* സംയോജിത ലഹരിവിരുദ്ധ പദ്ധതി 'ആസ്പിറേഷൻസ് 2018'ന് തുടക്കമായി ലഹരിവ്യാപനത്തിനെതിരെ കൂട്ടായ ഇടപെടലുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ആരോഗ്യമുള്ള മനസും ശരീരവും വളർന്നുവരുന്ന തലമുറയ്ക്ക് ഉണ്ടാകണമെന്ന് ഉറപ്പാക്കാൻ സമൂഹത്തിനാകണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ…

*രാജ്ഭവനിൽ ബേട്ടി ബചാവോ ബേട്ടി പഠാവോ സാംസ്‌കാരിക പരിപാടി അരങ്ങേറി പെൺകുട്ടികൾക്ക് തുല്യ നീതിയും അധികാരവും നിഷേധിക്കപ്പെടുന്നത് ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് ഗവർണർ പി. സദാശിവം പറഞ്ഞു. ബേട്ടി ബചാവോ ബേട്ടി പഠാവോ പരിപാടിയുടെ ഭാഗമായി…

കേരള-തമിഴ്‌നാട് അന്തർ സംസ്ഥാന ബസ് സർവീസ് സംബന്ധിച്ച കരാർ കേരള ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്റെയും തമിഴ്‌നാട് ഗതാഗതമന്ത്രി എം.ആർ. വിജയഭാസ്‌കറിന്റെയും സാന്നിധ്യത്തിൽ ഒപ്പുവെച്ചു. ഇതുപ്രകാരം 49 റൂട്ടുകളിലായി 89 പുതിയ സർവീസുകൾ ആരംഭിക്കാൻ കഴിയുമെന്ന്…

ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിലെ പ്രിസം പദ്ധതിയിലേക്ക് നടത്തിയ സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പരീക്ഷയുടെ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. www.prd.kerala.gov.in ലെ ഹോം പേജില്‍ റിസള്‍ട്ട്‌സ് എന്ന ലിങ്കില്‍ ഫലം അറിയാം.

ഇന്ത്യയിലെ ബോസ്‌നിയൻ അംബാസിഡർ സബിത് സുബാസിക് മുഖ്യമന്ത്രി പിണറായി വിജയനെ ഓഫീസിൽ സന്ദർശിച്ചു. വിനോദസഞ്ചാര മേഖലയിൽ ബോസ്‌നിയയുമായി സഹകരിക്കുന്നതിനുളള സാധ്യതകൾ ആരായണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലും കേരളവുമായി സഹകരിക്കാൻ കഴിയും. ആയുർവേദത്തിന്റെ…

തോട്ടം തൊഴിലാളികൾക്ക് വേതനം നേരിട്ട് നൽകുന്നതിന് സർക്കാർ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തൊഴിലാളി സംഘടനാ പ്രതിനിധികൾക്ക് ഉറപ്പ് നൽകി. ഇപ്പോൾ ബാങ്ക് വഴിയാണ് തൊഴിലാളികൾക്ക് കൂലി വിതരണം ചെയ്യുന്നത്. ഇത് വലിയ പ്രയാസം…

യാത്രക്കാര്‍ക്ക് അടിയന്തിര വൈദ്യസഹായം സൗജന്യമായി നല്‍കുന്ന വഴികാട്ടി പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാര്‍ത്താ സമ്മേളനത്തില്‍ പഠഞ്ഞു. ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ദീര്‍ഘദൂര…

പി. എസ്. സിയുടെ പ്രവര്‍ത്തനങ്ങളിലും വിവിധ വകുപ്പുകളിലേക്ക് നിയമനം നടത്തുന്നതിലും ആധുനിക സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. കേരള പി. എസ്. സിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം…

കേരള മീഡിയ അക്കാദമി വൈസ് ചെയര്‍മാന്‍ ദീപു രവി ; കേരള മീഡിയ അക്കാദമി വൈസ് ചെയര്‍മാനായി കേരള കൗമുദി എഡിറ്റര്‍ ശ്രീ. ദീപു രവിയെ തെരഞ്ഞെടുത്തു.  കൊച്ചി കാക്കനാട് കേരള മീഡിയ അക്കാദമി…

* സാമൂഹ്യപ്രതിബദ്ധതയുള്ള നൂതനാശയങ്ങളുമായി വരാൻ യുവസംരംഭകർക്ക് കഴിയും -മുഖ്യമന്ത്രി * റോബോട്ടിന്റെ അനാച്ഛാദനവും പ്രവർത്തനോദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു സാമൂഹ്യപ്രതിബദ്ധതയോടെ നൂതനാശയങ്ങളുമായി മുന്നോട്ടുവരാനുള്ള യുവസംരംഭകരുടെ കഴിവിന്റെ ഉദാഹരണമാണ് 'ബൻഡിക്കൂട്ട്' റോബോട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.…