വാട്ടർ അതോറിറ്റിയിൽ വിവിധ വിഭാഗങ്ങളിലുള്ള കരാറുകാരുടെ ലൈസൻസിംഗിന് ഓൺലൈൻ സംവിധാനം നിലവിൽ വന്നു. പുതിയ ലൈസൻസ് എടുക്കുന്നതിനും നിലവിലുള്ളവ പുതുക്കുന്നതിനും www.kwa.kerala.gov.in/contractors/  എന്ന ലിങ്ക് ഉപയോഗിക്കാം.

50 വയസ്സു കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ/ വിധവ പെൻഷൻ എന്നിവ ലഭിക്കുന്ന ഗുണഭോക്താക്കൾ താൻ വിവാഹിത/ പുനർവിവാഹിത അല്ല എന്ന് തെളിയിക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങളിൽ സമർപ്പിച്ചിട്ടുള്ള സാക്ഷ്യപത്രം അപ്‌ലോഡ് ചെയ്യുന്നതിനായി ജനുവരി 20 വരെ സമയം…

കേരള ഡെവലപ്പ്‌മെന്റ് & ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) 'യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം 2020-23' ന്റെ രണ്ടാം പാദ രജിസ്‌ട്രേഷൻ ജനുവരി 7 വരെ നീട്ടി. 2018 ൽ ആരംഭിച്ച പരിപാടിയിൽ സ്‌കൂൾ-കോളേജ് വിദ്യാർഥികളിൽ…

മോട്ടോർ വാഹന വകുപ്പിന്റെ കൂടുതൽ സേവനങ്ങൾ ഇന്നു മുതൽ ഓൺലൈൻ സംവിധാനത്തിലേക്ക് മാറുന്നു. മോട്ടോർ വാഹന വകുപ്പിന്റെ എല്ലാ ഓഫീസുകളും ഇ-ഓഫീസ് സംവിധാനത്തിലാകും. ആധുനിക കാലഘട്ടത്തിന് അനുസരിച്ചുള്ള പദ്ധതികളിലൂടെ പൗരൻമാർക്ക് ആവശ്യമായ സേവനങ്ങൾ ഉറപ്പുവരുത്തുകയാണ്…

കേരളത്തിൽ വ്യാഴാഴ്ച 5215 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. എറണാകുളം 574, കോഴിക്കോട് 520, തൃശൂർ 515, പത്തനംതിട്ട 512, കോട്ടയം 481, ആലപ്പുഴ 425,…

ലോകമെമ്പാടുമുള്ള കേരളീയർക്ക് സന്തോഷകരവും ഐശ്വര്യപൂർണവുമായ പുതുവർഷം ആശംസിക്കുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചു. കൊവിഡ് മഹാവ്യാധി ഉയർത്തിയ വെല്ലുവിളികൾ നാം 2020 ൽ നേരിട്ടു. എന്നാൽ, അത് സൃഷ്ടിച്ച പുതിയ ജീവിതക്രമത്തോട് സുചിന്തിതമായി…

കരുതലോടെ, പ്രതീക്ഷയോടെ, ആത്മവിശ്വാസത്തോടെ 2021നെ വരവേൽക്കാമെന്നും എല്ലാവർക്കും ഹൃദയപൂർവം നവവത്‌സരാശംസ നേരുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ലോകമെങ്ങും പുതുവൽസരത്തെ വരവേൽക്കുകയാണ്. കോവിഡ് മഹാമാരി സൃഷ്ടിച്ച കടുത്ത പ്രതിസന്ധികൾ നിറഞ്ഞ ഒരു വർഷമാണ് ഇപ്പോൾ…

നാലു വര്‍ഷത്തിനകം പുതുതായി 6.8 ലക്ഷം കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളില്‍ ഈ അധ്യയന വര്‍ഷം (2020-21) പുതുതായി 1.75 ലക്ഷം കുട്ടികള്‍ പ്രവേശനം നേടി. ഈ വര്‍ഷത്തെ കുട്ടികളുടെ കണക്കെടുപ്പിനുശേഷമുള്ള…

ചികിത്സയിലുള്ളവര്‍ 65,202 ഇതുവരെ രോഗമുക്തി നേടിയവര്‍ 6,92,480 കഴിഞ്ഞ 24 മണിക്കൂറിനിടെ 58,283 സാമ്പിളുകള്‍ പരിശോധിച്ചു വ്യാഴാഴ്ച ഒരു പുതിയ ഹോട്ട് സ്‌പോട്ട്; 4 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ വ്യാഴാഴ്ച 5215 പേര്‍ക്ക് കോവിഡ്-19…

പ്രളയബാധിത പ്രദേശങ്ങളിലെ പരമ്പരാഗത തൊഴിലാളികൾക്ക് ആധുനിക ഉപകരണങ്ങൾ വാങ്ങുന്നതിനും തൊഴിൽ സ്ഥലം/ സ്ഥാപനം മെച്ചപ്പെടുത്തുന്നതിനും പരമാവധി 25,000 രൂപവരെ ധനസഹായം അനുവദിക്കും. എ.എ.വൈ റേഷൻ കാർഡ് ഉടമകളായ ഒ.ബി.സി വിഭാഗത്തിൽപ്പെട്ട പരമ്പരാഗത തൊഴിലാളികൾക്ക് അപേക്ഷിക്കാം.…