എല്ലാ കേരളീയര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. മാനവസ്‌നേഹത്തിന്റെയും പ്രത്യാശയുടെയും മഹത്തായ സന്ദേശവുമായി ഈസ്റ്റര്‍ വീണ്ടും വെന്നത്തുകയാണ്. ദുഖിതര്‍ക്കും പീഡിതര്‍ക്കും ആലംബമായിരുന്ന ക്രിസ്തുവിന്റെ സമര്‍പ്പിത ജീവിതം അനശ്വരമായ മാതൃകയാണ്. ക്രൈസ്തവ മൂല്യങ്ങള്‍…
ഇനിയൊരു രോഗിക്കും തിക്താനുഭവങ്ങള്‍ ഉണ്ടാകരുതെന്നും അങ്ങനെയുണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേ രോഗിയോട് ജീവനക്കാരന്‍ ക്രൂരമായി പെരുമാറിയ സംഭവത്തെ തുടര്‍ന്ന് വിളിച്ചുകൂട്ടിയ…
കൊച്ചി: കോടതികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് പ്രത്യേക പരിഗണന നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെരുമ്പാവൂരില്‍ പുതിയ കോടതി കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഴയകാലത്ത് ആരംഭിച്ച കോടതികള്‍ ഇന്ന് അസൗകര്യങ്ങളുടെ കൂമ്പാരമാണ്.…
കൊച്ചി: ആദിവാസി പട്ടികവര്‍ഗ ഗോത്ര വിഭാഗങ്ങളുടെ സാമൂഹ്യ ജീവിതം തടസപ്പെടുത്താതെയുള്ള സുസ്ഥിര വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോതമംഗലം താലൂക്കിലെ പന്തപ്ര, പിണവൂര്‍കുടി ആദിവാസി കോളനിയിലെ 96 കുടുംബങ്ങള്‍ക്ക് 70 ഹെക്ടര്‍…
കേരളത്തിലെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള മലയാളികള്‍ക്കും ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട) പി സദാശിവം ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. 'ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനെ വാഴ്ത്തുന്ന ഈസ്റ്റര്‍ സമാധാനവും അനുകമ്പയുമേകി നമ്മുടെ മനസ്സിനെ സമ്പന്നമാക്കട്ടെ. അതുവഴി, സമൂഹത്തില്‍ അവശതയനുഭവിക്കുന്നവരെ സ്‌നേഹത്തോടെയും…
തിരുവനന്തപുരം മുതൽ കാസർകോട് വരെ നിലവിലുള്ള റെയിൽ പാതക്ക് സമാന്തരമായി മൂന്നും നാലും പാത പണിയണമെന്ന സംസ്ഥാന സർക്കാരിന്റെ നിർദേശം സംബന്ധിച്ച് സംയുക്ത പഠനം നടത്താൻ റെയിൽവെ ബോർഡ് ചെയർമാൻ അശ്വിനി ലൊഹാനിയുമായി മുഖ്യമന്ത്രി…
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ 'സര്‍ഗയാനം' ചിത്രപ്രദര്‍ശനം മ്യൂസിയം ഓഡിറ്റോറിയത്തില്‍ തുടക്കമായി. സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നിറങ്ങളുടെയും വരകളിലെയും സന്ദേശം വായിച്ചെടുക്കുന്നതിന് സമൂഹത്തില്‍…
* പദ്ധതിരേഖ അവതരണം ഹരിതകേരളം മിഷനില്‍ സംഘടിപ്പിച്ചു കാനാമ്പുഴ സമഗ്ര നീര്‍ത്തട വികസനത്തിന്റെ വിശദ പദ്ധതി രേഖ തയ്യാറായി. കാനാമ്പുഴയെ പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ട് 73.75 കോടിയുടെ മാസ്റ്റര്‍ പ്ലാനാണ് തയ്യാറാക്കിയിട്ടുള്ളത്. തിരുവനന്തപുരത്ത് ഹരിതകേരളം മിഷന്‍…
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ആറാട്ട്, അമ്പലപ്പുഴ കൊടിയേറ്റ് എന്നിവ സര്‍ക്കാര്‍ കലണ്ടറില്‍ ഏപ്രില്‍ ഒന്നിനു പകരം ഏപ്രില്‍ രണ്ടിന് എന്നു തെറ്റായി രേഖപ്പെടുത്തിയത് തിരുത്തല്‍ വരുത്തി സര്‍ക്കാര്‍ ഉത്തരവായി. ആറാട്ട് പ്രമാണിച്ച് രണ്ടിന് വൈകിട്ട് മൂന്നു…
രാജ്യത്തെ വൈദ്യുതി വകുപ്പ് ജീവനക്കാരായ കായിക താരങ്ങള്‍ക്കുവേണ്ടി ഓള്‍ ഇന്ത്യ ഇലക്ട്രിസിറ്റി സ്‌പോര്‍ട്‌സ് കണ്‍ട്രോള്‍ ബോര്‍ഡ് സംഘടിപ്പിക്കുന്ന 42ാമത് അഖിലേന്ത്യാ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി ഉദ്ഘാടനം ചെയ്തു.…
