റിസര്‍വ്വ് ബാങ്കിന്‍റെ അനുമതി ലഭിച്ചാല്‍ മലയാളികള്‍ക്ക് ഓണസമ്മാനമായി കേരളബാങ്ക് സമര്‍പ്പിക്കുമെന്ന് സഹകരണ, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തൃശ്ശൂര്‍ താലൂക്ക് ചെത്തുതഴിലാളി വിവിധോദ്ദേശ സഹകരണ സംഘത്തിലെ ആധുനിക ബാങ്കിങ്ങ് പ്രവര്‍ത്തനത്തിന്‍റേയും ക്ഷേമ…
സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്കും വീടെന്ന സ്വപ്നം സാക്ഷാത്കരിക്കലാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുതെന്ന് സഹകരണ-ദേവസ്വം-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഭവനരഹിതരായ ഒരാളും കേരളത്തില്‍ ഉണ്ടാകില്ല. ഗുരുവായൂര്‍ നഗരസഭയില്‍ പി.എം.എ വൈ. - ലൈഫ് ഭവന പദ്ധതി…
ആഗസ്റ്റ് 2, 3 തീയതികളില്‍ തിരുവനന്തപുരത്ത് നടത്താന്‍ നിശ്ചയിച്ച നവകേരളം കര്‍മപദ്ധതി ശില്‍പ്പശാല കാലാവസ്ഥ പ്രതികൂലമായതിനാല്‍ മാറ്റിവെച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായതിനാലാണിത്.
* കേരള അക്കാദമി ഓഫ് സയൻസസിന്റെ ഫെലോഷിപ്പ് സമർപ്പിച്ചു ഗവേഷണഫലങ്ങൾ സമൂഹത്തിലേക്ക് പ്രായോഗികതലത്തിൽ എത്താനുള്ള സുഗമമായ സാഹചര്യം വേണമെന്ന് ഗവർണർ പി. സദാശിവം പറഞ്ഞു. രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്‌നോളജിയിൽ നടന്ന കേരള…
അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ഏതു സാഹചര്യത്തെയും നേരിടാന്‍ ജില്ലാ ഭരണകൂടം സജ്ജമാണെന്നും ആശങ്കയ്ക്ക് അടിസ്ഥാനവുമില്ലെന്നും ജില്ലാ കളക്ടര്‍ ജീവന്‍ ബാബു.കെ പറഞ്ഞു. വിവിധ വുകുപ്പുകളുടെ മുന്നൊരുക്കങ്ങളുടെ പുരോഗതി വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ…
ഡാം തുറക്കേണ്ട അടിയന്തിര സാഹചര്യം ഇപ്പോഴില്ലെന്നും സ്ഥിതി നേരിടാന്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്തില്‍ നടത്തിയ ഒരുക്കങ്ങള്‍ ശ്ലാഘനീയമാണെന്നും ജലവിഭവ വകുപ്പ് മന്ത്രി മാത്യു.ടി.തോമസ് പറഞ്ഞു. ചൊവ്വാഴ്ച ഒരു മണിക്കൂറില്‍ ശരാശരി 0.02 അടി വെള്ളമാണ്…
മതനിരപേക്ഷതയ്ക്കും സ്ത്രീശാക്തീകരണത്തിനും വേണ്ടി നിലക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാമവർമ്മപുരം കേരള പോലീസ് അക്കാദമിയിൽ വനിത ബറ്റാലിയൻ പ്രഥമ ബാച്ചിന്റെ പാസ്സിങ്ങ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്ത്രീ സമത്വത്തിന്…
സ്ത്രീകളിലേയും കുട്ടികളിലേയും പോഷണക്കുറവ് പരിഹരിക്കാനായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് 'സമ്പുഷ്ട കേരളം' എന്ന പുതിയ പദ്ധതി ആവിഷ്‌കരിച്ചതായി ആരോഗ്യ-വനിതാ, ശിശുക്ഷേമ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബർ 15…
കൊച്ചി: സമൂഹത്തിലെ ഏറ്റവും ദുര്‍ബലനായ വ്യക്തിയുടെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടുമ്പോള്‍ മാത്രമാണ് നീതിനിര്‍വഹണം ശരിയായ അര്‍ത്ഥത്തില്‍ നിറവേറ്റപ്പെടുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നീതിനിര്‍വഹണം നടപ്പാക്കുന്ന പൊലീസ്, പ്രോസിക്യൂഷന്‍, ന്യായാധിപര്‍, അഭിഭാഷകര്‍ എന്നിവരെല്ലാം നിശ്ചിതമായ സാമ്പത്തിക, സാമൂഹിക,…
പി&ടി കോളനി പുനരധിവാസം: ഭവനസമുച്ചയം 10 മാസത്തിനുള്ളില്‍ കൊച്ചി: ലൈഫ് പദ്ധതി ആദ്യഘട്ടം 82% പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെ ഭവനനിര്‍മാണം തുടങ്ങി, പൂര്‍ത്തിയാക്കാനാവാത്ത വീടുകളായിരുന്നു ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. ആദ്യഘട്ടത്തിലെ ബാക്കിയുളള വീടുകള്‍…