* 48 ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു സങ്കുചിത മത, വർഗീയ താത്പര്യങ്ങൾക്കെതിരെ വിശാലമായ മാനവിക മൂല്യങ്ങളുള്ള സിനിമകളിലൂടെ പ്രതിരോധം സൃഷ്ടിക്കാൻ ചലച്ചിത്ര പ്രതിഭകൾക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.…
മാര്‍ക്‌സും വര്‍ത്തമാനകാലവും-അന്താരാഷ്ട്ര സെമിനാര്‍ സെപ്തംബര്‍ 13 മുതല്‍ 16 വരെ കൊച്ചി: അസഹിഷ്ണുത നിലനില്‍ക്കുന്ന അന്തരീക്ഷത്തിലും ബൗദ്ധിക ചര്‍ച്ചകളും സംവാദങ്ങളും പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാരിന്റെ നയമെന്ന് ധനമന്ത്രി തോമസ് ഐസക്. സെപ്തംബര്‍ 13 മുതല്‍ 16…
കള്ളത്തരവും വഞ്ചനയും അഴിമതിയും കാട്ടുന്ന ഡയറക്ട്, മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനികളുടെ വഴി പുറത്തേക്കാണെന്ന് ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ്, ഡയറക്ട് സെല്ലിംഗ് മാര്‍ഗരേഖ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു…
* മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു, പ്രദര്‍ശനം 16 വരെ 1790 ലെ വാത്മീകി രാമായണം താളിയോലയും 1877 ലെ ഉത്തരരാമായണം കുറത്തിപ്പാട്ട് പുസ്തകവും ഉള്‍പ്പെടെ അപൂര്‍വ ചരിത്രരേഖകള്‍ കാണാന്‍ ആഗസ്റ്റ് 16…
എസ്.എ.ടി. ആശുപത്രിയെ മികവിന്റെ കേന്ദ്രമാക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ. മാതൃ - ശിശു പരിചരണ രംഗത്തു ലോകത്തെ മികച്ച ചികിത്സ ഇവിടെ ലഭ്യമാക്കുകയാണു ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയിൽ പുതുതായി ആരംഭിച്ച…
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഹൃഷികേശ് റോയ് സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മന്ത്രിമാരായ എ.കെ. ബാലന്‍, ഇ.…
പെരിയാറില്‍ ഒന്നര മീറ്റര്‍ വരെ ജലനിരപ്പുയര്‍ന്നേക്കും കൊച്ചി: ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നിശ്ചിത പരിധിയിലെത്തിയ സാഹചര്യത്തില്‍ ഓഗസ്റ്റ് 09 രാവിലെ എട്ടിന് ഷട്ടറുകള്‍ ഉയര്‍ത്തി ജലം പെരിയാറ്റിലേക്ക് ഒഴുക്കും. പെരിയാറിലെ ജലവിതാനം താഴ്ന്നു നില്‍ക്കുന്നതിനാലും…
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങ് നടക്കുന്ന നിശാഗന്ധി ഓഡിറ്റോറിയത്തിലെ ഒരുക്കങ്ങള്‍ സാംസ്‌കാരികമന്ത്രി എ.കെ. ബാലന്‍ വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തു അവാര്‍ഡുകള്‍ സമ്മാനിക്കുന്നതെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.…
പട്ടികവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനുള്ള ക്രിയാത്മക നിര്‍ദേശങ്ങളും പ്രഖ്യാപനങ്ങളുമായി ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിയുടെ ആദ്യ സമ്മേളനം. തിരുവനന്തപുരം പ്രഖ്യാപനം എന്നു പേരിട്ടിരിക്കുന്ന നിര്‍ദേശങ്ങള്‍ സമ്മേളനം ഏകകണ്ഠമായി പാസാക്കി. പട്ടികവിഭാഗങ്ങളോടുള്ള അവഗണനയും ചൂഷണവും തടയുന്നതിനുള്ള 22 ഇന…
രാജ്യത്തെ പട്ടിക ജാതി, പട്ടികവിഭാഗങ്ങള്‍ക്കെതിരെയുള്ള അക്രമം വര്‍ഷംതോറും വര്‍ധിച്ചുവരികയാണെന്ന് മുന്‍കേന്ദ്രമന്ത്രി ഭക്തചരണ്‍ ദാസ് പറഞ്ഞു. നിയമസഭാ മന്ദിരത്തില്‍ സംഘടിപ്പിച്ച ഫെസ്റ്റിവെല്‍ ഓണ്‍ ഡെമോക്രസിയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. 2011-13 കാലയളവില്‍ 1.6 ലക്ഷം കേസുകളാണ്…