പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി മാര്‍ച്ച് 11 ന് നടക്കും. സംസ്ഥാനത്ത് അഞ്ച് വയസ്സില്‍ താഴെയുള്ള 2550376 കുട്ടികള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കാന്‍ ലക്ഷ്യമിടുന്നത്. ഇതിനായി 24439 വാക്‌സിനേഷന്‍ ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ട്രാന്‍സിറ്റ്…
ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചതിനാല്‍ മാര്‍ച്ച് രണ്ടിന് സെക്രട്ടേറിയറ്റില്‍ വിദേശജോലിയ്ക്കുള്ള അറ്റസ്റ്റേഷന്‍ നടപടികള്‍ ഉണ്ടായിരിക്കുകയില്ല.
കേരള സംസ്ഥാന ലഹരിവര്‍ജ്ജനമിഷന്‍ വിമുക്തിയുടെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ സന്ദേശ പ്രചാരണാര്‍ത്ഥം യുവജനങ്ങളില്‍ ലഹരിവിരുദ്ധ മനോഭാവം വളര്‍ത്തി കായിക മത്സരങ്ങളിലേക്ക് വഴിതിരിക്കാന്‍ വോളിബാള്‍ മത്സരം സംഘടിപ്പിക്കുന്നു. ജില്ലകളിലെ പ്രമുഖ പ്രാദേശിക ക്ലബ്ബ് ടീമുകളെ പങ്കെടുപ്പിച്ചു മാര്‍ച്ച്…
ബുധനാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്ന 19 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ യു.ഡി.എഫും എല്‍.ഡി.എഫും 8 വീതവും സ്വതന്ത്രര്‍ 2 ബി.ജെ.പി 1 ഉം സീറ്റുകള്‍ നേടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം,…
എല്ലാ വർഷവും ജൂൺ ജൂലായ് മാസങ്ങളിൽ ഞാറ്റുവേല ചന്തകളും കാർഷിക സഭയും സംഘടിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കൃഷി മന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ പറഞ്ഞു. കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് പച്ചക്കറി…
* വള്ളക്കടവ് 'ഗ്രീൻ പാർക്കി'ന്റെ ഉദ്ഘാടനം നിർവഹിച്ചു വ്യക്തിശുചിത്വത്തിൽ മാത്രമല്ല, നാടാകെ മാലിന്യമുക്തമാക്കാൻ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. വള്ളക്കടവ് എൻ.എസ് ഡിപ്പോ ജംഗ്ഷനിൽ മാലിന്യം ഒഴിവാക്കി സജ്ജീകരിച്ച 'ഗ്രീൻ പാർക്കി'ന്റെ ഉദ്ഘാടനം…
ആറ്റുകാല്‍ പൊങ്കാല നടക്കുന്നതിനാല്‍ ഇന്ന് (ഫെബ്രുവരി രണ്ട്) നടത്താനിരുന്ന നിര്‍മ്മല്‍ 58 (NR 58) ഭാഗ്യക്കുറി നറുക്കെടുപ്പ് നാളെ (ഫെബ്രുവരി 3) ഉച്ചയ്ക്ക് 2 ന് ശ്രീ ചിത്രാ ഹോമില്‍ നടക്കുമെന്ന് ഭാഗ്യക്കുറി ഡയറക്ടര്‍…
പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍ 2018 മാര്‍ച്ച് 5, 6, 12, 13, 19, 20, 26, 27 തീയതികളില്‍ പാലക്കാട് റവന്യൂ ഡിവിഷണല്‍…
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ട്രാന്‍സ്‌ഫോര്‍മര്‍ ഉള്‍പ്പെടെയുളള വൈദ്യുത സംവിധാനങ്ങളുടെ സമീപത്ത് പൊങ്കാല അര്‍പ്പിക്കുന്ന ഭക്തജനങ്ങളും പൊതു ജനങ്ങളും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ചീഫ് ഇലക്ട്രിക്കല്‍ ഇസ്‌പെക്ടര്‍ അറിയിച്ചു. ട്രാന്‍സ്‌ഫോമറുകള്‍ക്ക് സമീപം പൊങ്കാല ഇടുമ്പോള്‍ വേണ്ടത്ര സുരക്ഷിത…
*അലഞ്ഞുതിരിയുന്നവരുടെ പുനരധിവാസം: കാര്യക്ഷമമായ നടപടി വേണം ഓരോ പ്രദേശത്തും അലഞ്ഞുതിരിയുന്ന മനോദൗര്‍ബല്യമുള്ളവരെയും യാചകരെയും പുനരധിവസിപ്പിക്കുന്നതിന് ഷെല്‍റ്റര്‍ ഹോമുകള്‍ ഒരുക്കാന്‍ കാര്യക്ഷമമായ നടപടി സ്വീകരിക്കണമെന്നും ആദിവാസി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക ശ്രദ്ധവേണമെന്നും ജില്ലാ കലക്ടര്‍മാരോട് മുഖ്യമന്ത്രി…