കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് ഫെബ്രുവരി 24 മുതല്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലറുടെ അധിക ചുമതല  നല്‍കി ഉത്തരവായി. കേരള സര്‍വകലാശാല വൈസ് ചാന്‍സലറുടെ കാലാവധി 23 ന്…

കേരള സര്‍ക്കാര്‍ സ്ഥാപനമായ കെ.എച്ച്.ആര്‍.ഡബ്ല്യൂ.എസില്‍ ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സമാന തസ്തികയിലുള്ള ഉദ്യോഗസ്ഥരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  വകുപ്പ് മേധാവിയുടെ എന്‍.ഒ.സി.…

കെ.എസ്.ആര്‍.ടി.സിയുടെ പുനരുദ്ധാരണ പാക്കേജിനെതിരെയും, ബാങ്ക് കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നതിനെതിരെയും ചിലര്‍ അയച്ച പരാതിയുടെ പിന്നിലെ ഉദേശ്യം സംബന്ധിച്ച് അന്വേഷണം നടത്തുവാന്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉത്തരവിട്ടതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഓണ്‍ലൈനിലൂടെ ഉത്പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ കുടുംബശ്രീ ഗുണമേന്‍മയില്‍ വിട്ടുവീഴ്ച വരുത്തരുതെന്നും വിശ്വാസ്യത കാത്തുസൂക്ഷിക്കണമെന്നും തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെ. ടി. ജലീല്‍ പറഞ്ഞു. കുടുംബശ്രീബസാര്‍.കോം  (www.kudumbashreebazaar.com) ഇ കൊമേഴ്‌സ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബശ്രീ…

അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ എ. അലക്സാണ്ടര്‍ തൊഴില്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ലേബര്‍ കമ്മീഷണറായി ചുമതലയേറ്റു. 2016-ലെ സെലക്റ്റ് ലിസ്റ്റില്‍ നിന്നും ഐഎഎസിന് തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹത്തെ കാബിനറ്റ് തീരുമാനപ്രകാരം ഇക്കഴിഞ്ഞ 16-നാണ് ലേബര്‍ കമ്മീഷണറായി…

* അനര്‍ട്ടിന്റെ അക്ഷയ ഊര്‍ജ ഉപകരണ സെന്‍സസും സൗരവീഥി  ആപ്പ് പ്രകാശനവും നിര്‍വഹിച്ചു  സൗരോര്‍ജ്ജമുപയോഗിച്ച് 500 മെഗാവാട്ട് വൈദ്യുതിയെങ്കിലും ഉത്പാദിപ്പിക്കാന്‍ സംവിധാനമൊരുക്കുകയാണ് ലക്ഷ്യമെന്ന് വൈദ്യുതമന്ത്രി എം.എം. മണി പറഞ്ഞു. അനര്‍ട്ടിന്റെ നേതൃത്വത്തില്‍ അക്ഷയ ഊര്‍ജ…

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശുപാർശകളും സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളും കണക്കിലെടുത്ത് കാസർകോട്ടെ എൻഡോസൾഫാൻ ദുരന്തബാധിതർക്ക് നഷ്ടപരിഹാരവും പ്രതിമാസ പെൻഷനും നൽകാൻ ആവശ്യമായ തുകയുടെ അമ്പതു ശതമാനമെങ്കിലും കേന്ദ്രം അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി…

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയെ ദേശീയ റെയിൽപ്പാതയുമായി ബന്ധിപ്പിക്കുന്നതിന് 12 കിലോമീറ്റർ പാത നിർമ്മിക്കാൻ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയും കൊങ്കൺ റെയിൽവെയും ധാരണാപത്രം ഒപ്പുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച വൈകീട്ടാണ്…

ജില്ലാ ആസൂത്രണ സമിതികൾ തയ്യാറാക്കിയ ജില്ലാ പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന വികസന കൗൺസിൽ യോഗം അംഗീകരിച്ചു. ജില്ലാ പദ്ധതികൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് തയ്യാറാക്കിയ നിർദ്ദേശങ്ങളും നിരീക്ഷണങ്ങളും ഉൾക്കൊള്ളിച്ച് പദ്ധതികൾ…

ചിട്ടയോടെയും കാര്യക്ഷമവുമായി പദ്ധതി പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്നതിന് ഏകോപിത തദ്ദേശ ഭരണ സർവീസ് ഈ വർഷം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനുള്ള കരട് ചട്ടം തയ്യാറായി. മറ്റു വകുപ്പുകളിലെ ജീവനക്കാരെ…