* കേന്ദ്രമന്ത്രിക്ക് മുഖ്യമന്ത്രി നിവേദനം സമര്‍പ്പിച്ചു പ്രാഥമിക വിലയിരുത്തലനുസരിച്ച് കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്തിന് ഉദ്ദേശം 8316 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിച്ച നിവേദനത്തില്‍…

മഴക്കെടുതിമൂലം കേരളം നേരിടുന്ന ദുരിതങ്ങളില്‍ രക്ഷാദൗത്യവുമായി കേരള ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വീസ് ജീവനക്കാര്‍. ദുരന്തമുണ്ടായ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം ഭൂരിഭാഗവും ഫയര്‍ ആന്റ് റസ്‌ക്യൂ സഹായത്തോടെയായിരുന്നു. ഡയറക്ടര്‍ ജനറല്‍, ഡയറക്ടര്‍ ടെക്‌നിക്കല്‍ മുതലുള്ള ഉദ്യോഗസ്ഥര്‍…

സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന ഒൻപത് പോലീസ് സ്റ്റേഷനുകളുടേയും മൂന്ന് പോലീസ് സ്റ്റേഷനുകൾക്കുള്ള പുതിയ മന്ദിരങ്ങളുടേയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ആഗസ്റ്റ് 13ന് നിർവ്വഹിക്കും. തിരുവനന്തപുരം റൂറൽ ജില്ലയിലെ നഗരൂർ പോലീസ് സ്റ്റേഷനിലാണ് മുഖ്യചടങ്ങ്.…

മഴക്കെടുതിയിൽ ഇതുവരെ 37 മരണങ്ങളാണുണ്ടായത്. അഞ്ചുപേരെ കാണാതായിട്ടുമുണ്ട്. മഴക്കെടുതികളിൽപ്പെട്ട് സംസ്ഥാനത്താകെ ദുരിതാശ്വാസക്യാമ്പുകളിലുള്ളവർ 1,01,213 പേർ. ആകെ 1026 ക്യാമ്പുകളാണ് ഞായറാഴ്ച ഉച്ചവരെ സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ക്യാമ്പുകളിൽ 13857 കുടുംബങ്ങളാണുള്ളത്. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരം മുതിർന്നവർക്കും, കുട്ടികൾക്കും ഭിന്നശേഷിക്കാർക്കാർക്കും…

കല്‍പ്പറ്റ: കാലവര്‍ഷക്കെടുതിയില്‍ മരിച്ച വളര്‍ത്തുമൃഗങ്ങളെ മറവുചെയ്യാന്‍ അതാതു തദ്ദേശ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണമെന്നു ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. കേരള പഞ്ചായത്ത് രാജ് നിയമ പ്രകാരം വളര്‍ത്തു…

കൊച്ചി: എറണാകുളം, ഇടുക്കി ജില്ലകളിലെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് കൊച്ചിയിലെത്തി. ഉച്ചയ്ക്ക് 12.30ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയ കേന്ദ്രമന്ത്രിയെ റവന്യു മന്ത്രി ഇ…

കല്‍പ്പറ്റ: കനത്ത മഴയ്ക്ക് അറുതിയായെങ്കിലും വയനാട്ടില്‍ ദുരിതം വിട്ടൊഴിഞ്ഞില്ല. മഴക്കെടുതിയില്‍ ഒരു മരണം കൂടി റിപോര്‍ട്ട് ചെയ്തു. ആള്‍ത്താമസമില്ലാത്ത വീടിന്റെ ചുമരിടിഞ്ഞ് സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ കുപ്പാടി മൂന്നാംമൈല്‍ ജലജമന്ദിരത്തില്‍ രാജമ്മ (58) ആണ്…

*രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി പ്രത്യേക അദാലത്ത് *ദുരിതാശ്വാസ ക്യാംപുകളില്‍ തിരികെ വീട്ടിലേക്ക് പോകുന്ന കുടുംബങ്ങള്‍ക്ക് 3800 രൂപ വീതം മഴക്കെടുതിയും അണക്കെട്ടുകള്‍ തുറന്നതും മൂലമുള്ള ജനങ്ങളുടെ ദുരിതം ലഘൂകരിക്കുന്നതിനുള്ള എല്ലാ സംരക്ഷണവും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി…

ആഗസ്റ്റ് 15 വരെ കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് അതീവ ജാഗ്രത തുടരാന്‍ ദുരന്തനിവാരണത്തിലും ദുരിതാശ്വാസത്തിലും ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ സര്‍ക്കാര്‍ ഏജന്‍സികളോടും ജില്ലാകലക്ടര്‍മാരോടും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ്…

ചെങ്ങമനാട് പഞ്ചായത്തിലെ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കുന്നുകര അഹാന ഓഡിറ്റോറിയം, പുത്തന്‍വേലിക്കര കേരള ഓഡിറ്റോറിയം എന്നിവിടങ്ങളിലെ ക്യാമ്പുകളിലാണ് മുഖ്യമന്ത്രി സന്ദര്‍ശിച്ചത്. ഇന്നലെ ഉച്ചക്ക് രണ്ടേ കാലോടെയാണ് മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂ മന്ത്രി…