അടിസ്ഥാന പലിശ നിരക്ക് 9.5 ശതമാനമാക്കും: മന്ത്രി തോമസ് ഐസക്ക് കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ അടിസ്ഥാന പലിശ നിരക്ക് 9.5 ശതമാനമായി കുറയ്ക്കുമെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.…

കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ ഇന്ന് (ഏപ്രില്‍ 14) രാത്രി 09.15-ന് ഉത്പലേന്ദു ചക്രബര്‍ത്തി സംവിധാനം ചെയ്ത  ഹിന്ദി സിനിമ ദേബ് ശിശു  സംപ്രേഷണം ചെയ്യുന്നു. ഏപ്രില്‍ 15ന് രാവിലെ 9.15ന്  രാമപാദ ചൗധരിയുടെ അഭിമന്യൂ…

40-50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മാലദ്വീപ്, കന്യാകുമാരി മേഖലകളില്‍ ഏപ്രില്‍ 13നും, ലക്ഷദ്വീപ് മേഖലയില്‍ 14നും മത്‌സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഏപ്രില്‍ 15 രാവിലെ വരെ ഏഴുമുതല്‍…

പൈതൃക പഠനകേന്ദ്രം പുരസ്‌കാരങ്ങള്‍ മന്ത്രി വിതരണം ചെയ്തു നാടിന്റെ താളം തെറ്റുമ്പോള്‍ സമൂഹത്തിനു മുന്നറിയിപ്പു നല്‍കുകയെന്ന ദൗത്യം നിര്‍വഹിക്കുന്നവരാണ് സാംസ്‌കാരിക പ്രവര്‍ത്തകരെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. കേരളത്തെ ഈ രൂപത്തില്‍…

സാഹിത്യതല്‍പരരായ പട്ടിക വിഭാഗക്കാര്‍ക്ക്  സാഹിത്യാഭിരുചി വര്‍ദ്ധിപ്പിക്കുന്നതിനും സര്‍ഗ്ഗവാസന പരിപോഷിപ്പിക്കുന്നതിനുമായി പട്ടികജാതി വികസന വകുപ്പ് സാഹിത്യശില്പശാല സംഘടിപ്പിക്കും.  18 വയസ്സിന് മുകളില്‍ പ്രായമുള്ള സാഹിത്യാഭിരുചിയുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരെയും മറ്റു വിഭാഗത്തില്‍പെട്ട അഞ്ചുപേരെയും ഈ ശില്പശാലയില്‍…

ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ധാരണയായി. ഭൂമി ഏറ്റെടുക്കല്‍ വിഷയത്തില്‍ ജനങ്ങള്‍ക്കുണ്ടായ ആശങ്കകള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ എല്ലാ…

സര്‍ക്കാര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന് കഴിഞ്ഞിട്ടുണ്ടെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗ ക്ഷേമവകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. പിന്നാക്ക വിഭാഗ വികസന…

*ഇന്ത്യാ സ്‌കില്‍സ് കേരള മേഖലാതല മത്സരങ്ങള്‍ തുടങ്ങി മികവിന്റെ അടിസ്ഥാനത്തില്‍ ഐടിഐകള്‍ക്ക് ഗ്രേഡിംഗ് സമ്പ്രദായം ആരംഭിക്കുമെന്നും ആഗോള തൊഴില്‍ വിപണിയിലെ മത്സരങ്ങളോടു കിടപിടിക്കുന്ന തരത്തില്‍ യുവാക്കളെയും തൊഴിലാളികളെയും തൊഴില്‍ നൈപുണ്യമുള്ളവരാക്കാന്‍ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍…

കടലിൽ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികൾക്കും കൃത്യമായ കാലാവസ്ഥ മുന്നറിയിപ്പു നൽകുന്ന ഉപകരണം 'നാവിക്' നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏറ്റവും മികച്ച രീതിയിൽ ശാസ്ത്രീയമായി പ്രവർത്തിക്കുന്ന ഉപകരണമാണ് ഐ.എസ്.ആർ.ഒ. നിർമിച്ച നാവിക്. മത്സ്യലഭ്യത,…

കാണാതായവരുടെ പട്ടികയിൽ അർഹർ വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ഉൾപ്പെടുത്തും: മുഖ്യമന്ത്രി - ആശ്രിതർക്ക് 20 ലക്ഷം രൂപ വീതം നൽകി സംസ്ഥാന ദുരന്തനിവാരണ വകുപ്പ് തയാറാക്കിയ കാണാതായവരുടെ പട്ടികയിൽ അർഹരായ ആരുടെയെങ്കിലും പേര് വിട്ടുപോയതായി പരാതി…