സംസ്ഥാനത്തിന് 5,11,080 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 2,91,080 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 2,20,000 ഡോസ് കോവാക്‌സിനുമാണ് എത്തിയത്. തിരുവനന്തപുരം 98,560, എറണാകുളം 1,14,590, കോഴിക്കോട്…

ചികിത്സയിലുള്ളവര്‍ 1,71,985 ആകെ രോഗമുക്തി നേടിയവര്‍ 33,96,184 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,769 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ള 266 വാര്‍ഡുകള്‍ കേരളത്തില്‍ ചൊവ്വാഴ്ച  21,119 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3603,…

മുതിർന്ന പൗരൻമാർക്ക് 15നുള്ളിൽ ആദ്യ ഡോസ് വാക്സിൻ പൂർത്തിയാക്കും സംസ്ഥാനത്തെ വാക്സിൻ സ്ഥിതി വിലയിരുത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷമാണെന്ന് യോഗം…

അഭ്യസ്തവിദ്യർക്ക് തൊഴിൽ ഉറപ്പാക്കാൻ വിർച്വൽ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് ലൈഫ് മിഷന്റെ കണക്ക് പ്രകാരം ഭൂരഹതിരായ 12666 ആദിവാസികൾക്ക് ഭൂമിയുടെ കൈവശാവകാശ രേഖ നൽകാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്താരാഷ്ട്ര…

ഡോക്ടർമാർക്കെതിരെയുള്ള അക്രമങ്ങളിൽ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡോക്ടർമാർക്ക് ജോലി നിർവ്വഹിക്കാൻ എല്ലാ സൗകര്യവും ഒരുക്കും. ഡോക്ടർമാർക്കെതിരെ നടന്ന അക്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം…

ചികിത്സയിലുള്ളവര്‍ 1,69,512 ആകെ രോഗമുക്തി നേടിയവര്‍ 33,77,691 കഴിഞ്ഞ 24 മണിക്കൂറിനിടെ 98,640 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ള 266 വാര്‍ഡുകള്‍ കേരളത്തില്‍ തിങ്കളാഴ്ച 13,049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052,…

സംസ്ഥാന സർക്കാർ നൽകുന്ന ഓണക്കിറ്റിലേക്കാവശ്യമായ ഉപ്പേരിയും ശർക്കരവരട്ടിയും നൽകുന്ന കുടുംബശ്രീ യൂണിറ്റും തുണി സഞ്ചികൾ വിതരണം ചെയ്യുന്ന യൂണിറ്റും ഭക്ഷ്യമന്ത്രി അഡ്വ. ജി. ആർ. അനിൽ സന്ദർശിച്ചു. ഭക്ഷ്യോത്പന്നങ്ങൾ തയ്യാറാക്കുന്ന തിരുവനന്തപുരം കോട്ടുകാലിലെ കാർത്തിക…

ജനകീയാസൂത്രണം രജതജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ആഗസ്റ്റ് 17ന് സംഘടിപ്പിക്കുന്ന രജതജൂബിലി ഉദ്ഘാടന പരിപാടികളിൽ സ്ത്രീപങ്കാളിത്തം ഉറപ്പാക്കണമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ നിർദ്ദേശിച്ചു. ജനപ്രതിനിധികളായവരെയും ഉദ്യോഗസ്ഥ തലങ്ങളിലുള്ളവരെയും…

ട്രൈബൽ വില്ലേജുകളിൽ സമ്പൂർണ ആദ്യ ഡോസ് വാക്സിനേഷൻ വയനാട് ജില്ലയിലെ ഏഴ് തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ 18 വയസിന് മുകളിൽ പ്രായമുള്ളവരിൽ ലക്ഷ്യം വച്ച മുഴുവൻ പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രി…

ചികിത്സയിലുള്ളവര്‍ 1,76,572 ആകെ രോഗമുക്തി നേടിയവര്‍ 33,57,687 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,196 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ള 266 വാര്‍ഡുകള്‍ കേരളത്തില്‍ ഞായറാഴ്ച 18,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3051,…