മൂന്നുമാസം മുമ്പ് തമിഴ്‌നാട് ജയലളിത മെഡിക്കല്‍ കോളേജില്‍ നിന്ന് തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി വിലയ്ക്ക് വാങ്ങിയ ചോരക്കുഞ്ഞിനെ സംസ്ഥാന ശിശുക്ഷേമ സമിതി ഏറ്റെടുത്തു. ശിശുക്ഷേമ സമിതിയുടെ ടോള്‍ ഫ്രീ നമ്പരായ തണല്‍ 1517ല്‍ ലഭിച്ച…

സംസ്ഥാന സര്‍ക്കാരിന്റെ 2016 ലെ മാധ്യമ അവാരഡുകള്‍ പ്രഖ്യാപിച്ചു.  ജനറല്‍ റിപ്പോര്‍ട്ടിംഗ് എം.വി വസന്ത് (രാഷ്ട്രദീപിക), വികസനോന്മുഖ റിപ്പോര്‍ട്ടിംഗ് എസ്.വി രാജേഷ് (മലയാള മനോരമ), ന്യൂസ് ഫോട്ടോഗ്രാഫി -മനു ഷെല്ലി (മെട്രോ വാര്‍ത്ത), കാര്‍ട്ടൂണ്‍…

നിയമസഭാ സാമാജികര്‍ക്കായി യോഗാ പരിശീലനത്തിന് തുടക്കമായി. നിയമസഭാ സമുച്ചയത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യോഗാ അസോസിയേഷന്‍ ഓഫ് കേരളയുടെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയമായി പരിശീലനം നേടിയ വിദഗ്ധ അധ്യാപകരാണ് സാമാജികര്‍ക്കായി പതിനഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന…

നഴ്‌സുമാരടക്കമുളള സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളപരിഷ്‌ക്കരണം സംബന്ധിച്ച അവസാന വിജ്ഞാപനം മാർച്ച് 31-ന് മുമ്പ് പുറപ്പെടുവിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. ശമ്പളപരിഷ്‌കരണത്തിന്റെ കരട് വിജ്ഞാപനം 2017 നവംബർ 16-നാണ്…

*ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഗ്രാന്‍ഡ് ഫിനാലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസമേഖലയെ ശാക്തീകരിക്കാനുള്ള ശ്രമങ്ങള്‍ മികവുറ്റ രീതിയിലാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഓരോ വിദ്യാലയവും എങ്ങനെ വേണമെന്ന് ഒരു…

സംസ്ഥാനത്ത് മറ്റു പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ടവരില്‍ വിദ്യാഭ്യാസ പ്രവേശനത്തിനും ഉദ്യോഗ നിയമനത്തിനുമായി നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോള്‍ ഇതിനുള്ള മാനദണ്ഡങ്ങള്‍ ഈ സര്‍ട്ടിഫിക്കറ്റിന് അര്‍ഹരാണോ എന്ന് വ്യക്തമായി മനസ്സിലാക്കിയിരിക്കണമെന്ന് ലാന്റ് റവന്യൂ കമ്മീഷണറേറ്റിലെ പബ്ലിക് റിലേഷന്‍സ്…

തൃശൂര്‍ വ്യാവസായിക ട്രൈബ്യൂണലും ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ ആര്‍. ശ്രീവല്‍സന്‍ 2018 മാര്‍ച്ച് ആറ്, എട്ട്, ഒന്‍പത്, 13, 15, 16, 20, 22, 23, 27 തീയതികളില്‍ തൃശൂര്‍…

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പാക്കിവരുന്ന 'രക്ഷ' കരാട്ടെ പരിശീലന പദ്ധതിയിലെ പെണ്‍കുട്ടികളുടെ കരാട്ടെ പ്രദര്‍ശനം മാര്‍ച്ച് എട്ടിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കും. വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.…

ആദിവാസികൾക്ക് ആവശ്യമായ ഗുണമേൻമയുളള ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നതിന് സപ്ലൈകോയെ ചുമതലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അട്ടപ്പാടിയിലെ ആദിവാസി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി മുക്കാലി ഫോറസ്റ്റ് ബംഗ്ലാവ് ഹാളിൽ ചേർന്ന ഉദ്യോഗസ്ഥ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.…

അട്ടപ്പാടിയിൽ മുക്കാലി താഴെ ചിണ്ടക്കി ഊരിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണം കുറ്റമറ്റ രീതിയിൽ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മധുവിന്റെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സാമൂഹിക…