ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ഭരണഘടനാപരമായ ന്യൂനപക്ഷ പദവി ചൂഷണോപാധി ആക്കാതെ രാജ്യത്തിന്റെ പൂരോഗതി ലക്ഷ്യമാക്കി അതത് സമുദായങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് ന്യൂനപക്ഷ ക്ഷേമ, തദ്ദേശ സ്വയംഭരണ, വഖഫ്-ഹജ്ജ്മന്ത്രി ഡോ. കെ.ടി. ജലീല്‍ പറഞ്ഞു. ന്യൂനപക്ഷ…
*രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വനിതാദിനത്തില്‍ പെണ്‍കരുത്ത് വിളിച്ചോതി 6000 ഓളം സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കരാട്ടെ പ്രദര്‍ശനം ഗിന്നസ് ലോക റെക്കോര്‍ഡിലേക്ക്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ജില്ലാ പഞ്ചായത്തിന്റെ 'രക്ഷാ' കരാട്ടെ പരിശീലന…
സെക്രട്ടേറിയറ്റ് ദര്‍ബാര്‍ഹാളിനു തെക്കുവശത്ത് ഒന്നാം നിലയില്‍ അസാധാരണമാം വിധം പുക ഉയരുന്നതുകണ്ട് ജീവനക്കാരും സെക്രട്ടേറിയറ്റിലെത്തിയ സന്ദര്‍ശകരും പരിഭ്രാന്തരായി. ചീഫ് സെക്യൂരിറ്റി ഓഫീസര്‍ യഥാസമയം കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമിലേക്കും അഗ്നിശമന സേനയ്ക്കും പൊലീസിനും വിവരം നല്‍കിയതോടെ…
സുപ്രസിദ്ധ സംഗീതമാന്ത്രികന്‍ അനൂപ് ജലോട്ട മാര്‍ച്ച് എട്ടിന് അനന്തപുരി നിവാസികള്‍ക്കായി ഗസല്‍ വിരുന്നൊരുക്കും. വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം കേരളത്തിലെത്തുന്ന ഗസലുകളുടെ തമ്പുരാന്‍ തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ നടക്കുന്ന സംഗീതസന്ധ്യയിലാണ് ഗസല്‍മഴ. കേരള മീഡിയ അക്കാദമിയും ഇഫര്‍മേഷന്‍…
* ടൂറിസം സ്‌റ്റേക്ക്‌ഹോള്‍ഡേഴ്‌സിനുള്ള ബോധവത്കരണ പരിപാടിക്ക് തുടക്കമായി വിനോദസഞ്ചാരികള്‍ അതിഥികളാണെന്ന ബോധം ജനങ്ങളിലുണ്ടാക്കാന്‍ സാധിക്കണമെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്‌സ്) സംസ്ഥാനത്തുടനീളം…
* വനിതാ ഫോട്ടോ ജേര്‍ണലിസ്റ്റുകളെ ആദരിച്ചു അനേകം പ്രതിസന്ധികളെ അതിജീവിച്ച വനിതാ ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍ ഒരേ വേദിയില്‍ സംഗമിച്ച അപൂര്‍വ്വ മുഹൂര്‍ത്തത്തിന് തിരുവനന്തപുരം ഗവ. വിമന്‍സ് കോളേജ് സാക്ഷിയായി. തൊഴിലിടങ്ങളില്‍ സ്ത്രീ ആയതിനാല്‍ നേരിടേണ്ടി…
മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയ്ക്കും രാജീവ് ഗാന്ധിയ്ക്കും എ ബി വാജ്‌പേയിക്കും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്കുമൊപ്പം സഞ്ചരിച്ച് ചരിത്രത്തിലിടം നേടിയ അനേകം മുഹൂര്‍ത്തങ്ങള്‍ പകര്‍ത്തി വെളുപ്പിലും കറുപ്പിലും ഒപ്പിയെടുത്തതിന്റെ സംഭവബഹുലമായ ഓര്‍മ്മകള്‍ ഇന്ത്യയിലെ ആദ്യത്തെ…
ആയുര്‍വേദ ടൂറിസത്തിന് അന്താരാഷ്ട്ര പ്രചാരം നല്‍കി കേരളത്തിലേക്ക് വിദേശികളെ ആകര്‍ഷിച്ചും ആയുര്‍വേദ മേഖല വിപുലമാക്കിയും സംസ്ഥാനത്തെ ആയുഷ് ഹബ്ബാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. മെയ് 17…
ഉപാധികളില്ലാത്ത സാമൂഹ്യ സേവനങ്ങളിലും സര്‍വരോടും സൗഹാര്‍ദപരമായി പെരുമാറുന്നതിലും സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് വോളന്റിയര്‍മാര്‍ നല്ല മാതൃകകളാണെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ ജില്ലകളില്‍നിന്നുള്ള സ്‌കൗട്ടര്‍മാര്‍ക്കും ഗൈഡര്‍മാര്‍ക്കും രാജ്യ പുരസ്‌കാര്‍ അവാര്‍ഡുകള്‍…
കണ്‍സ്യൂമര്‍ ഫെഡ് നൂറ്ശതമാനം നഷ്ടത്തില്‍ എന്ന തലക്കെട്ടില്‍ മാര്‍ച്ച് ആറിന് ഒരു ദിനപത്രം പ്രസിദ്ധീകരിച്ച വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് ചെയര്‍മാന്‍ എം.മെഹബൂബ് അറിയിച്ചു. ഇത് പൊതുജനങ്ങളില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനത്തിലൂണ്ടായ വളര്‍ച്ചയെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാകുന്നതാണെന്ന്…