ജനാധിപത്യപ്രക്രിയയുടെ പൂര്‍ണതയെക്കുറിച്ചുള്ള സംവാദത്തിന് വഴിതുറന്ന ജനാധിപത്യ ഉല്‍സവ പരിപാടി ശക്തമായ സന്ദേശമാണ് രാജ്യത്തിന് നല്‍കുന്നതെന്നും സമ്മേളനത്തിന്റെ കണ്ടെത്തലുകള്‍ തിരുവനന്തപുരം ഡിക്ലറേഷന്‍ എന്ന പേരിലറിയപ്പെടുമെന്നും നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി പരിപാടിയുടെ…
സാര്‍ഥകമായ സംവാദങ്ങള്‍ക്കും ആശയപ്രകാശനങ്ങള്‍ക്കും വേദിയായി കേരള നിയമസഭ സംഘടിപ്പിച്ച 'ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി'യിലെ ആദ്യ ദേശീയ കോണ്‍ഫറന്‍സിന് സമാപനമായി. സ്വതന്ത്ര ഇന്ത്യയിലെ പട്ടികജാതി പട്ടികവര്‍ഗങ്ങളുടെ ശാക്തീകരണം നേരിടുന്ന വെല്ലുവിളികള്‍ സംബന്ധിച്ച സാമാജികരുടെ കോണ്‍ഫറന്‍സാണ് 'ഫെസ്റ്റിവല്‍…
കേരളത്തിന്റേത് മികച്ച വികസന മാതൃകയാണെന്ന് സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സോഷ്യല്‍ എക്‌സ്‌ക്ലൂഷന്‍ ആന്‍ഡ് ഇന്‍ക്ലൂസീവ് പോളിസി ഡയറക്ടര്‍ ഡോ.കാഞ്ച ഇളയ്യ പറഞ്ഞു. നിയമസഭയില്‍ നടന്ന ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു.…
നിയമത്തിന്റെ അപര്യാപ്തയല്ല അവ നടപ്പാക്കാനുള്ള ഇച്ഛാശക്തിയില്ലായ്മയാണ് പട്ടികജാതി, പട്ടികവര്‍ഗങ്ങള്‍ക്കെതിരെയുള്ള അക്രമം വര്‍ധിക്കാന്‍ പ്രധാനകാരണമെന്ന് ജനപ്രതിനിധികള്‍. നിയമസഭയില്‍ നടന്ന ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി പരിപാടിയില്‍ പിന്നോക്കവിഭാഗത്തിന്റെ അവകാശ സരക്ഷണവും കോടതി ഇടപെടലും എന്ന വിഷയത്തില്‍ നടന്ന…
ഓണം-ബക്രീദ് വിപണിയില്‍ ഇടപെടുന്നതിന് കാലേക്കൂട്ടി മുന്നൊരുക്കങ്ങള്‍ നടത്തിയതിനാല്‍ ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. കഴിഞ്ഞതവണ സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ 1476 ഓണച്ചന്തകളാണ്…
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ആഗസ്റ്റ് എട്ടിന് വൈകിട്ട് ആറിന് നിശാഗന്ധിയില്‍ നടക്കും. മലയാള ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി.ഡാനിയല്‍ പുരസ്‌കാരവും അവാര്‍ഡുകളും മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും. സാംസ്‌കാരിക വകുപ്പ്…
കൊച്ചി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് കൊച്ചിയിലെത്തി. തിരുവനന്തപുരത്ത് നിന്നുള്ള വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ വൈകിട്ട് 6.10 ന് കൊച്ചി നാവിക വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ഗവര്‍ണ്ണര്‍ റിട്ട. ജസ്റ്റിസ് പി. സദാശിവം, ഭാര്യ സരസ്വതി സദാശിവം,…
നോര്‍ക്ക റൂട്ട്‌സും ഒമാന്‍ എയറും ചേര്‍ന്ന് നടപ്പിലാക്കുന്ന നോര്‍ക്ക ഫെയര്‍ പദ്ധതിയുടെ ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കൈമാറി. ഇന്ത്യയില്‍ നിന്ന് വിദേശത്തേയ്ക്കും തിരിച്ചും ഒമാന്‍ എയര്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന പ്രവാസി…
നിയമസഭയില്‍ നടന്ന ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി പരിപാടി ഉദ്ഘാടനം ചെയ്യാന്‍ തലസ്ഥാനത്തെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്നലെ (ആഗസ്റ്റ് ആറ്) വൈകിട്ട് 5.10ന് പ്രത്യേക വിമാനത്തില്‍ കൊച്ചിയിലേക്ക് തിരിച്ചു. ഗവര്‍ണര്‍ പി. സദാശിവം, സ്പീക്കര്‍…