*വിദ്യാഭ്യാസരംഗത്തെ സഹകരണം ശക്തമാക്കാൻ ധാരണാപത്രം ഒപ്പിട്ടു *ബ്രിട്ടനുമായി സാങ്കേതിക, നൈപുണ്യവികസന മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തും സാങ്കേതിക, നൈപുണ്യവികസന മേഖലകളിൽ കേരളവും ബ്രിട്ടനും സഹകരിക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീണർ ഡൊമിനിക്ക് അസ്‌ക്വിത്ത് നടത്തിയ…

തിരുവിതാംകൂർ, കൊച്ചി, മലബാർ ദേവസ്വം ബോർഡുകളിലേക്ക് ഹിന്ദു എംഎൽഎമാരായ അംഗങ്ങളുടെ ഒഴിവുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചു. പ്രിയംവദ കെ, എൻ വിജയകുമാർ എന്നിവരാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിലേക്ക് മത്സരിച്ചത്. പ്രിയംവദ പതിനൊന്ന് വോട്ടും…

സായുധസേനാ പതാകദിനത്തോടനുബന്ധിച്ചുള്ള സായുധസേനാ പതാക വിൽപനയുടെ ഉദ്ഘാടനം ഗവർണർ പി. സദാശിവം രാജ്ഭവനിൽ നിർവഹിച്ചു. രാജ്യസുരക്ഷയ്ക്കുവേണ്ടി ജീവത്യാഗം ചെയ്ത ധീരജവാന്മാരെ അനുസ്മരിക്കുന്നതോടൊപ്പം  അവരുടെ വിധവകൾക്കും മക്കൾക്കും സാമ്പത്തിക സഹായം നൽകുന്നതിനുള്ള ഫണ്ട് കണ്ടെത്താനുള്ള ശ്രമങ്ങൾ…

 * തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൾട്ടി സ്‌പെഷ്യാലിറ്റി ബ്‌ളോക്കിന്റെ  പ്രവർത്തനോദ്ഘാടനം നിർവഹിച്ചു ചികിത്സിക്കാൻ പണമില്ലാത്തതിനാൽ മരണമടയുന്ന അവസ്ഥ സംസ്ഥാനത്ത് ഒരാൾക്കും ഉണ്ടാകാതിരിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാർ ആശുപത്രികളിൽ രോഗികൾക്ക്…

അവാർഡ് തുകയായി ലഭിച്ച 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യുവ ഡോക്ടർ കൈമാറി. ഐ.എം.എയുടെ സാമൂഹിക മാധ്യമ അവാർഡായി ലഭിച്ച തുകയാണ് ആരോഗ്യമേഖലയിലെ പെൺശബ്ദമായ ഡോ. ജെ.എസ്. വീണ സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി പിണറായി…

ഭക്ഷ്യസുരക്ഷയിൽ അവബോധം നൽകുന്നതിനായി ഏകദിന ബോധവൽകരണ ശില്പശാല സംഘടിപ്പിച്ചു. തിരുവനന്തപുരം ഹോട്ടൽ റസിഡൻസി ടവറിൽ സംഘടിപ്പിച്ച ശില്പശാല വ്യവസായ കായികവകുപ്പ് മന്ത്രി ഇ. പി. ജയരാജൻ ഉദ്ഘാടനം ചെയ്തു.ഭക്ഷ്യസുരക്ഷ സംബന്ധിച്ച് അവബോധം നൽകുന്നതിൽ ജനകീയ…

*ഹാന്റക്സിന്റെ പ്രീമിയം റോയൽ ഡബിൾ ധോത്തി വിപണിയിലിറക്കി കൈത്തറി മേഖലയെ പുനരുജ്ജീവിപ്പിക്കാനും തൊഴിലാളികളുടെ തൊഴിൽ ഉറപ്പാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വ്യവസായ, വാണിജ്യ വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. ഹാന്റക്സിന്റെ പുതിയ ഉത്പന്നമായ പ്രീമിയം…

അഴീക്കോട് നിയമസഭാ മണ്ഡലത്തിലെ പ്രതിനിധിയായ കെ.എം. ഷാജിയുടെ നിയമസഭാംഗത്വം സംബന്ധിച്ച് നിയമസഭാ സെക്രട്ടേറിയറ്റ് നവംബർ 24ന് ബുള്ളറ്റിൻ പുറപ്പെടുവിച്ചത് നിയമപരമായ ബാധ്യത നിർവഹിക്കുന്നതിന്റെ ഭാഗമായാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കീഴ്‌വഴക്കം പരിശോധിച്ചാൽ…

* 'അസാപി'ന്റെ കമ്യൂണിറ്റി സ്‌കിൽ പാർക്കുകളുടെ ധാരണാപത്രം കൈമാറി എല്ലാ ജില്ലകളിലും നൈപുണ്യവികസനത്തിനായി കുറഞ്ഞത് രണ്ടുവീതം സ്‌കിൽ പാർക്കുകൾ സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ പറഞ്ഞു. അഡീഷണൽ സ്‌കിൽ…