കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാമിനെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ച് ഉത്തരവായി. കിഫ്ബി സി.ഇ.ഒയുടെ ചുമതലയും അദ്ദേഹം വഹിക്കും.
ഭക്ഷ്യമന്ത്രിയുടെ ഫോൺ ഇൻ പ്രോഗ്രാം ഹിറ്റ് റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റണമെന്നതു മുതൽ സിവിൽ സപ്ലൈസ് ഉത്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തണമെന്നുവരെയുള്ള ആവശ്യങ്ങൾ. ഭക്ഷ്യമന്ത്രിയെ തേടിയെത്തിയത് കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് സാധാരണക്കാരായ ജനങ്ങളുടെ…
കടലാക്രമണം തടയാൻ ടെട്രാപോഡ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഴക്കെടുതിയും തീരശോഷണവും വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ,…
ചികിത്സയിലുള്ളവർ 2,55,406; ആകെ രോഗമുക്തി നേടിയവർ 21,32,071 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,43,028 സാമ്പിളുകൾ പരിശോധിച്ചു പുതിയ ഹോട്ട് സ്പോട്ടില്ല കേരളത്തിൽ ചൊവ്വാഴ്ച 29,803 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5315, പാലക്കാട് 3285,…
മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്സണൽ സ്റ്റാഫംഗങ്ങളെ നിയമിച്ച് ഉത്തരവിറങ്ങി. പ്രഭാവർമ - മുഖ്യമന്ത്രിയുടെ സെക്രട്ടറി - (മീഡിയ), എം സി ദത്തൻ (മെന്റർ, സയൻസ്), പി എം മനോജ് - പ്രസ് സെക്രട്ടറി, അഡ്വ.…
15-ാം കേരള നിയമസഭയുടെ സ്പീക്കറായി എം.ബി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു. എതിര് സ്ഥാനാര്‍ഥിയായി പി.സി വിഷ്ണുനാഥാണ് മത്സരിച്ചത്. പാലക്കാട് തൃത്താല നിയോജക മണ്ഡലത്തില്‍ നിന്നും 3173 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് എം.ബി രാജേഷ് വിജയിച്ചത്. ഇന്ത്യന്‍ ആര്‍മിയില്‍…
തീരദേശ ജില്ലകളിലെ കടൽക്ഷോഭം തടയാൻ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിനായി ഒൻപതു ജില്ലകൾക്കായി 10 കോടി രൂപ അനുവദിച്ചു. കേരളത്തിലെ തീരദേശ ജില്ലകളിലെ കടൽക്ഷോഭവും വരാൻ പോകുന്ന വർഷ കാലവുമായി ബന്ധപ്പെട്ട തുമായ വിഷയങ്ങൾ ചർച്ചചെയ്യാൻ…
രോഗബാധ ഉണ്ടാവുകയാണെങ്കിൽ ആരോഗ്യവകുപ്പിനെ അറിയിക്കേണ്ട രോഗങ്ങളിൽ ബ്ളാക് ഫംഗസ് അഥവാ മ്യൂകർമൈകോസിസ് രോഗത്തെക്കൂടി ഉൾപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആശുപത്രികളിലും ആരോഗ്യസ്ഥാപനങ്ങളിലും അതുമായി ബന്ധപ്പെട്ട ഉത്തരവ് നൽകി. അതുകൊണ്ട്, മ്യൂകർമൈകോസിസ് രോഗബാധ കണ്ടെത്തിയാൽ…
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം പതുക്കെ കുറയുന്ന സ്ഥിതിയാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ മൂന്നു ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 22.6 ശതമാനമാണ്. സംസ്ഥാനത്തെ ആക്ടീവ് കേസുകളുടെ എണ്ണം 10…
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം (24-05-2021)