പറമ്പിക്കുളം-ആളിയാർ പദ്ധതിയിൽനിന്ന് കരാർ പ്രകാരം കേരളത്തിന് 400 ക്യൂസെക്‌സ് വെളളം ലഭിക്കുമെന്ന് ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. ഉഭയകക്ഷി കരാർ പ്രകാരം ചിറ്റൂർ പുഴയിലെ മണക്കടവ്…

 * 18001201001 ആണ് ടോള്‍ ഫ്രീ നമ്പര്‍ സംസ്ഥാനം ഭിന്നശേഷി സൗഹൃദമാക്കുന്നതിനായി ആവിഷ്‌കരിച്ച 'അനുയാത്ര' പദ്ധതിയുടെ ഭാഗമായി ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.…

ലോക കേരള സഭയുടെ തുടര്‍ച്ചയെന്ന നിലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവാസി സര്‍വേ ആരംഭിക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെ. ടി. ജലീല്‍ പറഞ്ഞു. കുടുംബശ്രീ സി. ഡി. എസ് ചെയര്‍പേഴ്‌സണ്‍മാരുടെ സംസ്ഥാനതല സംഗമവും ജെന്‍ഡര്‍…

വളരെക്കാലമായി തീർപ്പാക്കാതെ കിടക്കുന്ന തർക്കങ്ങൾക്ക് പരിഹാരം കാണാൻ ഫെബ്രുവരി 10 ന് സംസ്ഥാനത്തെ എല്ലാകോടതികളിലും നടത്തുന്ന ദ്വൈമാസ ലോക് അദാലത്തിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്ന് ഗവർണർ പി. സദാശിവം ജനങ്ങളോടഭ്യർത്ഥിച്ചു. കോടതി വ്യവഹാരങ്ങൾക്കു പുറമേ മോട്ടോർ…

സർക്കാർ വകുപ്പുകളുടേയും പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെ സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളുടെയും സേവനം പൂർണമായും ഫലപ്രദമായും ജനങ്ങൾക്ക് ലഭ്യമാക്കുന്നത് സംബന്ധിച്ച് മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അധ്യക്ഷനായ ഭരണ പരിഷ്‌കാര കമ്മീഷൻ പൊതുജനാഭിപ്രായം തേടുന്നു. നിർദേശങ്ങൾ വിശദമായി…

നാഗ്പൂരില്‍ നടന്ന ദേശീയ ഫയര്‍ സര്‍വീസ് ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ കേരള ഫയര്‍ ആന്റ് റെസ്‌ക്യു സര്‍വീസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുമോദിച്ചു. നിയമസഭാ മന്ദിരത്തിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍…

2017ലെ മികച്ച ക്ഷീര സഹകാരി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍ ശ്രീകണ്ഠാപുരം സാമാ നിവാസില്‍ കെ.പി മൊയ്തീന്‍കുട്ടിക്കാണ് സംസ്ഥാനതല അവാര്‍ഡ്. ഒരുലക്ഷം രൂപയാണ് അവാര്‍ഡ് തുക. 2,82,636 ലിറ്റര്‍ പാലാണ് ഇദ്ദേഹം അളന്നതെന്ന് മന്ത്രി അഡ്വ.…

ക്ഷീര വികസന വകുപ്പിന്റെ 2017 ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ദൃശ്യ, ശ്രവ്യ, അച്ചടി, ഫോട്ടോഗ്രാഫി വിഭാഗങ്ങളിലായി ഒന്‍പത് അവാര്‍ഡുകളാണ് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. പുരസ്‌കാരങ്ങള്‍ ചുവടെ:…

സംസ്ഥാന ക്ഷീര കര്‍ഷക സംഗമവും ഡയറി എക്‌സ്‌പോയും ഫെബ്രുവരി 15 മുതല്‍ 17 വരെ വടകര ചോമ്പാല്‍ മിനി സ്‌റ്റേഡിയത്തില്‍ നടക്കുമെന്ന് ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുഖ്യമന്ത്രി…

* എന്‍.സി.സി കേഡറ്റുകള്‍ക്ക് റിപ്പബ്‌ളിക് ദിന ബാനര്‍ സമ്മാനിച്ചു രാജ്യത്തിന്റെ യഥാര്‍ഥ മതനിരപേക്ഷ, ജനാധിപത്യതനിമ നിലനിര്‍ത്താന്‍ എന്‍.സി.സി കേഡറ്റുകള്‍ക്കാകണമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. ജീവിതത്തിന്റെ ഓരോ മേഖലയിലും രാജ്യത്തിന്റെ പൊതുവായതും പ്രാദേശികമായതുമായ…