പെണ്‍കുട്ടികളുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്വം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ബാലികാ ദിനാചരണവും ശിശു സംരക്ഷണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളുടെ പ്രകാശനവും ക്യാമ്പയിന്‍ സമാരംഭവും സര്‍ഗലയ…

▶️ ഹില്‍സ്റ്റേഷനുകളും സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളും കായലോര ടൂറിസം കേന്ദ്രങ്ങളും തുറക്കുന്നതിന് ഉത്തരവ് ▶️ കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധം ▶️ ബീച്ചുകള്‍ തുറക്കുക അടുത്ത മാസം 1 മുതല്‍ സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലേക്ക് കോവിഡ്…

ചികിത്സയിലുള്ളവര്‍ 96,316; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,91,798 കഴിഞ്ഞ 24 മണിക്കൂറിനിടെ 61,629 സാമ്പിളുകള്‍ പരിശോധിച്ചു 12 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 10 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഞായറാഴ്ച 9347 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി…

ചികിത്സയിലുള്ളവർ 95,918; ഇതുവരെ രോഗമുക്തി നേടിയവർ 1,82,874 കഴിഞ്ഞ 24 മണിക്കൂറിനിടെ 66,228 സാമ്പിളുകൾ പരിശോധിച്ചു 11 പുതിയ ഹോട്ട് സ്പോട്ടുകൾ; 40 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തിൽ ശനിയാഴ്ച 11,755 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി…

ഒക്ടോബർ, നവംബർ മാസങ്ങൾ കേരളത്തിലെ കോവിഡ് വ്യാപനത്തേയും അതുമൂലമുള്ള മരണ നിരക്കിനേയും സംബന്ധിച്ച് ഏറ്റവും നിർണ്ണായകമായ ഘട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ മാസങ്ങളിൽ കൂടുതൽ ഫലപ്രദമായി പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ നമുക്ക്…

മണ്ണന്തല ഗവ: പ്രസ്സിന്റെ പുതിയ മൾട്ടികളർ വെബ് ഓഫ്‌സെറ്റ് മെഷീന്റെ ഉദ്ഘാടനവും ഐ.എസ്.ഒ 9001:2015 പ്രഖ്യാപനവും നിർവഹിച്ചു അച്ചടിവകുപ്പിനെ ആധുനികവത്കരിക്കാനും ഡിജിറ്റലൈസ് െചയ്യാനുമുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മണ്ണന്തല…

ഈ സർക്കാരിന്റെ കാലയളവിൽതന്നെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളെയും ശുചിത്വപദവിയിലെത്തിക്കും -മുഖ്യമന്ത്രി ശുചിത്വം എന്നത് ഒരു നാടിന്റെ പ്രാഥമിക ചുമതലയാണെന്ന കാര്യം എല്ലാ തദ്ദേശസ്ഥാപനങ്ങളും മനസിൽവെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ സർക്കാരിന്റെ കാലയളവിൽതന്നെ മുഴുവൻ…

* കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം ശബരിമലയിൽ തുലാമാസപൂജയ്ക്ക് ദിവസേന പരമാവധി 250 പേരെ വീതം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവേശിപ്പിക്കാൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായി. വിവിധ…

ചികിത്സയിലുള്ളവര്‍ 91,756; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,75,304 കഴിഞ്ഞ 24 മണിക്കൂറിനിടെ 68,321 സാമ്പിളുകള്‍ പരിശോധിച്ചു  11 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 38 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ വെള്ളിയാഴ്ച 9250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി…

കോവിഡ് കാലത്ത്  മാനസികാരോഗ്യ സേവനം നല്‍കിയത് 36.46 ലക്ഷം പേര്‍ക്ക് കോവിഡ്19 മഹാമാരിക്കെതിരെ ലോകം ഒന്നാകെ പോരാടുന്ന സമയത്താണ് ഇന്ന് (ഒക്ടോബര്‍ 10) ലോക മാനസികാരോഗ്യ ദിനം ആചരിക്കുന്നത്. 'എല്ലാവര്‍ക്കും മാനസികാരോഗ്യം, കൂടുതല്‍ നിക്ഷേപം,…