കേരള വാട്ടർ അതോറിറ്റി ഇന്നവേഷൻ സോണിന്റെ ആഭിമുഖ്യത്തിൽ രൂപകൽപന ചെയ്ത ആൾനൂഴി (മാൻഹോൾ) ശുചിയാക്കുന്ന യന്ത്ര മനുഷ്യന്റെ അനാച്ഛാദനവും പ്രവർത്തനോദ്ഘാടനവും ഫെബ്രുവരി 26ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകിട്ട് നാലിന് വെള്ളയമ്പലം ജലഭവൻ…

ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം, 2013 പ്രകാരം തയ്യാറാക്കിയ മുന്‍ഗണനാ പട്ടികയില്‍ വന്ന മാറ്റങ്ങള്‍ റേഷന്‍ കാര്‍ഡുകളില്‍ ഉള്‍പ്പെടുത്തുന്നതിനും റേഷന്‍കാര്‍ഡുകള്‍ ഇല്ലാത്തവര്‍ക്ക് പുതുതായി കാര്‍ഡുകള്‍ നല്‍കുന്നതിനും നടപടികള്‍ തുടങ്ങി. മുന്‍ഗണനാ പട്ടികയുടെ ശുദ്ധീകരണവുമായി ബന്ധപ്പെട്ട്…

പതിനാലാം കേരള നിയമസഭയുടെ പത്താം സമ്മേളനം 26ന് ആരംഭിക്കും.  സമ്മേളനം ആകെ 24 ദിവസം ചേരും.  ആദ്യദിവസം 2017 18 വര്‍ഷത്തെ ബഡ്ജറ്റിലെ ഉപധനാഭ്യര്‍ത്ഥനകളുടെ ചര്‍ച്ചയും വോട്ടെടുപ്പും നടക്കും.  ഗവണ്‍മെന്റ് കാര്യങ്ങള്‍ക്കായി നീക്കിവച്ചിട്ടുളള 27ന്…

വരുന്ന വേനൽക്കാലത്ത് കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ സാധ്യമായ നടപടികളെല്ലാം കൈക്കൊണ്ടതായി ജലവിഭവമന്ത്രി മാത്യു ടി. തോമസ് അറിയിച്ചു. മഴ കുറവാണെങ്കിലും സംസ്ഥാനത്ത് ജലവിഭവ വകുപ്പിന്റെ 871 നിരീക്ഷണ കിണറുകളിൽ മെച്ചപ്പെട്ട ജലനിലപ്പ് കാണുന്നുണ്ട്. കുടിവെള്ള…

സമൂഹത്തിന്റെ സംരക്ഷണവും കരുതലും ആവശ്യമായ വിവിധ ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ നടത്തുന്ന പഠനത്തിലേക്ക് പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താം.  കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, മാനസിക - ബൗദ്ധിക വെല്ലുവിളി നേരിടുന്നവര്‍, കുടിയേറ്റ…

2018 ഡിസംബറില്‍ പാലുത്പാദത്തില്‍ സ്വയം പര്യാപ്തത നേടും കൊച്ചി: മുട്ട, പാല്‍, ഇറച്ചി ഉത്പാദനത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തത കൈവരിക്കണമെന്ന് മൃഗസംരക്ഷണ-വനം-ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. മൃഗസംരക്ഷണ വകുപ്പ്,  കെപ്‌കോ  എന്നിവയുമായി സഹകരിച്ചു കൊണ്ട്…

ആലപ്പുഴ ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ എം.ബി. പ്രജിത്ത്, മാര്‍ച്ച് ഒന്ന്, രണ്ട്, എട്ട്, ഒന്‍പത്, 15, 16, 22, 23 തീയതികളില്‍ എറണാകുളം ലേബര്‍ കോടതിയിലും, 13 ന് മൂവാറ്റുപുഴ കച്ചേരിത്താഴം കോര്‍ട്ട് കോംപ്ലക്‌സിലുള്ള ഓള്‍ഡ്…

2016 ലെ സ്വദേശാഭിമാനി - കേസരി അവാര്‍ഡിന്റെ വിധികര്‍ത്താക്കളെ നാമനിര്‍ദേശം ചെയ്ത് ഉത്തരവായി. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അധ്യക്ഷനായ സമിതിയില്‍ മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്,…

* 14 ജില്ലകളിലും പദ്ധതി പുരോഗമിക്കുന്നു * നോഡല്‍ ഏജന്‍സിയായി ചിയാക്ക് * സ്വകാര്യ ആശുപത്രികളെ ചികിത്സാ കേന്ദ്രങ്ങളാക്കുന്ന നടപടികള്‍ മുന്നോട്ട്, ലിസ്റ്റ് ഉടന്‍ * കാര്‍ഡ് ലഭ്യമായവര്‍ക്ക് നിലവില്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍…

കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ ഫെബ്രുവരി 24 രാത്രി 9.15 ന് തെലുങ്ക് ചലച്ചിത്രം തിലദാനവും 29 ന് രാവിലെ 9.15 ന് മണിപ്പൂരി ചലച്ചിത്രം സനാബിയും സംപ്രേഷണം ചെയ്യും.  കെ.എന്‍.ടി. ശാസ്ത്രി സംവിധാനം ചെയ്ത്…