സംസ്ഥാനത്ത് നടപ്പാക്കേണ്ട വിവിധ ടൂറിസം പദ്ധതികള്‍ക്ക് കേന്ദ്രസഹായം ലഭ്യമാക്കുന്നതിനെ കുറിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവുമായി ചര്‍ച്ച നടത്തി. സ്വദേശി ദര്‍ശന്‍ പദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വെച്ച…

ഓണം ആഘോഷിക്കുമ്പോള്‍ കാലവര്‍ഷക്കെടുതിയുടെ ഇരകളെ സഹായിക്കാന്‍ ഒരു വിഹിതം മാറ്റി വയ്ക്കാന്‍ എല്ലാവരും തയ്യാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സപ്ലൈകോയുടെ ഓണം ബക്രീദ് മെട്രോ ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം പുത്തരിക്കണ്ടം മൈതാനത്ത് നിര്‍വഹിക്കുകയായിരുന്നു…

കാലവര്‍ഷക്കെടുതികള്‍ വിലയിരുത്താന്‍ എത്തിയ കേന്ദ്രസംഘം സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായും മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി. കേരളത്തിലെ മഴക്കെടുതികള്‍ ബോധ്യപ്പെട്ടതായും ഇവ ഉള്‍ക്കൊള്ളിച്ച റിപ്പോര്‍ട്ട് ഈ മാസം 20 ന് നല്‍കുമെന്നും സംഘം മുഖ്യമന്ത്രിയെ അറിയിച്ചു.…

* സെക്രട്ടേറിയറ്റില്‍ 24 മണിക്കൂര്‍ നിരീക്ഷണ സെല്‍ * ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ജനപ്രതിനിധികള്‍ സജീവ പങ്കാളികളാകണം * അണക്കെട്ടുകള്‍ തുറക്കുന്ന സ്ഥലത്തേക്ക് ജനങ്ങള്‍ പ്രവേശിക്കരുത് കാലവര്‍ഷക്കെടുതി മൂലമുള്ള സംസ്ഥാനത്തെ അതീവ ഗൗരവകരമായ സാഹചര്യങ്ങള്‍ നേരിടാന്‍ സര്‍ക്കാര്‍…

* 48 ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു സങ്കുചിത മത, വർഗീയ താത്പര്യങ്ങൾക്കെതിരെ വിശാലമായ മാനവിക മൂല്യങ്ങളുള്ള സിനിമകളിലൂടെ പ്രതിരോധം സൃഷ്ടിക്കാൻ ചലച്ചിത്ര പ്രതിഭകൾക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.…

മാര്‍ക്‌സും വര്‍ത്തമാനകാലവും-അന്താരാഷ്ട്ര സെമിനാര്‍ സെപ്തംബര്‍ 13 മുതല്‍ 16 വരെ  കൊച്ചി: അസഹിഷ്ണുത നിലനില്‍ക്കുന്ന അന്തരീക്ഷത്തിലും ബൗദ്ധിക ചര്‍ച്ചകളും സംവാദങ്ങളും പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാരിന്റെ നയമെന്ന് ധനമന്ത്രി തോമസ് ഐസക്. സെപ്തംബര്‍ 13 മുതല്‍ 16…

കള്ളത്തരവും വഞ്ചനയും അഴിമതിയും കാട്ടുന്ന ഡയറക്ട്, മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനികളുടെ വഴി പുറത്തേക്കാണെന്ന് ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ്, ഡയറക്ട് സെല്ലിംഗ് മാര്‍ഗരേഖ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു…

* മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു, പ്രദര്‍ശനം 16 വരെ 1790 ലെ വാത്മീകി രാമായണം താളിയോലയും 1877 ലെ ഉത്തരരാമായണം കുറത്തിപ്പാട്ട് പുസ്തകവും ഉള്‍പ്പെടെ അപൂര്‍വ ചരിത്രരേഖകള്‍ കാണാന്‍ ആഗസ്റ്റ് 16…

എസ്.എ.ടി. ആശുപത്രിയെ മികവിന്റെ കേന്ദ്രമാക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ. മാതൃ - ശിശു പരിചരണ രംഗത്തു ലോകത്തെ മികച്ച ചികിത്സ ഇവിടെ ലഭ്യമാക്കുകയാണു ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയിൽ പുതുതായി ആരംഭിച്ച…

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഹൃഷികേശ് റോയ് സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മന്ത്രിമാരായ എ.കെ. ബാലന്‍, ഇ.…