകളിലും പഠിക്കുന്ന 33 രാജ്യങ്ങളിലെ…
ശോഭന, കെ.എസ്. ചിത്ര, മട്ടന്നൂർ ശങ്കരൻകുട്ടി, എം. ജയചന്ദ്രൻ, ശങ്കർ മഹാദേവൻ, സിത്താര, സ്റ്റീഫൻ ദേവസി തുടങ്ങി വമ്പൻ നിര നവംബർ ഏഴിന് വൈകിട്ട് മെഗാഷോയോടെ സമാപനം കലയുടെ മഹോത്സവമൊരുക്കി കേരളീയത്തിന്റെ സമ്പൂർണകലാവിരുന്ന്. നവംബർ ഒന്നിന് ശോഭനയുടെ നൃത്തപരിപാടി 'സ്വാതി ഹൃദയ'ത്തോടെ തുടങ്ങുന്ന…