ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ തിരഞ്ഞെടുപ്പ് 29ന് രാവിലെ 10 മുതല്‍ 4 മണിവരെ നിയമസഭയിലെ 604ാം നമ്പര്‍ മുറിയില്‍ നടക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്ക് എന്‍. വിജയകുമാര്‍, കെ. പ്രിയംവദ എന്നിവരാണ് മത്സരിക്കുന്നത്. മലബാര്‍…
* ലേലനടപടികള്‍ മന്ത്രി വീക്ഷിച്ചു പ്രവാസി ചിട്ടികളുടെ വരിസംഖ്യയായി കിട്ടുന്ന തുക കേരളത്തിന്റെ വികസനപ്രക്രിയയ്ക്ക് വിനിയോഗിക്കുന്നതിന് കിഫ്ബി ബോണ്ടുകളില്‍ നിക്ഷേപിക്കുമെന്നു ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. കിഫ്ബി അംഗീകാരം നല്‍കിയ വികസന…
നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ലൈഫ്, ഹരിതകേരളം, ആർദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ മിഷനുകളുടെ പ്രവർത്തനങ്ങളുടെ അവലോകനത്തിനും ഭാവി പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുന്നതിനുമായി നവംബർ 27, 28 തിയതികളിൽ ദ്വിദിന ശില്പശാല തിരുവനന്തപുരം നാലാഞ്ചിറ…
ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിയുടെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കേരള സംസ്ഥാന സാക്ഷരതാമിഷനും കേരള നിയമസഭയും സംയുക്തമായി ഭരണഘടനാ സാക്ഷരത-ജനകീയ വിദ്യാഭ്യാസം എന്ന പരിപാടി നടത്തും. സംസ്ഥാനതല ഉദ്ഘാടനം…
സുതാര്യമായ ഭരണം ഉറപ്പാക്കാന്‍ ജനങ്ങള്‍ വിവരാവകാശ നിയമവും സേവനാവകാശ നിയമവും ഉപയോഗപ്പെടുത്തണമെന്ന് നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എന്‍.കെ. ജയകുമാര്‍ പറഞ്ഞു. ജനാധിപത്യ സംവിധാനത്തെ ദൃഢപ്പെടുത്താനുള്ള…
പതിനാലാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം നവംബര്‍ 27ന് ആരംഭിക്കും. നിയമനിര്‍മ്മാണത്തിനായുള്ള സമ്മേളനം 13 ദിവസം ചേരുമെന്ന് സ്പീക്കര്‍ പി. രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആദ്യ ദിവസം സഭാംഗമായിരുന്ന പി.ബി. അബ്ദുള്‍ റസാഖിന്റെ നിര്യാണത്തില്‍…
പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ച സഹായം അപര്യാപ്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ എപ്പോഴും കേന്ദ്രവുമായി സഹകരിച്ചാണ് മുന്നോട്ടുപോകുന്നത്. എന്നാല്‍ പുനര്‍നിര്‍മാണത്തില്‍ വേണ്ടത്ര സഹായം ലഭിക്കുന്നില്ല…
കായംകുളം: സംസ്ഥാനത്തെ നാളീകേര കാർഷിക മേഖലയിലെ സമഗ്ര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു.നാളീകേര മേഖലയിലെ കർഷകരെ സംരഭകാരാക്കി മാറ്റും. നാളീകേരം മാത്രം ഉൽപ്പാദിപ്പിക്കുന്നവരായി കർഷകർ ഒതുങ്ങിപ്പോകരുതെന്നും അദ്ദേഹം പറഞ്ഞു. കായംകുളം…
* എല്ലാം മേഖലയിലും മിനിമം വേതനം പുതുക്കി നിശ്ചയിക്കും സംസ്ഥാനത്തെ ക്ഷേമനിധി ബോർഡുകളുടെ പുന:സംഘടന ഉടൻ നടപ്പാക്കുമെന്ന് തൊഴിൽ നൈപുണ്യം വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. ഗസ്റ്റ് ഹൗസിൽ ട്രേഡ് യൂണിയൻ സംഘടനാ പ്രതിനിധികളുടെ…
അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നിർവഹണത്തിൽ വീണ്ടും ഒന്നാമത് അമ്പലപ്പുഴ: 2018-19ലെ വാർഷിക പദ്ധതി നിർവ്വഹണത്തിൽ 60 ശതമാനം തുക ചെലവഴിച്ച് ജില്ലയിൽ ഒന്നാം സ്ഥാനം അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് നേടി. . കഴിഞ്ഞ…
