*ബയോടെക്‌നോളജി ഗവേഷണരംഗത്തെ ലോകനിലവാരത്തിലെത്തിക്കാൻ സർക്കാർ പിന്തുണ നൽകും -മന്ത്രി വി.എസ്. സുനിൽകുമാർ * തോന്നയ്ക്കൽ ബയോ 360 ലൈഫ് സയൻസസ് പാർക്കിലെ ആദ്യ ഗവേഷണകേന്ദ്രം ബയോടെക്‌നോളജി ഗവേഷണരംഗത്ത് ലോകോത്തര നിലവാരത്തിലെത്തിക്കാൻ സർക്കാർ എല്ലാ പിന്തുണയും…
ആരോഗ്യ വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനം കെ.ജി.എം.ഒ.എ. നാല് ദിവസമായി നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. പ്രധാന…
സംസ്ഥാനത്തെ എട്ടുമുതല്‍ പന്ത്രണ്ടുവരെയുള്ള മുഴുവന്‍ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലുമായി 45000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കുന്നതിന്റെ ഭാഗമായുള്ള മൂന്നാംഘട്ട വിന്യാസത്തിന് സ്‌കൂളുകള്‍ ഏപ്രില്‍ 22 ന് മുന്‍പ് വിശദാംശങ്ങള്‍ നല്‍കണം. ആദ്യ രണ്ടുഘട്ടങ്ങളിലായി 33775 ക്ലാസ്മുറികള്‍ ഹൈടെക്കാക്കുന്നതിനുള്ള…
പകര്‍ച്ചപ്പനി പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരപരിധിയില്‍ വരുന്ന പ്രാഥമിക/സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളില്‍ താത്കാലികമായി നിയമിക്കുന്ന ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ സ്റ്റാഫിനും സര്‍ക്കാര്‍ മാനദണ്ഡ പ്രകാരമുള്ള വേതനം തനത്…
സംസ്ഥാനത്തെ മുഴുവന്‍ വാര്‍ഡുകളിലും ജൂലായ് മാസത്തില്‍ കര്‍ഷക സഭകള്‍ സംഘടിപ്പിക്കുമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ മന്ത്രി വി. എസ്. സുനില്‍കുമാര്‍ പറഞ്ഞു. തിരുവനന്തപുരം വിമന്‍സ് കോളേജില്‍ നടന്ന വിഷന്‍ 2018 ഏകദിന ശില്‍പശാല…
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ ഏപ്രില്‍ 18ന് എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും. രാവിലെ 11ന് ആരംഭിക്കുന്ന തെളിവെടുപ്പില്‍, മലബാര്‍ ഭാഗം ഒഴികെയുളള പ്രദേശങ്ങളിലെ ബോയന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഏതു…
സര്‍ക്കാരിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന മഴവെളള സംഭരണം- ഭൂജല പരിപോഷണം പരിപാടി അനുസരിച്ച് 2018 -19 വര്‍ഷത്തില്‍ സാമ്പത്തിക സഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജലവിഭവ വകുപ്പിന്റെ ഭാഗമായ കേരള റൂറല്‍ വാട്ടര്‍…
സംസ്ഥാനത്തെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകളില്‍ മികച്ച ഏകീകൃത സേവനം ഉറപ്പാക്കുന്നതിനായി അതിഥി മന്ദിരങ്ങള്‍ ബ്രാന്‍ഡ് ചെയ്യുന്നതിനുള്ള നടപടി ആരംഭിച്ചതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന ബ്രാന്‍ഡിംഗ് പദ്ധതി…
യു.എ.ഇയിലേയ്ക്കുളള പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എംബസിയില്‍നിന്ന് അറ്റസ്റ്റ് ചെയ്തു വാങ്ങുന്നതിനുളള ഏജന്‍സിയായി നോര്‍ക്ക റൂട്ട്‌സിനെ തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സല്‍ ജനറല്‍ അംഗീകരിച്ചു. അറ്റസ്‌റ്റേഷന്‍ നടപടികള്‍ ആരംഭിച്ചു.
തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണല്‍ ഡ്രഗ്‌സ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മരുന്നുകളുടെ വില്‍പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. ഈ ബാച്ചുകളുടെ സ്റ്റോക്ക് കൈവശമുളളവര്‍…