കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് സ്‌കൂളുകൾ തുറക്കുമ്പോൾ സുരക്ഷ ഒരുക്കാൻ 83000 ലിറ്റർ സാനിറ്റൈസർ പൊതുമേഖലാ വ്യവസായ സ്ഥാപനം കേരളാ സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ് (കെഎസ്ഡിപി) നൽകും. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള…
കോവിഡ്-19 രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്തുന്നതിനും അനുയോജ്യമായ പ്രതിരോധ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിനുമായി സംസ്ഥാന ആരോഗ്യ വകുപ്പ് കോവിഡ്-19 സാന്ദ്രതാ പഠനം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സാര്‍സ് കോവിഡ്…
ചികിത്സയിലുള്ളവർ 65,374 ഇതുവരെ രോഗമുക്തി നേടിയവർ 7 ലക്ഷം കഴിഞ്ഞു (7,02,576) കഴിഞ്ഞ 24 മണിക്കൂറിനിടെ 54,098 സാമ്പിളുകൾ പരിശോധിച്ചു 6 പുതിയ ഹോട്ട് സ്പോട്ടുകൾ; 14 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തിൽ ശനിയാഴ്ച 5328…
കോവിഡ് വാക്സിൻ ഉടൻ ലഭ്യമാകുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ സംസ്ഥാനത്തെ കോവിഡ് വാക്സിൻ കുത്തിവയ്പ്പിനുള്ള ഡ്രൈ റൺ (മോക് ഡ്രിൽ) വിജയകരമായി നടന്നു. നാല് ജില്ലകളിലാണ് ഡ്രൈ റൺ നടന്നത്. തിരുവനന്തപുരം ജില്ലയിലെ…
*ഉത്സവങ്ങളും കലാപരിപാടികളും അഞ്ചുമുതൽ നിയന്ത്രണങ്ങളോടെ അനുവദിക്കും കോവിഡ് മഹാമാരിയുടെ ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും ജനജീവിതം മുമ്പോട്ടുപോകുന്നതിന് കരുതലുകൾ എടുത്തുകൊണ്ട് നിയന്ത്രണങ്ങൾ കുറയ്ക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ജനങ്ങളുടെ ഉപജീവന മാർഗവും മാനസിക, സാമൂഹിക ക്ഷേമവും…
* 31 വരെ സംസ്ഥാനത്ത് ലഭിച്ചത് റെക്കോർഡ് അപേക്ഷകൾ * അന്തിമവോട്ടർപട്ടിക 20ന് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായി ഡിസംബർ 31 വരെ ലഭിച്ചത് റെക്കോർഡ് അപേക്ഷകൾ. 9,66,983 അപേക്ഷകളാണ് ലഭിച്ചതെന്ന് മുഖ്യ…
ചികിത്സയിലുള്ളവര്‍ 65,054 ഇതുവരെ രോഗമുക്തി നേടിയവര്‍ 6,97,591 കഴിഞ്ഞ 24 മണിക്കൂറിനിടെ 52,790 സാമ്പിളുകള്‍ പരിശോധിച്ചു വെള്ളിയാഴ്ച 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 4 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ വെള്ളിയാഴ്ച 4991 പേര്‍ക്ക് കോവിഡ്-19…
വാട്ടർ അതോറിറ്റിയിൽ വിവിധ വിഭാഗങ്ങളിലുള്ള കരാറുകാരുടെ ലൈസൻസിംഗിന് ഓൺലൈൻ സംവിധാനം നിലവിൽ വന്നു. പുതിയ ലൈസൻസ് എടുക്കുന്നതിനും നിലവിലുള്ളവ പുതുക്കുന്നതിനും www.kwa.kerala.gov.in/contractors/ എന്ന ലിങ്ക് ഉപയോഗിക്കാം.
50 വയസ്സു കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ/ വിധവ പെൻഷൻ എന്നിവ ലഭിക്കുന്ന ഗുണഭോക്താക്കൾ താൻ വിവാഹിത/ പുനർവിവാഹിത അല്ല എന്ന് തെളിയിക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങളിൽ സമർപ്പിച്ചിട്ടുള്ള സാക്ഷ്യപത്രം അപ്‌ലോഡ് ചെയ്യുന്നതിനായി ജനുവരി 20 വരെ സമയം…
കേരള ഡെവലപ്പ്‌മെന്റ് & ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) 'യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം 2020-23' ന്റെ രണ്ടാം പാദ രജിസ്‌ട്രേഷൻ ജനുവരി 7 വരെ നീട്ടി. 2018 ൽ ആരംഭിച്ച പരിപാടിയിൽ സ്‌കൂൾ-കോളേജ് വിദ്യാർഥികളിൽ…
