ഫയര്‍ഫോഴ്‌സില്‍ സ്ത്രീകളുടെ പ്രത്യേക വിഭാഗം  തുടങ്ങുന്നതിന്റെ ഭാഗമായി 100 വനിതകളെ നിയമിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. ഇതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു. കുടുംബശ്രീ സ്‌കൂള്‍ രണ്ടാം ഘട്ടത്തിന്റെ ജില്ലാ തല ഉദ്ഘാടനം…

സംസ്ഥാനത്തെ 858 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. 673 പ്രാഥമികാരോഗ്യകേന്ദ്രങ്ങളാണ് ആദ്യ രണ്ടു ഘട്ടങ്ങളില്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. ബാക്കിയുള്ളവ അടുത്തവര്‍ഷം പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം…

ആലപ്പുഴ: കേരളത്തിന്റെ പ്രളയാനന്തര പുനർനിർമ്മാണം സർക്കാർ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളായനന്തര പുനർനിർമാണത്തിന്റെ ഭാഗമായി സഹകരണ വകുപ്പിന്റെ 'കെയർ ഹോം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചെങ്ങന്നൂരിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തെ സഹായിക്കാൻ…

ആലപ്പുഴ: 59-ാമത് സംസ്ഥാന സ്‌കൂൾ കലോൽസവത്തിന് നാലുനാൾ ശേഷിക്കേ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലെന്ന് വിലയിരുത്തൽ. അവസാനവട്ട പ്രവർത്തനങ്ങൾ സ്വാഗതസംഘം അധ്യക്ഷനായ പൊതുമരാമത്തുമന്ത്രി ജി.സുധാകരൻ വിലയിരുത്തി. ആലപ്പുഴയുടെ തനിമയ്ക്കും സർക്കാരിന്റെ ഔന്നത്യത്തിനും യോജിക്കും വിധം പരമാവധി പരാതിരഹിതമായി…

എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ ആസ്ഥാനം തിരുവനന്തപുരത്ത് തന്നെയായിരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് വ്യക്തമാക്കി. സർവകലാശാലയുടെ ആസ്ഥാനം മലപ്പുറത്തേക്ക് കൊണ്ടുപോകാൻ നീക്കമുണ്ടെന്ന വാർത്തകൾ വാസ്തവവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് സെക്രട്ടറി…

* മന്ത്രി ഇ.പി. ജയരാജൻ സമ്മാനദാനം നിർവഹിച്ചു കേരള പുനർനിർമാണത്തിന് ധനസമാഹരണത്തിനായി സംഘടിപ്പിച്ച സ്‌പോർട്‌സ് കേരള ട്രിവാൻഡ്രം മാരത്തോണിന് ആവേശകരമായ പ്രതികരണം. ശനിയാഴ്ച അർധരാത്രി മുതൽ തിരുവനന്തപുരം നഗരവീഥികൾ നിറഞ്ഞൊഴുകിയ മാരത്തോണിന് ഞായറാഴ്ച 11…

പ്രളയത്തെ തുടർന്ന് അധികവരുമാനം കണ്ടെത്താനായി വർധിപ്പിച്ച ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ എക്‌സൈസ് ഡ്യൂട്ടി പഴയ നിലയിലേക്ക് പുന:സ്ഥാപിച്ചതായി കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ അറിയിച്ചു. നിരക്കുകൾ ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിലായി.…

സ്‌പോർട്‌സ് കേരള ട്രിവാൻഡ്രം മാരത്തോണിന് വ്യവസായ-കായികമന്ത്രി ഇ.പി. ജയരാജൻ മാനവീയം വീഥിയിൽ ഫ്‌ളാഗ് ഓഫ് ചെയ്തു. എല്ലാവർഷവും ഇത്തരത്തിൽ മാരത്തോൺ സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. മുഴുവൻ ജനവിഭാഗങ്ങളെയും ഉൾക്കൊള്ളിച്ച് മഹത്തായ കായികസംസ്‌കാരം സൃഷ്ടിക്കുക എന്ന…

* ലോക എയ്ഡ്‌സ് നിവാരണ ദിനാചരണം സംഘടിപ്പിച്ചു എയ്ഡ്‌സ് പ്രതിരോധ ബോധവൽകരണ പ്രവർത്തനങ്ങളിൽ ലോകം ഇനിയും മുന്നോട്ടു പോകേണ്ടതുണ്ടെന്ന് ഡെപ്യൂട്ടി സ്പീക്കർ വി. ശശി. വി.ജെ.ടി ഹാളിൽ സംഘടിപ്പിച്ച ലോക എയ്ഡ്‌സ് നിവാരണ ദിനാചരണം…

*വ്യോമരക്ഷാപ്രവർത്തന ഫീസ്, അരി വില ഒഴിവാക്കണമെന്ന് പ്രമേയം പ്രളയ സാഹചര്യത്തിൽ കേരളത്തിന്റെ ആവശ്യങ്ങൾ ഒന്നിച്ചു നിന്ന് നേടിയെടുക്കാൻ എം.പിമാർ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാരും പാർലമെന്റ് അംഗങ്ങളുമായുള്ള സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു…